Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് സമാപിച്ചു

ദക്ഷിണ കേരളത്തിലെ ആറ് ജില്ലകളില്‍ നിന്നുള്ള ദുര്‍ഗാവാഹിനി പ്രവര്‍ത്തകരുടെ ഏഴു ദിവസത്തെ ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 280 പെണ്‍കുട്ടികള്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2023, 09:54 pm IST
in Kerala
ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ്ഗില്‍ പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികള്‍

ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ്ഗില്‍ പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികള്‍

മാവേലിക്കര : ദക്ഷിണ കേരളത്തിലെ ആറ് ജില്ലകളില്‍ നിന്നുള്ള ദുര്‍ഗാവാഹിനി പ്രവര്‍ത്തകരുടെ ഏഴു ദിവസത്തെ ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 280 പെണ്‍കുട്ടികള്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്തു. സമാപന യോഗം വിശ്വഹിന്ദു പരിക്ഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാധിരാജാ വിദ്യാപീഠം വൈസ് പ്രിന്‍സിപ്പാള്‍ ജയശ്രീ ടീച്ചര്‍ അദ്ധ്യക്ഷയായി.  സംസ്ഥാന സംഘടനാ  സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.  

ലൗ ജിഹാദ് പോലെയുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശാരീരികവും മാനസികവുമായി നേരിടാനും പ്രതിരോധിക്കാനും ഇത്തരത്തിലുള്ള ശിക്ഷണങ്ങളില്‍ കൂടി സാധിക്കുമെന്ന്  കെ. ഗിരീഷ് കുമാര്‍  അഭിപ്രായപ്പെട്ടു. ജനസംഖ്യയില്‍ ഭൂരിപക്ഷമായ പെണ്‍കുട്ടികള്‍ക്ക് സമാജത്തിനെ ധൈര്യപൂര്‍വ്വം നയിക്കാനുള്ള ആര്‍ജ്ജവും കഴിവും ഉണ്ടാക്കുക എന്നതാണ് ഇത്തരത്തിലുള്ള ശിബിരങ്ങളില്‍ കൂടി സാധ്യമാകുന്നതെന്നും ഇതിനെ സമൂഹം സ്വീകരിച്ചതു കൊണ്ടാണ് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ അധികമായി ഈ വര്‍ഷത്തെ വര്‍ഗുകളില്‍ പ്രശിക്ഷണത്തിനായി എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

യോഗ, ദണ്ഡ, നിയുദ്ധ തുടങ്ങിയ വിഷയങ്ങളില്‍ ശിക്ഷാര്‍ഥികള്‍ പ്രദര്‍ശനം നടത്തി യോഗത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. അനില്‍ വിളയില്‍, ജോയിന്റ് സെക്രട്ടറി എം.കെ. ദിവാകരന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: keralaവിഎച്ച്പിദുര്‍ഗാവാഹിനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

കേന്ദ്രവിഹിതം യഥാസമയം കൈമാറി; പ്ലാന്‍ ഫണ്ട് മുടങ്ങി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.