Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു.

എസ്. ആശ, ഗണപതി പോറ്റി, യോഗേഷ്, യാസര്‍ അറാഫത്ത്, സുധീര്‍ കുമാര്‍, നരേഷ് ഗുലിയ, വി. മിനിമോള്‍, അശോകന്‍, ഫ്രാന്‍സിസ് എന്നിവരെയാണ് പിരിച്ചുവിട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 08:03 am IST
in Kerala

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് സൂപ്രണ്ടïുമാരായ എസ്. ആശ, ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുധീര്‍ കുമാര്‍, നരേഷ് ഗുലിയ, വി. മിനിമോള്‍, ഹെഡ് ഹവില്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിസ് എന്നിവരെയാണ് പിരിച്ചുവിട്ടത്. രാജ്യത്താദ്യമായാണ് ഇത്രയധികം ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നടപടി നേരിടുന്നത്. കസ്റ്റംസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ അച്ചടക്ക നടപടിയെടുക്കേണ്ട കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടേതാണ് ഉത്തരവ്. സ്വര്‍ണ്ണക്കടത്ത് അന്വേഷിച്ച സിബിഐ ഇവര്‍ക്ക് ഈ ജനുവരിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂട്ടപ്പിരിച്ചുവിടല്‍.

2021 ജനുവരിയില്‍ സിബിഐയും റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡിലാണ് സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് സഹായത്തോടെ സ്വര്‍ണക്കടത്ത് നടത്തുന്നതായും യാത്രക്കാരില്‍നിന്ന് നിര്‍ബന്ധിത പിരിവ് വാങ്ങുന്നുവെന്നുമുള്ള പരാതികളെത്തുടര്‍ന്നായിരുന്നു പരിശോധന. കുറഞ്ഞ ഡ്യൂട്ടി ഈടാക്കി കള്ളക്കടത്ത് സ്വര്‍ണം പുറത്തുകടത്താന്‍ കസ്റ്റംസ് ജീവനക്കാര്‍ കൂട്ടുനില്‍ക്കുന്നതായാണ് സിബിഐ.ക്ക് ലഭിച്ച വിവരം. സിബിഐ നടപടി നേരിട്ട സൂപ്രണ്ട് കെ.എം. ജോസ് സര്‍വീസില്‍നിന്ന് വിരമിച്ചിരുന്നു. നടപടി നേരിട്ട കസ്റ്റംസ് സൂപ്രണ്ട് സത്യമേന്ദ്ര സിങ്ങിന്റെ രമണ്ട് ഇന്‍ക്രിമെന്റുകള്‍ റദ്ദാക്കിയിട്ടുണ്്ട്. ഇവര്‍ക്കെതിരായ സിബിഐ കേസില്‍ നടപടികള്‍ തുടരുകയാണ്. ഇതില്‍ വാദം പൂര്‍ത്തിയാരുന്നതാടെ ഇവര്‍ക്കെതിരെ കോടതി നടപടിയും വരും.

Tags: കസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍; പിടിയിലായത് അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവര്‍

ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സ്വര്‍ണം
India

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്ത്; ലഖ്‌നൗ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 1.07 കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala

മരിച്ചാൽ എന്നെ ഹിന്ദു ആചാരപ്രകാരം കത്തിക്കണം; പുഴുകുത്തി കിടക്കുന്നത് എന്തിനെന്ന് നടി ഷീല, ചാരം ഭാരതപ്പുഴയിൽ ഒഴുക്കണം

Kerala

കരിപ്പൂരില്‍ ഒന്നര കോടിരൂപയുടെ സ്വര്‍ണ്ണം പിടിയില്‍; ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍

India

51 അപൂര്‍വ്വ രോഗങ്ങളുടെ മരുന്നുകള്‍ക്ക് ഇനി ഇറക്കുമതി തീരുവ നല്‍കേണ്ടതില്ല, ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.