Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തിയറ്ററില്‍ തരംഗമായി 2018;എന്നാല്‍ നിസ്സഹായനായ മുഖ്യമന്ത്രിയെ ചിത്രീകരിച്ചു; ഇടതുസര്‍ക്കാരിനെ പുകഴ്‌ത്തിയില്ല….സിനിമയ്‌ക്കെതിരെ സിപിഎം

കേരളത്തിലെ 2018 ലെ പ്രളയം കേന്ദ്രീകരിച്ച് ജൂഡ് ആന്‍റണി സംവിധാനം ചെയ്ത 2018 എന്ന സിനിമ തിയറ്ററുകളില്‍ തരംഗമാവുകയാണ്. ഇതിനോടകം 50 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചു. തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ ഒഴുകുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 07:59 pm IST
in Entertainment

തിരുവനന്തപുരം: കേരളത്തിലെ 2018 ലെ പ്രളയം കേന്ദ്രീകരിച്ച് ജൂഡ് ആന്‍റണി സംവിധാനം ചെയ്ത 2018 എന്ന സിനിമ തിയറ്ററുകളില്‍ തരംഗമാവുകയാണ്. ഇതിനോടകം 50 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചു. തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ ഒഴുകുന്നുണ്ട്.  

എന്നാല്‍ ഇപ്പോള്‍ ജൂഡ് ആന്‍റണിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് സിപിഎം. നിസ്സഹായനായ മുഖ്യമന്ത്രിയെ കാണിച്ചു, പ്രളയത്തില്‍ മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചത് പള്ളിക്കലച്ചനല്ല, സര്‍ക്കാരാണ്, സിനിമയില്‍ നിറയെ അര്‍ധസത്യങ്ങളും നുണകളുമാണ്…എന്നൊക്കെയാണ് സിപിഎം വിമര്‍ശനം.  സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും സിനിമയ്‌ക്കെതിരെ ഗുരുതരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. 

നേരത്തെ പ്രളയം ഉണ്ടായത് ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടാണെന്ന് പറഞ്ഞ വ്യക്തിയാണ് ജൂഡ് ആന്‍റണിയെന്നും എം.എം. മണി മന്ത്രിയായപ്പോള്‍ സ്കൂളില്‍ പോകേണ്ടായിരുന്നു എന്ന കമന്‍റ് പറഞ്ഞയാളുമാണ് ജൂഡ് ആന്‍റണിയെന്നുമാണ് ഇടതുപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. അതുപോലെ പ്രളയത്തില്‍ നിരവധി പേരെ രക്ഷിച്ച മത്സ്യത്തൊഴിലാളി പിന്നീട് ഒരു സ്കൂളിന്റെ പൊളിഞ്ഞു വീണ ഓടുകള്‍ മേയുന്നതിനിടയില്‍ കാല്‍വഴുതി വീണ് മരിച്ചതായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സിപിഎം നേതാക്കള്‍ പറയുന്നു. കാരണം കേരളത്തില്‍ ഇത്തരം പൊളിഞ്ഞ ഓടുകളുള്ള സ്കൂള്‍ പിണറായിയുടെ കേരളത്തില്‍ ഇല്ലെനനാണ് സംസ്ഥാന‍ നോളജ് മിഷന്‍ ഡയറക്ടറും എഴുത്തുകാരിയുമായ  പി.എസ്. ശ്രീകല വിമര്‍ശിക്കുന്നത്.  

എന്നാല്‍ നമ്മള്‍ ഇറങ്ങല്ലേ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവിനെക്കൂടെ കൂടെക്കൂട്ടി പ്രളയദുരിതാശ്വാസം കാര്യക്ഷമമാക്കിയ മുഖ്യമന്ത്രിയെ കാണിക്കാതെ നിസ്സഹായനായ ഒരു മുഖ്യമന്ത്രിയെ കാണിച്ചത് വലിയ തെറ്റാായിപ്പോയെന്നും സിപിഎം നേതാക്കള്‍ വാദിക്കുന്നു. ദേശഭിമാനി ദിനപത്രത്തില്‍ വന്ന സിനിമാ നിരൂപണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

ഒരാളെ നായകനാക്കി ഉയര്‍ത്തിക്കാട്ടാതെ മുഴുവന്‍ പേരെയും നായകരാക്കിക്കൊണ്ട് പ്രളയകാലത്ത് എല്ലാവരും ചെയ്ത സേവനങ്ങള്‍ കലാപരമായി ചിത്രീകരിക്കുകയാണ് ഈ സിനിമ. ഒരാളെ നായകനാക്കി ഉയര്‍ത്തിക്കാട്ടാതെ മുഴുവന്‍ പേരെയും നായകരാക്കിക്കൊണ്ട് പ്രളയകാലത്ത് എല്ലാവരും ചെയ്ത സേവനങ്ങള്‍ കലാപരമായി ചിത്രീകരിക്കുകയാണ് ഈ സിനിമ. സംവിധായകന്‍ ജൂഡ് ആന്‍റണി ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല.

Tags: 2018 സിനിമസംവിധായകന്‍Antonyവായ്പജൂഡ് ആന്‍റണിടൊവിനോകുഞ്ചാക്കോ ബോബന്‍2018 ലെ പ്രളയംആസിഫ് അലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്‌റെ ആത്മകഥ

Entertainment

ഓസ്കാർ വരെ പോയതാണ് എന്റെ ചിത്രം : എന്നിട്ടും ആരും കാണാത്ത ചിത്രം എങ്ങനെ ജനപ്രിയ ചിത്രമായി ജൂഡ് ആന്തണി

India

നജ്മയും മന്‍മോഹനനും പിന്നെ ആന്റണിയും അബ്ദുള്ളയും

India

അന്ന് കെട്ടിപിടിത്തവും കണ്ണിറുക്കലും, ഇന്ന് ഫ്ളയിംഗ് കിസ്; പാര്‍ലമെന്റില്‍ ഇരിക്കാന്‍ അര്‍ഹനല്ല; രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് അനില്‍ ആന്റണി

Entertainment

‘താങ്കളെ മിസ് ചെയ്യുന്നൂ’…..സിദ്ദിഖിനെ ഓര്‍മ്മിച്ച് കരീന കപൂര്‍

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.