Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കേരള സ്റ്റോറി 100 കോടി ക്ലബ്ബില്‍ കടന്നു; ഒമ്പത് ദിവസത്തില്‍ നേടിയത് 112.87 കോടി രൂപ

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ഒമ്പതാം ദിവസം 19.5 കോടി നേടിയ സിനിമയുടെ ആകെ ബോക്സോഫീസ് കളക്ഷന്‍ 112.87 കോടിയായി. ബോളിവുഡ് സിനിമകളുടെ വരുമാനം സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ച് പുറത്തുവിടുന്ന സാക് നികിന്‍റേതാണ് ഈ കണക്കുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2023, 06:57 pm IST
in Entertainment

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ഒമ്പതാം ദിവസം 19.5 കോടി നേടിയ സിനിമയുടെ ആകെ ബോക്സോഫീസ് കളക്ഷന്‍ 112.87 കോടിയായി. ബോളിവുഡ് സിനിമകളുടെ വരുമാനം സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ച് പുറത്തുവിടുന്ന സാക് നികിന്‍റേതാണ് ഈ കണക്കുകള്‍.  

കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും തീവ്ര ഇസ്സാമിക വാദികളും ഉള്‍പ്പെടെ പല കോണുകളി‍ല്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടിട്ടും ബോക്സോഫീസില്‍ ചിത്രം കുതിച്ചത് പ്രേക്ഷകരുടെ പിന്തുണയാലാണ്. കണ്ടവര്‍ കൈമാറിയ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്കെത്തിയതാണ് ഈ സിനിമയുടെ വിജയത്തില്‍ കലാശിച്ചതെന്ന് ബോളിവുഡ് വ്യവസായത്തെ വിശകലനം ചെയ്യുന്ന തരണ്‍ ആദര്‍ശ് പറയുന്നു. ബംഗാളില്‍ സിനിമ നിരോധിച്ചതും ടിക്കറ്റ് കൗണ്ടറുകളില്‍ ആളെക്കൂട്ടി.  

മൂന്ന് മലയാളി പെണ്‍കുട്ടികള്‍ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനത്തിന് വിധേയരാകുന്നതും പിന്നീട് അവര്‍ ഐഎസ്ഐഎസ് എന്ന തീവ്രവാദ സംഘടനയില്‍ അംഗങ്ങളാകുന്നതും ആണ് ഈ സിനിമയുടെ കഥ.  

വെള്ളിയാഴ്ച യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ 200 സ്ക്രീനുകളില്‍ കൂടി സിനിമ റിലീസ് ചെയ്തു.  

ബംഗാള്‍ സര്‍ക്കാര്‍ കേരള സ്റ്റോറിയെ നിരോധിച്ചിരുന്നു. തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിയ്‌ക്കുകയും ചെയ്തു. എന്നാല്‍ ഈ രണ്ട് സര്‍ക്കാരുകളോടും സിനിമ വിലക്കിയതിനുള്ള കാരണം തേടിയിരിക്കുകയാണ് സുപ്രീംകോടതി. കേരള സ്റ്റോറിയുടെ നിര്‍മ്മാതാവ് വിപുല്‍ ഷാ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. 

Tags: ലൗ ജിഹാദ്ISISസുദീപ്തോ സെന്‍ദ കേരള സ്‌റ്റോറിആദ ശര്‍മ്മkerala story movieകേരള സ്റ്റോറി 100 കോടി ക്ലബ്ബി100 കോടി ക്ലബ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച സുദീപ്തോ സെന്‍ (ഇടത്ത്) കേരള സ്റ്റോറി എന്ന സിനിമയുടെ ദൃശ്യം (വലത്ത്)
Entertainment

കർശന സുരക്ഷ , മൊബൈൽ ഫോണിന് പോലും വിലക്ക് : ലൗ ജിഹാദിന്റെ കഥയുമായി വീണ്ടും വരുന്നു ‘ദി കേരള സ്റ്റോറി’ 2

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

ആസ്ത്രേല്യയിലെ ജൂതരുടെ ബീച്ചായ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണത്തിന്‍റെ ഭാഗമായി ജൂതര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മകന്‍ നവീദ് അക്രം
World

ആസ്ത്രേല്യയില്‍ 15 ജൂതരെ വെടിവെച്ച് കൊന്ന ഭീകരരായ ബാപ്പയും മകനും മാസങ്ങള്‍ക്ക് മുന്‍പേ ബോംബെറിഞ്ഞ് പരിശീലിച്ചിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.