തിരുവനന്തപുരം: കേരള രാജ്ഭവൻ മെയ് 1 ന് മഹാരാഷ്ട്ര ദിനവും ഗുജറാത്ത് ദിനവും ആഘോഷിച്ചു. കേരളത്തിൽ താമസിക്കുന്ന ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ രാവിലെ 10.30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷത്തിൽ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു.
ഗുജറാത്തി, മറാത്തി ഭാഷകളിലെ വിനോദ പരിപാടികൾ തദവസരത്തിൽ അവതരിപ്പിക്കും. തിരുവനന്തപുരത്തെ മറാഠി മണ്ഡല, ഗുജറാത്ത് അസോസിയേഷൻ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ഗുജറാത്തികള്‍ക്കൊപ്പം രാജ് ഭവനില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഗര്‍ഭ കളിക്കുന്നതിന്റെ വീഡിയോ ദേശ് ഗുജറാത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: