Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവ്

സംസ്ഥാനത്ത് 53 ശതമാനം വരുന്ന മെയ്‌തേകള്‍ക്ക് പട്ടികജാതി സംവരണം അനുവദിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് സംഘര്‍ഷം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2023, 06:52 pm IST
inIndia

ഇംഫാല്‍:  പ്രക്ഷോഭം തുടരുന്ന മണിപ്പൂരില്‍ മുന്നറിയിപ്പും താക്കീതും വിലപോയില്ലെങ്കില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.  ഗോത്രവര്‍ഗക്കാരല്ലാത്ത മെയ്‌തേകളുടെ പട്ടിക വര്‍ഗ പദവി ആവശ്യത്തില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ചിനിടെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണിത്.  

സംസ്ഥാനത്ത് 53 ശതമാനം വരുന്ന മെയ്‌തേകള്‍ക്ക് പട്ടികജാതി സംവരണം  അനുവദിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് സംഘര്‍ഷം. സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനവും  ഗോത്രവര്‍ഗ്ഗക്കാരാണ്. മെയ്‌തൈകള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കിയത് മറ്റുളളവരുടെ സംവരത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് സംഘര്‍ഷം.

തീവെപ്പും  അക്രമങ്ങളും സംസ്ഥാനത്തെ പല ജില്ലകളിലും നടക്കുന്നുണ്ട്. അക്രമ ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങളെ  മാറ്റിപ്പാര്‍പ്പിച്ചു.

തെറ്റിദ്ധാരണയാണ് അക്രമത്തിന് കാരണമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. മെയ്‌തേയ് ആധിപത്യമുള്ള ഇംഫാല്‍ വെസ്റ്റ്, കാക്ചിംഗ്, തൗബല്‍, ജിരിബാം, ബിഷ്ണുപൂര്‍ ജില്ലകളിലും ഗോത്രവര്‍ഗക്കാരുടെ ആധിപത്യമുള്ള ചുരാചന്ദ്പൂര്‍, കാങ്പോക്പി, തെങ്നൗപാല്‍ ജില്ലകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: മണിപ്പൂര്‍സംസ്ഥാനഎന്‍. ബിരെന്‍ സിംഗ്Shoot deathCaste abuse
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ല; ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം

സിപിഐ എടത്വാ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. സന്തോഷ് മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുന്നു.
Alappuzha

ജാതി ആക്ഷേപം; സിപിഐ എല്‍സി സെക്രട്ടറി ബിജെപിയില്‍

മുറി കഴുകിയത് ജാതി വിവേചനമെന്നാരോപിച്ച് പ്രതിപക്ഷം പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു
Kerala

പഞ്ചായത്ത് പ്രസിഡന്റിന്റെ മുറി കഴുകി വൃത്തിയാക്കി; ജാതി വിവേചനമെന്ന് ആരോപണം, ഇന്ന് പുതിയ പ്രസിഡന്റ് ചുമതല ഏല്‍ക്കും

India

നായ്‌ക്കള്‍ തമ്മില്‍ പോര്; ഉടമകള്‍ തമ്മിതല്ലി; വെടിവയ്‌പ്പില്‍ രണ്ടു പേര്‍ മരിച്ചു; ആറു പേര്‍ക്ക് പരുക്ക്; സംഭവം ഇന്‍ഡോറില്‍

India

മാധ്യമപ്രവര്‍ത്തകനെ ക്രിമിനലുകള്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.