Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീലേശ്വരം പാലായി പദ്ധതി ലക്ഷ്യം കണ്ടില്ല: ഉപ്പുവെള്ളം തന്നെ ശരണം

പ്രദേശവാസികള്‍ക്ക് ഉപ്പ് വെള്ളം തന്നെ ഉപയോഗിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറുന്നത് തടയാനും പ്രധാന ലക്ഷ്യത്തോടെ യാഥാര്‍ഥ്യമാക്കിയ പാലായി ഷട്ടര്‍ കം ബ്രിഡ്ജ് 65 കോടി രൂപ ചെലവാക്കി വകുപ്പ് വടക്കേ മലബാറിലെ ഏറ്റവും വലിയ പദ്ധതി പൂര്‍ത്തി യാക്കിയത്. ഒടുവില്‍ ഗതാഗതത്തിനുള്ള പാലം മാത്രമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 11:00 pm IST
in Kerala

നീലേശ്വരം: ഉപ്പുവെള്ളത്തിന് പരിഹാരമായി പാലായില്‍ നടപ്പിലാക്കിയ പദ്ധതി ലക്ഷ്യം കണ്ടില്ല. പ്രദേശവാസികള്‍ക്ക് ഉപ്പ് വെള്ളം തന്നെ ഉപയോഗിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറുന്നത് തടയാനും പ്രധാന ലക്ഷ്യത്തോടെ യാഥാര്‍ഥ്യമാക്കിയ പാലായി ഷട്ടര്‍ കം ബ്രിഡ്ജ് 65 കോടി രൂപ ചെലവാക്കി വകുപ്പ് വടക്കേ മലബാറിലെ ഏറ്റവും വലിയ പദ്ധതി പൂര്‍ത്തി യാക്കിയത്. ഒടുവില്‍ ഗതാഗതത്തിനുള്ള പാലം മാത്രമായി മാറി. നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കെ വില്ലേജ്, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ തുടങ്ങിയ പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.ജല അതോറിറ്റിയുടെ കീഴില്‍ പ്രാരംഭ സര്‍വേ നടത്തിയതൊഴിച്ചാല്‍ മറ്റൊരു നടപടിയുമായില്ല. 2021 ഡിസംബറില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പാലായി ഷട്ടര്‍ കം ബ്രിഡ് ഉദ്ഘാടനം ചെയ്തിട്ട് ഒന്നര വര്‍ഷം കഴിയുമ്പോഴും കുടിവെള്ള പദ്ധതി ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.കാര്യങ്കോട് പുഴയില്‍ വേലിയേറ്റ സമയത്ത് പാലായിലും സമീപ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോടികള്‍ ചെലവിട്ട് പാലവും തടയണയും നിര്‍മ്മിച്ചിട്ട് ഇപ്പോഴും ഉപ്പുവെള്ളം കയറുന്നു.ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായുള്ള തടയണയില്‍ ചോര്‍ച്ചയുണ്ടായതാണ് ഇതിന്റെ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.നീലേശ്വരം- കയ്യൂര്‍ ബോട്ട് സര്‍വീസ്, ആധുനിക രീതിയിലുള്ള ടൂറിസം പദ്ധതികള്‍ എന്നിവ യാഥാര്‍ഥ്യമാക്കി ടൂറിസം പദ്ധതിയും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വകാര്യ മേഖലയിലെ ചെറിയൊരു കയാക്കിങ്ങ് മാത്രമാണ് ഇവിടെയുള്ളത്. തേജസ്വിനി പുഴയില്‍ വേലിയേറ്റ സമയത്ത് പാലായി മുതല്‍ മുകളിലോട്ട് 18 കിലോമീറ്റര്‍ വരെ ഉപ്പു കലര്‍ന്ന് കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. 1866 ഹെക്ടറോളം കൃഷിഭൂമിക്ക് ഇത് പ്രതികൂലമാകു കയും നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുകയും ചെയപ്പോള്‍ ഇതിന് പ്രതിവിധിയും ഒപ്പം കയ്യൂര്‍-ചീമേനി പഞ്ചായത്തിനേയും നീലേശ്വരം നഗരസഭയേയും ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നാട്ടുകാര്‍ക്ക് നല്ലൊരു പാലം കിട്ടി യെന്നതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.

Tags: kasargodകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍Neeleswaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.