Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മയക്കുമരുന്ന് മാഫിയകൾക്ക് കൂച്ചുവിലങ്ങിട്ട് ദുബായ് പോലീസ് : നവമാധ്യമങ്ങളിൽ ലഹരി തപ്പിയാൽ പിടി വീഴും, 208 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

രാജ്യത്ത് കൂടുതൽ ലഹരി വ്യാപാരവും നടക്കുന്നത് നവമാധ്യമങ്ങളിലൂടെയാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ 208 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് പോലീസ് ബ്ലോക്ക് ചെയ്തത്.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
May 10, 2023, 03:11 pm IST
in Gulf
FacebookTwitterWhatsAppTelegramLinkedinEmail

ദുബായ്: മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടികളുമായി യുഎഇ ഭരണകൂടം. രാജ്യത്ത് ലഹരിമാഫിയ ശക്തമാകുന്നതിനെ തടയുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ അവലംബിച്ചിരിക്കുന്നത്. ദുബായ് പോലീസിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ഇതിനോടകം തന്നെ ഒട്ടനവധിപ്പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്ന് ദുബായ് പോലീസിന്റെ കമാൻഡർ ഇൻ ചീഫ്  ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖാലിഫ അൽമാരി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു.  

ഈ വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ 47 ശതമാനത്തോളം മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടവരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ 238 കിലോ മയക്കുമരുന്നും 60 ലക്ഷം ലഹരി ഗുളികകളും കണ്ടെടുത്തു. രാജ്യത്ത് കൂടുതൽ ലഹരി വ്യാപാരവും നടക്കുന്നത് നവമാധ്യമങ്ങളിലൂടെയാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ 208 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് പോലീസ് ബ്ലോക്ക് ചെയ്തത്. ഈ കാലയളവിൽ തന്നെയാണ് പോലീസ് ഇടനിലക്കാരെയും കച്ചവടക്കാരെയും നിയമത്തിന് മുന്നിലെത്തിച്ചത്. കൊക്കയിൻ, ഹെറോയിൻ , ക്രിസ്റ്റൽ മെത് , ഒപിയം, മാരിജുവാന , ഹാഷിഷ് , ലഹരി ഗുളികകൾ എന്നിങ്ങനെയാണ് പോലീസ് പിടിച്ചെടുത്തത്.  

വിദേശ മാഫിയ സംഘങ്ങളെ കുരുക്കാനും ദുബായ് പോലീസ്

രാജ്യത്തിന് പുറമെ അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘങ്ങളെ പ്രതിരോധിക്കാനും ദുബായ് പോലീസ് രംഗത്തുണ്ട്. വിദേശ രാജ്യങ്ങളിലെ ഒട്ടനവധി ലഹരി മാഫിയ ക്രിമിനലുകളെ പിടികൂടാൻ ദുബായ് പോലീസ് ഇതിനോടകം സഹായകമായി. ഈ വർഷമാധ്യം തന്നെ 65 പേരെ ദുബായ് പോലീസിന്റെ സഹായത്തോടെ പിടികൂടാൻ കഴിഞ്ഞു. ഇതിനു പുറമെ 842 കിലോ മയക്കുമരുന്ന് പിടിച്ചെടുക്കാനും സാധിച്ചിട്ടുണ്ട്. ഹെമയ ഇൻറർനാഷണൽ സെന്റർ ഡയറക്ടർ അബ്ദുല്ല അൽ ഖയാത്തിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് പേർക്ക് മയക്കുമരുന്നിനെതിരെയുള്ള അവബോധ ക്ലാസുകൾ നൽകാനും സാധിച്ചിട്ടുണ്ട്.

Tags: Dubaiപോലീസ്drug
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പൗരാണിക മരുഭൂമി, രണ്ട് ലക്ഷം വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യം ഇവിടെയായിരുന്നു : ഇപ്പോൾ ലോക പൈതൃക പട്ടികയിലേക്ക്

Gulf

മുപ്പത് പവലിയനുകളിലായി 90-ൽ പരം സംസ്കാരങ്ങൾ ; ഇത്തവണത്തെ ദുബായ് ഗ്ലോബൽ വില്ലേജിൽ അരങ്ങേറിയത് നാല്പത്തിനായിരത്തോളം കലാപരിപാടികൾ 

ഖലീജ് ടൈംസ്  സി ഇ ഒ  ചാൾസ് യാഡ്‌ലിയോടൊപ്പം ടാൽറോപ് ടീം
Business

ടാൽറോപ്-ഖലീജ് ടൈംസ് ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി മെയ് 20 ന് ദുബൈയിൽ

Gulf

ദുബായിൽ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ

World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

പുതിയ വാര്‍ത്തകള്‍

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തം, പ്രഖ്യാപനം പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്ത്

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

കണ്ടൈനറുകള്‍ കടലില്‍ പതിച്ചത് ദോഷകരമായി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies