Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

റോയല്‍ തോല്‍വി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 112 റണ്ണിന് തോറ്റു

രാജസ്ഥാന്‍ റോയല്‍സിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് തട്ടകത്തില്‍ കനത്ത തിരിച്ചടി. ജയിച്ചാല്‍ നോക്കൗട്ട് പ്രതീക്ഷ സജീവമായിരുന്ന രാജസ്ഥാന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 112 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങി. റണ്‍റേറ്റിലും പിന്നിലായ അവര്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2023, 09:25 pm IST
inCricket

ജയ്‌പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് തട്ടകത്തില്‍ കനത്ത തിരിച്ചടി. ജയിച്ചാല്‍ നോക്കൗട്ട് പ്രതീക്ഷ സജീവമായിരുന്ന രാജസ്ഥാന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 112 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങി. റണ്‍റേറ്റിലും പിന്നിലായ അവര്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു. തകര്‍പ്പന്‍ ജയം റണ്‍റേറ്റില്‍ കുതിപ്പ് നല്കിയ ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. രണ്ട് ടീമുകള്‍ക്കും 12 പോയിന്റ് വീതം. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-171/5 (20), രാജസ്ഥാന്‍ റോയല്‍സ്-59 (10.3).  

ബാംഗ്ലൂര്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഐപിഎല്ലിലെ റണ്ണിന്റെ അടിസ്ഥാനത്തിലെ വന്‍ തോല്‍വിയിലേക്ക് രാജസ്ഥാനെ തള്ളിയിട്ടത്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ കുറഞ്ഞ സ്‌കോറാണ് രാജസ്ഥാന്റേത്. പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന്റെ കരുത്തുറ്റ മുന്‍നിരയെ ബാംഗ്ലൂര്‍ തൂത്തെറിഞ്ഞു. മൂന്നോവറില്‍ 10 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത വെയ്ന്‍ പാര്‍നെല്‍ ബാംഗ്ലൂരിന്റെ പോരാട്ടം നയിച്ചു. പാര്‍നലാണ് കളിയിലെ താരവും. മൈക്കിള്‍ ബ്രേസ്‌വെല്ലപം കരണ്‍ ശര്‍മ്മയും രണ്ടു വീതവും മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഓരോന്നും വിക്കറ്റെടുത്തു.  

തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും റണ്ണെടുക്കാതെ മടങ്ങി. ജോ റൂട്ട് (10), സഞ്ജു സാംസണ്‍ (നാല്), ദേവ്ദത്ത് പടിക്കല്‍ (നാല്), ധ്രുവ് ജുറേല്‍ (ഒന്ന്) എന്നിവരും തീര്‍ത്തും പരാജയമായി. 19 പന്തില്‍ ഒരു ഫോറും നാലു സിക്‌സും സഹിതം 35 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.  

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ ഹാഫെ ഡ്യുപ്ലെസിസിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും അര്‍ധശതകങ്ങള്‍. ഡ്യുപ്ലെസിസ് 44 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 55 റണ്‍സെടുത്തപ്പോള്‍, മാക്‌സ്‌വെല്ലിന് 33 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സ്.  

അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത അനുജ് റാവത്തിന്റെ പ്രകനവും നിര്‍ണായകം. 11 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം റാവത്ത് പുറത്താകാതെ 29 റണ്‍സെടുത്തു. വിരാട് കോഹ്‌ലിക്ക് 18 റണ്‍സ്. രാജസ്ഥാനായി ആദം സാമ്പയും മലയാളി താരം കെ.എം. ആസിഫും രണ്ട് വീതവും സന്ദീപ് ശര്‍മ്മ ഒന്നും വിക്കറ്റെടുത്തു.

Tags: രാജസ്ഥാന്‍ റോയല്‍സ്റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ബെംഗളൂരുഐപിഎല്‍2023
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ഐആര്‍എഫ് റാങ്കിംഗ് 2023 ഒന്നാമതെത്തി ഐഐടി മദ്രാസ്; കൊച്ചി അമൃത മെഡിക്കല്‍ കോളജിന് ആറാം സ്ഥാനം

ആള്‍ട്ട് ന്യൂസിന്‍റെ മുഹമ്മദ് സുബൈര്‍ (ഇടത്ത്)
India

ചെന്നൈ കിംഗ്സിന്റെ വിജയത്തില്‍ ജഡേജയെ അഭിനന്ദിച്ചുകൊണ്ടുള്ള അണ്ണാമലൈയുടെ പ്രസ്താവന വളച്ചൊടിച്ച് വിവാദമാക്കാന്‍ ആള്‍ട് ന്യൂസ് സുബൈറിന്റെ ശ്രമം

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

Cricket

ഐപിഎല്ലില്‍ ഇന്ന്: ഗില്ലിന് മുന്നില്‍ മധ്‌വാള്‍; ജയിക്കുന്നവര്‍ ഫൈനലില്‍ ചെന്നൈയ്‌ക്ക് എതിരാളികള്‍

Cricket

നിശബ്ദത ഭേദിച്ച ആകാശ്: അഞ്ച് വര്‍ഷമായി ഐപിഎല്ലില്‍; ആരും അറിഞ്ഞില്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.