Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന,ജീവന്‍ ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന നിലവില്‍ വന്നിട്ട് 8 വര്‍ഷം, വിതരണം ചെയ്ത ത് സഹസ്ര കോടികള്‍

പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വച്ച് 2015ല്‍ ഇതേ ദിവസമാണ് ഈ മൂന്ന് പദ്ധതികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 04:16 pm IST
in India

ന്യൂദല്‍ഹി:  സാമൂഹ്യ സുരക്ഷാ പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നിവ  നടപ്പിലായിട്ട്  ഇന്ന് എട്ട് വര്‍ഷം തികഞ്ഞു.  

പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വച്ച്  2015ല്‍ ഇതേ ദിവസമാണ് ഈ മൂന്ന് പദ്ധതികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്.

അസംഘടിത വിഭാഗത്തിലുളളവര്‍ക്ക്   സാമ്പത്തികമായി സുരക്ഷിതത്വം നല്‍കുന്നതിനായി പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന എന്നീ രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. വാര്‍ദ്ധക്യകാലത്തെ ആവശ്യങ്ങള്‍ക്കായി  അടല്‍ പെന്‍ഷന്‍ യോജനയും കൊണ്ടുവന്നു.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന ഒരു വര്‍ഷത്തെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. വര്‍ഷം തോറും പുതുക്കാനാകും. ഏതെങ്കിലും കാരണത്താല്‍ മരണമുണ്ടായാല്‍  രണ്ട ലക്ഷം രൂപ  ലഭിക്കും. പ്രതിവര്‍ഷം 436 രൂപയാണ് പ്രീമിയം.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന  വര്‍ഷം തോറും പുതുക്കാവുന്ന ഒരു വര്‍ഷത്തെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ്. അപകടത്തെ തുടര്‍ന്നുള്ള മരണം വൈകല്യം എന്നിവയ്‌ക്ക്  രണ്ട് ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണിത്.  20 രൂപയാണ് പ്രതിവര്‍ഷ പ്രീമിയം.

അടല്‍ പെന്‍ഷന്‍ യോജനയിലൂടെ മാസം തോറും  നല്‍കുന്ന തുകയെ   അടിസ്ഥാനമാക്കി ഉപയോക്താവിന്   60 വയസിന് ശേഷം കുറഞ്ഞത് ആയിരം മുതല്‍ അയ്യായിരം വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയില്‍ 16 കോടിയിലധികം ആളുകള്‍ അംഗങ്ങളാണുളളത്. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയില്‍  34 കോടിയിലധികം പേര്‍ അംഗങ്ങളായുണ്ട്. അഞ്ച് കോടിയിലധികം ആളുകള്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേര്‍ന്നിട്ടുണ്ട്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന പദ്ധതിയിലൂടെ ഇതിനകം  664000 കുടുംബങ്ങള്‍ക്ക്   13,000 കോടി രൂപയില്‍ കൂടുതല്‍ നല്‍കി കഴിഞ്ഞതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിയിലൂടെ  115,000 കുടുംബങ്ങള്‍ക്ക് 2300  കോടി രൂപ നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ ലളിതമാക്കിയത്  പണം  വേഗത്തില്‍ നല്‍കുന്നതിന് കാരണമായെന്നും മന്ത്രി വ്യക്തമാക്കി.

Tags: ഇന്‍ഷുറന്‍സ്nirmalaകേന്ദ്ര സര്‍ക്കാര്‍Prime Ministerനരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

Kerala

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

Editorial

ജനനായകന്റെ ജൈത്രയാത്ര

World

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.