Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് റിസര്‍വേഷന്‍ ഫുള്‍; ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍

മറ്റു ട്രെയിനുകളിലെപ്പോലെ റയില്‍വേ ബുക്കിംഗ് സെന്ററുകളില്‍ നിന്നും വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 11:12 am IST
in Kerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് സര്‍വീസിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ തീര്‍ന്നു. രണ്ടു ദിവസത്തെ എക്‌സിക്യുട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ വെയിറ്റിംഗ് ലിസ്റ്റിലാണ് ഇപ്പോള്‍. ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മൂന്നില്‍ രണ്ടും റിസര്‍വേഷനായി. ചെയര്‍ കാറില്‍ 914 സീറ്റും എക്‌സിക്യുട്ടീവില്‍ 84 സീറ്റും ഉള്‍പ്പെടെ 1000 സീറ്റാണ് വന്ദേഭാരതിലുള്ളത്. ഏപ്രില്‍ 28 മുതലാണ് റഗുലര്‍ സര്‍വീസ്. മറ്റു ട്രെയിനുകളിലെപ്പോലെ റയില്‍വേ ബുക്കിംഗ് സെന്ററുകളില്‍ നിന്നും വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.  

തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് ചെയര്‍കാറില്‍ 1590 രൂപയും എക്‌സിക്യുട്ടീവില്‍ 2880 രൂപയുമാണ്. ഭക്ഷണത്തിന്റെ വിലയടക്കമുള്ള നിരക്കാണിത്. തിരികെയുള്ള യാത്രയില്‍ നിരക്കിന് ഇളവുണ്ട്. ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവില്‍ 2815 രൂപയും മതി. ഭക്ഷണത്തിന്റെ നിരക്കിലെ വ്യത്യാസമാണ് ടിക്കറ്റ് ചാര്‍ജ് കുറയാന്‍ കാരണം. കാസര്‍കോട്ടേക്ക് പോകുമ്പോള്‍ രാവിലെ കാപ്പിയും ഉച്ചഭക്ഷണവും ലഘു ഭക്ഷണവും യാത്രക്കാര്‍ക്ക് ലഭിക്കും. തിരികെ വൈകിട്ട് ലഘുഭക്ഷണവും അത്താഴവും മാത്രം നല്‍കിയാല്‍ മതിയാവും. എട്ടു മണിക്കൂറും അഞ്ചു മിനിട്ടുമാണ് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രാസമയം. തിരുവനന്തപുരത്തു നിന്ന് കോഴിക്കോടിന് ചെയര്‍ കാറില്‍ 1090 രൂപയാണ് നിരക്ക്. ഇതില്‍ അടിസ്ഥാന ടിക്കറ്റ് നിരക്ക് 803 രൂപ, റിസര്‍വേഷന്‍ ചാര്‍ജ് 40, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് 45, ചരക്കു സേവന നികുതി 45, കാറ്ററിംഗ് ചാര്‍ജ് 157 രൂപ എന്നിവ ഉള്‍പ്പെടും. വ്യാഴം ഒഴികെയുള്ള ആഴ്ചയിലെ ആറു ദിവസവും സര്‍വീസ് നടത്തും. രാവിലെ 5.20നു തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്‌ക്ക് 1.25ന് കാസര്‍കോട്ടെത്തും. ഉച്ചകഴിഞ്ഞു 2.30നു തിരിച്ച് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും.

Tags: തീവണ്ടിvande bharat express
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ്; വന്ദേഭാരതിലെ യാത്രാനുഭവവുമായി ബ്രിട്ടീഷ് കുടുംബം

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

India

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ് ; ജനൽ ചില്ല് തകർത്തു

India

ദീപാവലി സമ്മാനം: 11.5 മണിക്കൂര്‍ കൊണ്ട് 994 കിലോമീറ്റര്‍ ദൂരം; രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് എക്‌സ്പ്രസ് 30ന് തുടക്കം കുറിക്കും

Kerala

ആവേശമായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്; സ്ഥിരമാക്കണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.