Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡോ. വന്ദനയുടെ കൊലപാതക അന്വേഷണത്തില്‍ വീഴ്‌ച്ചയില്ല; സന്ദീപിനെ എത്തിച്ചത് വാദിയായി, ആക്രമണത്തില്‍ ഇടപെട്ട പോലീസുകാര്‍ക്കും പരിക്കുണ്ടെന്ന് എഫ്‌ഐആര്‍

കേസില്‍ ദൃക്‌സാക്ഷികളായ കൂടുതല്‍ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇന്ന് രാവിലെ പ്രത്യേക സിറ്റിങ്ങുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2023, 10:07 am IST
inKerala

കൊല്ലം : ഡോ. വന്ദനദാസിന്റെ കൊലപാതകത്തില്‍ വീഴ്‌ച്ചയുണ്ടായിട്ടില്ലെന്ന പോലീസ്. പരിക്കേറ്റയാളെ  ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയില്‍ എത്തിക്കുന്നതു വരെ സന്ദീപില്‍ നിന്നും യാതൊരു വിധത്തിലുമുള്ള പ്രകോപനവും ഉണ്ടായിട്ടില്ല. സന്ദീപിനെ പ്രതിയായിട്ടല്ല. വാദിയായിട്ടാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഇത് കോടതിയില്‍ സമര്‍പ്പിക്കും.  

സന്ദീപിനെതിരെ മറ്റ് കേസുകളൊന്നുമില്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോള്‍ ഇടപെട്ട പോലീസുകാര്‍ക്കും കുത്തേറ്റിട്ടുണ്ട്. അക്രമിയെ തടയുകയാണ് പോലീസ് ചെയ്തതെന്നും പ്രതിപാദിക്കുന്ന എഫ്‌ഐആര്‍ ആണ് ഹൈക്കോടതിയില്‍ ഹാജരാക്കുന്നത്.  

അതേസമയം ആദ്യം തയ്യാറാക്കിയ എഫ്‌ഐആറില്‍ മാറ്റം വരുത്തുകയും ചെയ്യും. ഡ്യൂട്ടി ഡോക്ടര്‍ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്‌ഐആറിലാണ് മാറ്റം വരുത്തുന്നത്. ഇതില്‍ പിഴവുകളുണ്ടെന്നാണ് പോലീസ് ഭാഷ്യം. പ്രതി ആദ്യം അക്രമിച്ചത് ഡോ. വന്ദനയെ എന്നായിരുന്നു എഫ്‌ഐആര്‍. 8.30 ന് വന്ദനയുടെ മരണം സ്ഥിരീകരികരിച്ചിട്ടും എഫ്‌ഐആറില്‍ കൊലപാതക ശ്രമമെന്നാണ് പറഞ്ഞിരുന്നത്. കൂടുതല്‍ ആളുകളുടെ മൊഴിയും ഇതില്‍ തിരുത്തും. സംഭവം കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ അറിഞ്ഞത് 8.15 നെന്നാണ് എഫ്‌ഐആറിലുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും 1 കി.മി. മാത്രം അകലെ മാത്രമാണ് പോലീസ് സ്റ്റേഷന്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 9.39 ന് ആണ്.  

അതേസമയം കേസില്‍ ദൃക്‌സാക്ഷികളായ കൂടുതല്‍ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇന്ന് രാവിലെ പ്രത്യേക സിറ്റിങ്ങുണ്ട്. ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിനോട് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.  അതിനിടെ ഡോ. വന്ദനയ്‌ക്ക് ആരോഗ്യ മന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തി മടങ്ങുകയായിരുന്നു. മാധ്യമങ്ങളോടും പ്രതികരിച്ചില്ല.

Tags: ഡോ. വന്ദന ദാസ്റിപ്പോര്‍ട്ട്കേരള പോലീസ്kottarakkaraഡോ.വനന്ദ ദാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

Kerala

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രശ്മി ബിജെപിയിൽ

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.