Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസി സൗദി അറേബിയന്‍ ക്ലബിലേക്ക്; കരാര്‍ ഭീമമായ തുകയ്‌ക്ക്, കൂടുമാറ്റം പി എസ് ജി സസ്പന്‍ഡ് ചെയ്തതിന് പിന്നാലെ

എന്നാല്‍ മെസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ അല്‍ ഹിലാല്‍ പരിശീലകന്‍ റമോണ്‍ ഡയസ് വിസമ്മതിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 05:27 pm IST
in Football

 ദുബായ് :   പാരീസ് സെന്റ് ജെര്‍മെയ്ന്‍ ( പി എസ് ജി)  താരം ലയണല്‍ മെസി അടുത്ത സീസണില്‍ സൗദി അറേബ്യയന്‍ ക്ലബില്‍ കളിക്കുമെന്ന് വാര്‍ത്ത. മെസിയുമായി അല്‍ ഹിലാല്‍ ക്ലബ് ഭീമമായ തുകയ്‌ക്കാണ് കരാര്‍ ഒപ്പുവച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മെസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ അല്‍ ഹിലാല്‍ പരിശീലകന്‍ റമോണ്‍ ഡയസ് വിസമ്മതിച്ചു. ഇപ്പോള്‍ മത്സരങ്ങളിലാണ് ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞ പരിശീലകന്‍ ഇപ്പോള്‍ കളിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനലിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് കാണാം എന്ന് പ്രതികരിച്ചു.

സൗദി അറേബ്യയിലേക്ക്  അനധികൃത യാത്ര നടത്തിയതിന് കഴിഞ്ഞ ആഴ്ച മെസിയെ പിഎസ്ജി സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സാമൂഹ്യ മാധ്യമത്തിലൂടെ ക്ഷമ ചോദിച്ചിരുന്നു താരം. അടുത്ത മാസം 36 വയസ് തികയും മെസിക്ക്.

സൗദി അറേബിയ മെസിയെ കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ  ടൂറിസം അംബാസഡറായി നിയമിച്ചിരുന്നു.  കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ അദ്ദേഹം ജിദ്ദ സന്ദര്‍ശിക്കുകയും ചെയ്തു. ജനുവരിയില്‍ മടങ്ങിയ മെസി പി എസ് ജിക്ക് വേണ്ടി സൗദി ടീമിനെതിരെ സൗഹൃദമത്സരവും കളിച്ചു.സൗദി ടീമില്‍  കളിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉണ്ടായിരുന്നു.

Tags: പിഎസ്ജിലയണല്‍ മെസിSaudi ArabiaContractor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ നിന്ന് സഹായം തേടാൻ സൗദി പ്രതിരോധ മന്ത്രി ഇസ്ലാമാബാദിലെത്തി, അസിം മുനീറിനെ കണ്ടു, ഇസ്ലാമിക രാജ്യം ഇറാനെ ഒറ്റിക്കൊടുക്കുമോ ?

World

ഇറാനിയൻ ക്രൂയിസ് മിസൈലുകൾ തകർത്ത് സൗദി അറേബ്യ

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

World

ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ യുഎഇയിൽ കൊല്ലപ്പെട്ടത് പാകിസ്ഥാനി ; യുഎഇയെ ആക്രമിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി

Gulf

സൗദി അറേബ്യ: തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾക്കുള്ള പിഴ തുകകൾ പരിഷ്കരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.