Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ദ കേരള സ്റ്റോറി’യുടെ പേരില്‍ സാമുദായിക ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാപ്പുപറയണമെന്ന് എം.ടി. രമേശ്

32000 പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്ന് മതംമാറിയെന്ന് സിനിമയിലുണ്ടെന്നും ഈ സിനിമ ചില മതവിഭാഗങ്ങള്‍ക്കെതിരാണെന്നുമാണ് ഇവര്‍ പറഞ്ഞുപരത്തിയത്. ഇക്കാര്യങ്ങളൊന്നും സിനിമയിലുള്ളതല്ല. ബോധപൂര്‍വം നുണപ്രചരിപ്പിച്ചത് ഏത് അജണ്ടയുടെ പേരിലാണെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വ്യക്തമാക്കണം. രമേശ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 11:06 am IST
in Kerala

തിരുവനന്തപുരം: ദ കേരള സ്റ്റോറി എന്ന സിനിമ റിലീസാവുന്നതിനു മുമ്പേ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സാമുദായിക ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  

32000 പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്ന് മതംമാറിയെന്ന് സിനിമയിലുണ്ടെന്നും ഈ സിനിമ ചില മതവിഭാഗങ്ങള്‍ക്കെതിരാണെന്നുമാണ് ഇവര്‍ പറഞ്ഞുപരത്തിയത്. ഇക്കാര്യങ്ങളൊന്നും സിനിമയിലുള്ളതല്ല. ബോധപൂര്‍വം നുണപ്രചരിപ്പിച്ചത് ഏത് അജണ്ടയുടെ പേരിലാണെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വ്യക്തമാക്കണം. രമേശ് ആവശ്യപ്പെട്ടു.

മതംമാറി ഐഎസിലെത്തിയ പെണ്‍കുട്ടികളുടെ കണക്ക് മുഖ്യമന്ത്രി തന്നെ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളെല്ലാം ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുമുണ്ട്. സിനിമയില്‍ വിമര്‍ശിക്കുന്നത് ഐഎസിനെയാണ്. ഐഎസിനെ വിമര്‍ശിച്ചാല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും മുസ്ലീംലീഗിനും എന്താണ് പ്രശ്‌നം.  

ഐഎസ് എന്ന് പറഞ്ഞാല്‍ മതമാണോ. ഭീകരതയ്‌ക്കെതിരായ സിനിമയെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതിനു പകരം കള്ളപ്രചരണം നടത്തിയതെന്തിനുവേണ്ടിയായിരുന്നുവെന്ന് രമേശ് ചോദിച്ചു.  കേരള സ്റ്റോറി പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറിയ തിയറ്ററുകള്‍ പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Pinarayi Vijayanനേതാവ്പ്രതിപക്ഷംപേര്വി.ഡി. സതീശന്‍എം.ടി. രമേശ്ദ കേരള സ്‌റ്റോറിkerala story movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.