Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള ഇന്ന്; യുവജനങ്ങള്‍ക്ക് മികച്ച പരിശീലന അവസരം ലഭിക്കും

പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള ഇന്ന്; യുവജനങ്ങള്‍ക്ക് മികച്ച പരിശീലന അവസരം ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2023, 02:31 pm IST
in India

ന്യൂദല്‍ഹി : നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം  ഇന്ന് രാജ്യത്തെ 200-ലധികം ജില്ലകളില്‍ പ്രധാനമന്ത്രി ദേശീയ അപ്രന്റീസ് ഷിപ്പ് മേള  സംഘടിപ്പിക്കുന്നു. യുവജനങ്ങള്‍ക്ക് മികച്ച അപ്രന്റീസ്ഷിപ്പ് പരിശീലന അവസരങ്ങള്‍ നല്‍കുന്നതിന് നിരവധി പ്രാദേശിക ബിസിനസ് സംരംഭങ്ങളും സംഘടനകളും അപ്രന്റീസ്ഷിപ്പ് മേളയുടെ ഭാഗമാകുന്നുണ്ട്.  വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളാണ് മേളയില്‍ വിവിധയിടങ്ങളിലായി ഭാഗഭാക്കാകുന്നത്. 
 

സ്ഥാപനങ്ങള്‍ക്ക്  പരിശീലനം വേണ്ടവരുമായി ബന്ധപ്പെടാനും യോഗ്യതാനുസരണം അവരെ തെരഞ്ഞെടുക്കാനും മേളയിലൂടെ കഴിയും.  www.apprenticeshipindia.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും തങ്ങളുടെ ഏറ്റവും അടുത്ത് മേള നടക്കുന്ന സ്ഥലം കണ്ടെത്താനും കഴിയും. 5-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ജയിച്ചവരും നൈപുണ്യ പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരും ഐടിഐ യോഗ്യത ഉളളവരും ഡിപ്ലോമ ഉള്ളവരും ബിരുദധാരികളും ഈ മേളയില്‍  പങ്കെടുക്കുന്നുണ്ട്.

രാജ്യത്തെ യുവജനങ്ങള്‍ക്ക് വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും  പരിശീലന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുമുള്ള സുവര്‍ണാവസരമാണ് മേളയെന്ന് നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം സെക്രട്ടറി അതുല്‍ കുമാര്‍ തിവാരി പറഞ്ഞു.

എല്ലാ മാസവും രണ്ടാമത്തെ തിങ്കളാഴ്ച രാജ്യത്തുടനീളം അപ്രന്റീസ്ഷിപ്പ് മേളകള്‍ നടക്കുന്നുണ്ട്. ഈ മേളകളില്‍, തിരഞ്ഞെടുത്ത യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു. ഈ വേളയില്‍ അവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. നൈപുണ്യ വികസനത്തിന്റെ ഏറ്റവും സുസ്ഥിര മാതൃകയായി മേള കണക്കാക്കപ്പെടുന്നു.സകില്‍  ഇന്ത്യ മിഷനും ഇതിനെ  പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Tags: Prime Ministerയുവാവ്melaവ്യാപാരംദേശീയ അപ്രന്റീസ്ഷിപ്പ് മേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

India

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ സമിതി ചേരുന്നു

World

പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ശക്തരായ നേതാക്കൾ; പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്ഥാനെ പുകഴ്‌ത്തി ട്രംപ്

India

കേന്ദ്രബജറ്റ് ചരിത്രപരം; 2047 ഓടെ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുന്നതിന് ശക്തമായ അടിത്തറ നൽകുന്നു: പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.