Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ലോകചാമ്പ്യനെ തോല്‍പിച്ച് ജാവലിനില്‍ സ്വര്‍ണ്ണം നേടി നീരജ് ചോപ്ര; ദോഹ ഡയമണ്ട് ലീഗിൽ എറിഞ്ഞത് 88.67 മീറ്റർ ദൂരം; അഭിനന്ദിച്ച് പ്രധാനമന്ത്രി

ദോഹ ഡയമണ്ട് ലീഗിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര. ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ആദ്യത്തെ ശ്രമത്തിൽ തന്നെ 88.67 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണമണിഞ്ഞത്. തന്റെ മികച്ച ദൂരമായ 90 മീറ്ററില്‍ എത്താന്‍ നീരജ് ചോപ്രയ്‌ക്ക് കഴിഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2023, 06:14 pm IST
in Athletics

ദോഹ: ദോഹ ഡയമണ്ട് ലീഗിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര. ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ആദ്യത്തെ ശ്രമത്തിൽ തന്നെ 88.67 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണമണിഞ്ഞത്. തന്റെ മികച്ച ദൂരമായ 90 മീറ്ററില്‍ എത്താന്‍ നീരജ് ചോപ്രയ്‌ക്ക് കഴിഞ്ഞില്ല.  

ലോക നിലവാരത്തിലുള്ള മത്സരമാണ് ദോഹ ഡയമണ്ട് ലീഗില്‍ നടന്നത്. ലോകചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെയും ടോക്യോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവ് ജാക്കൂബ് വാല്‍ദേചിനെയും തോല്‍പിച്ചാണ് നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയതെന്നത് ഈ വിജയത്തെ മധുരതരമാക്കുന്നു..  

മികച്ച ഫോമിലായ ജാക്കൂബ് വാല്‍ദേച് 88.63 മീറ്റര്‍ എറിഞ്ഞാണ് വെള്ളിമെഡല്‍ നേടിയത്. വെള്ളിമെഡല്‍ നേടിയ പീറ്റേഴ്സ് 85.88 മീറ്റര്‍ ദൂരം എറിഞ്ഞു. 2023ല്‍ നീരജ് ചോപ്ര പങ്കെടുക്കുന്ന ആദ്യ അന്താരാഷ്‌ട്രമത്സരമാണിത്.  

സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്രമോദി നീരജിന് സ്വര്‍ണ്ണം നേടിക്കൊടുത്ത പ്രകടനത്തിന്റെ വീഡിയോ അടക്കം പങ്കുവെച്ച് അഭിനന്ദിച്ചു. ‘ ഈ വർഷത്തെ ആദ്യ മത്സരം, ഒന്നാം സ്ഥാനം’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ‘സ്വർണം നേടി ദോഹ ഡയമണ്ട് ലീഗിൽ തിളങ്ങിയ നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള പ്രയത്‌നങ്ങൾക്ക് ആശംസൾ’- പ്രധാനമന്ത്രി എഴുതി.  

ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷയും നീരജ് ചോപ്രയെ ട്വിറ്ററില്‍ അഭിനന്ദിച്ചു. 

നിരവധി പേരാണ് നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനവുമായെത്തിയത്. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂറും അദ്ദേഹത്തിന്റെ സ്വർണ നേട്ടത്തിന് ആശംസകളുമായെത്തി. 2020ല്‍ ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടുക വഴി അത്ലറ്റിക്സില്‍ ആദ്യമെഡല്‍ നേടിയ താരം എന്ന അപൂര്‍വ്വ നേട്ടം നീരജ് ചോപ്ര സ്വന്തമാക്കിയിരുന്നു. ലോക് അത്ലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടുകയും ചെയ്തിരുന്നു. 

Tags: പ്രധാനമന്ത്രി മോദിനരേന്ദ്രമോദിനീരജ് ചോപ്രDiamondDohaദോഹ ഡയമണ്ട് ലീഗി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ക്ഷമ ചോദിച്ച് ഇറാൻ; സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

World

വിഗ്രഹത്തിൽ നിന്ന് മോഷ്ടിച്ച വജ്രം ; ധരിച്ചവരെല്ലാം ചാടി മരിച്ചു ! കൊടുംശാപം വഹിച്ച ഇന്ത്യൻ കറുത്തവജ്രം ബ്ലാക്ക് ഓർലോവ്

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.