Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഅദനിയുടെ കേരളയാത്രയ്‌ക്ക് സുരക്ഷയൊരുക്കാനും അകമ്പടിക്കും 56.63 ലക്ഷം രൂപ തന്നെ വേണമെന്ന് യതീഷ് ചന്ദ്രഐപിഎസ്; കര്‍ണ്ണാടക സര്‍ക്കാര്‍ പിന്നോട്ടില്ല

അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്‌ക്ക് സുരക്ഷയൊരുക്കാനും അകമ്പടിക്കുമായി 56.63 ലക്ഷം തന്നെ വേണ്ടിവരുമെന്ന് യതീഷ് ചന്ദ്ര ഐപിഎസ്. ഇപ്പോള്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദര്‍ശിച്ച ശേഷമാണ് മഅദനിയുടെ അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 07:50 pm IST
inKerala

ന്യൂദല്‍ഹി: അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്‌ക്ക് സുരക്ഷയൊരുക്കാനും അകമ്പടിക്കുമായി 56.63 ലക്ഷം തന്നെ വേണ്ടിവരുമെന്ന് യതീഷ് ചന്ദ്ര ഐപിഎസ്. ഇപ്പോള്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദര്‍ശിച്ച ശേഷമാണ് മഅദനിയുടെ അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്.  

മഅദനിക്ക് സുരക്ഷ നല്‍കാന്‍ 20 പൊലീസുകാര്‍ വേണമെന്നും ഇതിന് 20.23 ലക്ഷം രൂപ വീതം മാസം ചെലവാകുമെന്നും യതീഷ് ചന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ്  കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള സുരക്ഷയ്‌ക്കും അകമ്പടിയ്‌ക്കും 56 .63 ലക്ഷം വേണമെന്ന്  കര്‍ണ്ണാടക പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ അകമ്പടി പൊലീസിന്റെ എണ്ണം കുറയ്‌ക്കണമെന്നും അതുവഴി ചെലവ് ചുരക്കണമെന്നും  ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ മഅദനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ മഅദനിയുടെ ആവശ്യം അംഗീകരിക്കരുതന്ന് കര്‍ണ്ണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ. സുമീത് എ.ആര്‍. സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച യതീഷ് ചന്ദ്രയുടെ റിപ്പോര്‍ട്ടിനെ കര്‍ണ്ണാടക സര്‍ക്കാര്‍ പിന്തുണച്ചിരിക്കുകയാണ്.  

രോഗബാധിതരായ മാതാപിതാക്കളെ കാണുന്നതിനാണ് മഅദനിക്ക് കര്‍ണാടക പൊലീസിന്റെ അകമ്പടിയോടെ കേരളത്തില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നതെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍  പറയുന്നത്. എന്നാല്‍ കര്‍ണ്ണാടക പൊലീസിന് നല്‍കിയ അപേക്ഷയില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മഅദനി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണ്ണാടക പൊലീസ് പറയുന്നു. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും കര്‍ണ്ണാടക പൊലീസ് പറയുന്നു.  

മഅദനിയുടെ ആവശ്യം മാനിച്ച് സുരക്ഷയുടെ കാര്യത്തില്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാണ് സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിലാണ് 56.63 ലക്ഷം ചെലവാകുമെന്ന് പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ നിറയെ അണികളുള്ല മഅദനിയുടെ പേരില്‍ ഒരു ക്രമസമാധാനപ്രശ്നമുണ്ടായില്‍ അതിനെ നേരിടാന്‍ അകമ്പടിയായി പോകുന്ന പൊലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ കഴിയില്ലെന്ന് തന്നെയാണ് യതീഷ് ചന്ദ്രയുടെ റിപ്പോര്‍ട്ട്.  

മഅദനിയുടെ അപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ജസ്റ്റിസ്  അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് പരിശോധിതച്ചും.  

Tags: സുപ്രീംകോടതിറിപ്പോര്‍ട്ട്കര്‍ണ്ണാടകAbdul Nazer Mahdaniയതീഷ് ചന്ദ്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബ്ദുള്‍ നാസര്‍ മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റി; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

Kerala

അബ്ദുള്‍ നാസര്‍ മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സ അത്യാഹിത വിഭാഗത്തില്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.