Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാര്‍ദ്ധക്യ പെന്‍ഷന് ഒടിഞ്ഞ കസേരയില്‍ തൂങ്ങി നഗ്നപാദയായി ബാങ്കിലേക്ക് നടക്കുന്ന വൃദ്ധ; എസ്ബിഐ ബാങ്ക് മാനേജര്‍ക്ക് നിർമ്മല സീതാരാമന്റെ ശാസന

വാര്‍ധക്യ പെൻഷന്‍ വാങ്ങാന്‍ ബാങ്കിലേക്ക് പൊള്ളുന്ന വെയിലിൽ ഒരു പ്ലാസ്റ്റിക് കസേര ഊന്നുവടിയാക്കി, ചെരിപ്പുപോലുമില്ലാതെ റോഡിലൂടെ നടക്കുന്ന എഴുപതുകാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ വൃദ്ധ പെന്‍ഷന്‍ വാങ്ങാനായി പോയ എസ്ബിഐ ബാങ്കിലെ മാനേജര്‍ക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ ശാസന. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ ബനുഗുഡ ഗ്രാമത്തിലെ സൂര്യ ഹരിജന്‍ എന്ന വൃദ്ധയുടേതാണ് വീഡിയോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 04:09 pm IST
in India

നബരംഗ്പൂർ : വാര്‍ധക്യ പെൻഷന്‍ വാങ്ങാന്‍ ബാങ്കിലേക്ക് പൊള്ളുന്ന വെയിലിൽ ഒരു പ്ലാസ്റ്റിക് കസേര ഊന്നുവടിയാക്കി, ചെരിപ്പുപോലുമില്ലാതെ റോഡിലൂടെ നടക്കുന്ന എഴുപതുകാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ വൃദ്ധ പെന്‍ഷന്‍ വാങ്ങാനായി പോയ  എസ്ബിഐ ബാങ്കിലെ മാനേജര്‍ക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ ശാസന. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ ബനുഗുഡ ഗ്രാമത്തിലെ  സൂര്യ ഹരിജന്‍ എന്ന വൃദ്ധയുടേതാണ് വീഡിയോ.

എഡിറ്റര്‍ജി പങ്കുവെച്ച വൃദ്ധയുടെ വീഡിയോ:

പെൻഷനു വേണ്ടി സൂര്യ ഹരിജൻ നഗ്നപാദയായി റോഡിലൂടെ നടക്കുന്നത് കാണാം. ഒരു പ്ലാസ്റ്റിക് കസേരയില്‍ പിടിച്ചാണ് വൃദ്ധ പൊള്ളുന്ന റോഡില്‍ കിലോമീറ്ററുകളോളം നടക്കുന്നത് .  വീഡിയോ വൈറലായതോടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിഷയത്തിൽ ഇടപെട്ടു .

“ബാങ്കിലെ മാനേജര്‍ ഇടപെടുന്നത് കാണാന്‍ കഴിയുന്നു. എങ്കിലും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുന്ന ഡിഎഫ് എസും ഒഫീഷ്യല്‍ എസ് ബിഐയും ഈ വിഷയത്തില്‍ ഇടപെടണം. എന്താ ഇത്തരക്കാരെ സഹായിക്കാന്‍ അവിടെ ബാങ്ക് മിത്ര (അവശരായവര്‍ക്ക് വാര്‍ധക്യപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരില്‍ നിന്നുള്ള ധനസഹായങ്ങള്‍ നല്‍കാനുള്ള ഓഫീസ്) ഇല്ലേ?”- വൃദ്ധയുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് നിര്‍മ്മല സീതാരാമന്‍ ട്വീറ്റിലൂടെ ചോദിച്ചു.  ഇതിനു മറുപടിയും എസ് ബി ഐ നൽകിയിട്ടുണ്ട്.

“മാഡം, ഈ വീഡിയോ കണ്ടതിൽ ഞങ്ങൾക്ക് ഒരുപോലെ വേദനയുണ്ട്. സൂര്യ ഹരിജൻ തന്റെ ഗ്രാമത്തിലെ സിഎസ് പി പോയിന്‍റിൽ (ബാങ്ക് മിത്ര) നിന്ന് എല്ലാ മാസവും വാർദ്ധക്യ പെൻഷൻ പിൻവലിക്കാറുണ്ടായിരുന്നു. എന്നാൽ പ്രായാധിക്യം കാരണം ഇപ്പോൾ സിഎസ് പി പോയിന്‍റിൽ (ബാങ്ക് മിത്ര)  വിരലടയാളം പൊരുത്തപ്പെടുന്നില്ല. അവർ ബന്ധുവിനൊപ്പം ഞങ്ങളുടെ ഝരിഗാവ് ബ്രാഞ്ചിൽ വന്നിരുന്നു. ഞങ്ങളുടെ ബ്രാഞ്ച് മാനേജർ ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് തുക നൽകുകയും ചെയ്തു . അടുത്ത മാസം മുതൽ പെൻഷൻ അവരുടെ വീട്ടിൽ എത്തിക്കും “ ധനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി എസ്ബിഐ മാനേജര്‍ പറഞ്ഞു.  

സൂര്യ ഹരിജന് ബാങ്ക് ഒരു ചക്രക്കസേര (വീല്‍ചെയര്‍ ) നല്‍കുകയും ചെയ്തു.  

Tags: വനിതഎസ്ബിഐNirmala Sitharamanധനമന്ത്രിഎസ്ബിഐ ബാങ്ക് മാനേജര്‍വാര്‍ധക്യ പെൻഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

India

തുടർച്ചയായ ഒൻപതാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമല; ‘ദഹി-ചീനി’ നൽകി അനുഗ്രഹിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.