Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രഹ്മകുമാരികളുടെ ശാന്തിവനില്‍ വികസന പദ്ധതികള്‍ക്ക് മോദി തറക്കല്ലിട്ടു

സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ബ്രഹ്മകുമാരികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ, സ്വാസ്ഥ്യ മേഖലകളിലെ അവരുടെ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹം ബ്രഹ്മകുമാരികളുടെ യൂണിറ്റുകളോട് അഭ്യര്‍ത്ഥിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 10, 2023, 11:18 pm IST
in India
ബ്രഹ്മകുമാരികളുടെ ശാന്തിവനില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കുന്നു

ബ്രഹ്മകുമാരികളുടെ ശാന്തിവനില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കുന്നു

ജയ്‌പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ അബു റോഡിലുള്ള ബ്രഹ്മകുമാരികളുടെ ശാന്തിവന്‍ സമുച്ചയം സന്ദര്‍ശിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചാരിറ്റബിള്‍ ഗ്ലോബല്‍ ഹോസ്പിറ്റല്‍, ശിവമണി വൃദ്ധസദനത്തിന്റെ രണ്ടാം ഘട്ടം, നഴ്‌സിങ് കോളജ് വിപുലീകരണം എന്നിവയ്‌ക്ക് അദ്ദേഹം തറക്കല്ലിട്ടു.  

ശാന്തിവന്‍ സമുച്ചയം നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, അവിടം സന്ദര്‍ശിക്കുമ്പോഴെല്ലാം ആത്മീയാനുഭൂതി ഉണ്ടാകാറുണ്ടെന്നും  വ്യക്തമാക്കി. ബ്രഹ്മാകുമാരിസ് സംഘടനയുമായുള്ള തന്റെ നിരന്തര ബന്ധം അദ്ദേഹം ഊന്നിപ്പറഞ്ഞു.  

അമൃതകാലത്ത്  എല്ലാ സാമൂഹ്യ, ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്  ബ്രഹ്മകുമാരികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ, സ്വാസ്ഥ്യ  മേഖലകളിലെ അവരുടെ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹം ബ്രഹ്മകുമാരികളുടെ യൂണിറ്റുകളോട്  അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മെഡിക്കല്‍ സ്റ്റാഫിന്റെയും അഭാവം പരിഹരിക്കാന്‍  സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. 9 വര്‍ഷത്തിനിടെ ഓരോ മാസവും ഒരു മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. 2014-ന് മുമ്പ്  ദശകത്തില്‍ 150-ല്‍ താഴെ മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. എന്നാല്‍ 9 വര്‍ഷത്തിനിടെ സര്‍ക്കാര്‍ 350-ലധികം മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അദ്ദേഹം അറിയിച്ചു.

Tags: തറക്കല്ലിടല്‍developmentജയ് പൂര്‍ബ്രഹ്മകുമാരീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.