Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ പാത: മുഹമ്മദ് റിയാസ് ഏതു ഗര്‍ഭത്തിനും ഉത്തരവാദി ”ഞമ്മളാണ്” എന്ന് പറഞ് അഭിമാനം കൊള്ളുന്ന എട്ടുകാലി മമ്മുഞ്ഞ്

മന്ത്രി ശിവന്‍ കുട്ടി സോഷ്യല്‍ മീഡിയയില്‍ റോഡിനൊപ്പം പങ്കുവെക്കേണ്ട ചിത്രം കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോത്തെ ചിത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2023, 10:41 pm IST
in Kerala

കോട്ടയം: ഏതു ഗര്‍ഭത്തിനും ഉത്തരവാദി ”ഞമ്മളാണ്” എന്ന് പറഞ് അഭിമാനം കൊള്ളുന്ന എട്ടുകാലി മമ്മുഞ്ഞിനെ അനുസ്മരിപ്പിക്കുകയാണ് മന്ത്രി  മുഹമ്മദ് റിയാസും പൊതുമരാമത്തു വകുപ്പുമെന്ന്  ബിജെപി മധ്യമേഖലാ പ്രസിഡന്റ്  എന്‍ ഹരി . നരേന്ദ്ര മോദി സര്‍ക്കാര്‍ രചിച്ച  പുതു ചരിത്രമാണ് കേരളത്തിലെ ദേശീയ പാതാ വികസനം. 1027 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള 16 ദേശീയ പാതാ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്തപ്പോള്‍ അതിനെ  രാഷ്‌ട്രീയമായി അസ്ഥിരപ്പെടുത്തി സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്‌ട്രീയ പ്രമുഖന്മാര്‍ക്കും അവരുടെ  ബിനാമികള്‍ക്കും നഷ്ടപെടുന്ന കയ്യേറ്റ ഭൂമികളും അനധികൃത നിര്‍മ്മാണങ്ങളും സംരക്ഷിക്കുന്നതിന് ദേശീയ പാത വികസനം അട്ടിമറിക്കുന്നതിന് ശ്രമിച്ച വരാണ് ഇടതുപക്ഷ സര്‍ക്കാര്‍’

790 കോടി രൂപ മുതല്‍മുടക്കില്‍ ദേശീയ പാത അതോറിറ്റി  കൊച്ചി -മൂന്നാര്‍ -തേനി ഇടനാഴിക്കുവേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുണ്ടന്നൂര്‍ മുതല്‍ ആരംഭിച്ച ദേശീയപാതയുടെ മുതല്‍ മുടക്ക് ഏതാണ്ട് മൂവായിരം കോടി വരുമെന്നാണ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് എന്നാല്‍  അതിലധികം റോഡ് വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കി. .

മന്ത്രി മുഹമ്മദ് റിയാസും പൊതുമരാമത്തു വകുപ്പും ചെയ്യുന്ന വികസനം അരികൊമ്പനിലൂടെ ലോകം കണ്ടു എന്ന് യാതൊരു ഉളുപ്പുമില്ലാതെ പച്ച കള്ളം എഴുതി വിട്ട് സ്വയം വിഡ്ഢിയാണ് എന്ന് തെളിയിക്കുന്ന മന്ത്രി ശിവന്‍ കുട്ടി സോഷ്യല്‍ മീഡിയയില്‍ റോഡിനൊപ്പം പങ്കുവെക്കേണ്ട ചിത്രം കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയയുടെ ഉദ്ഘാടനത്തിന്  എത്തിയപ്പോത്തെ ചിത്രമാണ്.

എവിടെയെങ്കിലും ഒരു ഗര്‍്ഭമുണ്ടായാല്‍ ” അത് ഞമ്മളാണ് ” എന്ന് ഉത്തരവാദിത്തം ഏല്‍ക്കുന്ന ബഷീറിന്റെ എട്ടുകാലി മമ്മുഞ്ഞിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കാഴ്ചവെക്കുന്നത് എവിടൊക്കെ ദേശീയ പാത പൂര്‍ത്തിയായി വരുന്നോ അവിടൊക്കെ മഞ്ഞ ഹെല്‍മെറ്റ് ധരിച്ച ഒരു ഫ്‌ലെക്‌സ് കാണാന്‍ സാധിക്കും ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തമ്മിലുള്ള ധാരണ കേന്ദ്രം 75 ശതമാനവും സംസ്ഥാനം 25 ശതമാനവും വഹിക്കും എന്നായിരുന്നു എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാരിനെയും മലയാളികളെയും കാലുവാരി 25 ശതമാനം വഹിക്കാന്‍ സാധിക്കില്ലന്ന് കേന്ദ്രത്തെ രഹസ്യമായി അറിയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.

കഴക്കൂട്ടം ആകാശ പാത നിര്‍മ്മാണ ഉദ്ഘാടനത്തിനായി  നിധിന്‍ ഗഡ്ഗരി തിരുവന്തപുരത്ത് എത്തിയപ്പോള്‍ സംസ്ഥാനം 25 ശതമാനം വഹിക്കാമെന്ന ഉറപ്പില്‍ നിന്ന് കേരളം പിന്മാറിയതായി  കേന്ദ്ര സഹമന്ത്രി വീ മുരളീധരനും മുഖ്യമന്ത്രിയും ജനപ്രതി നിധികളും ഉള്ള വേദിയില്‍  പറഞ്ഞത് അരിയാഹാരം കഴിക്കുന്നവര്‍ ആരും മറക്കില്ല.

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയ്‌ക്ക് ആദ്യനാളുകളില്‍ തുരങ്കം വെച്ചത് പൊതുമരാമത്തു വകുപ്പും വനംവകുപ്പുമാണ്.ഏതാണ്ട് നാലുമാസം പദ്ധതി വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് കൊച്ചി ധനുഷ്‌കോടി ഇടനാഴിക്ക് പ്രത്യേകമായി 435 കോടി അനുവദിച്ചതും കേന്ദ്ര സര്‍ക്കാരാണ് നിലവില്‍ ദേശീയ പാത അതോറിറ്റിയുടെ കീഴില്‍ നിര്‍മ്മാണ ചുമതല മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നത് .മൂന്നാര്‍ തേനി ദേശീയ പാതയില്‍ നിന്നും നിര്‍മ്മാണ സമയത്തു പൊട്ടിച്ചു മാറ്റിയ 100 കോടി രൂപയില്‍ അധികം  മൂല്യം വരുന്ന പാറകള്‍ ആര് കൊണ്ടുപോയി എന്നാണ് മുഖ്യമന്ത്രിയും മുഹമ്മദ് റിയാസും പൊതുമരാമത്തു വകുപ്പും ഉത്തരം നല്‍കേണ്ടത് .

Tags: National Highway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

Kerala

രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത; അരൂർ-തുറവൂർ ഉയരപ്പാത നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്, 12 കിലോമീറ്റർ 374 ഒറ്റത്തൂണുകളിൽ

Kerala

കേരളത്തിലെ ദേശീയപാതാ മേല്‍പ്പാലങ്ങള്‍ ഇനി പില്ലറുകളില്‍ ഉയരും:രാജീവ്ചന്ദ്രശേഖര്‍ – ഗഡ്കരി കൂടിക്കാഴ്ചയില്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.