Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ശൈലി സിംഗ് ചാടിയത് ചരിത്രത്തിലേക്ക് ; ഏഷ്യന്‍ ഗെയിംസ് യോഗ്യത

ശൈലിയുടെ വിജയത്തില്‍ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ അഭിനന്ദനം അറിയിച്ചു. ഏഷ്യന്‍ ഗെയിംസിലേക്ക് ശൈലി യോഗ്യത നേടിയിട്ടുണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 02:07 pm IST
in Athletics

ബംഗളുരു:  ഇന്ത്യന്‍ ഗ്രാന്‍ പ്രി 4ല്‍ വനിതകളുടെ ലോംഗ്ജമ്പില്‍ ശൈലി സിംഗിന് ചരിത്രനേട്ടം.  6.76 മീറ്റര്‍ ചാടിയ ശൈലി ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ദൂരമാണ് വലിയ ദൂരമാണ്  താണ്ടിയത്.

ശൈലിയുടെ വിജയത്തില്‍ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ അഭിനന്ദനം അറിയിച്ചു. ഏഷ്യന്‍ ഗെയിംസിലേക്ക് ശൈലി യോഗ്യത നേടിയിട്ടുണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി് 4 ലെ ശൈലിയുടെ വിജയം  സുപ്രധാന നാഴികക്കല്ലാണെന്നും  രാജ്യത്തെ കായികരംഗത്തിന്റെ ഭാവിയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.  

ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ശൈലി  ബാംഗ്ലൂരിലെ ദേശീയ മികവിന്റെ കേന്ദ്രത്തില്‍ കഠിനപരിശീലനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ശൈലിയുടെ സ്‌പോര്‍ട്‌സിനോടുള്ള അര്‍പ്പണബോധവും പ്രതിബദ്ധതയും ശരിക്കും പ്രചോദിപ്പിക്കുന്നതാണെന്നും അനുരാഗ്  ഠാക്കുര്‍ പറഞ്ഞു.

Tags: ASEAN Summit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസിയാന്‍ ഉച്ചകോടിയില്‍ ആഞ്ഞടിച്ചു; യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും റഷ്യന്‍ എണ്ണ ഇറക്കുമതിയിലെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ജയശങ്കര്‍.

World

ആസിയാൻ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി ജയ്ശങ്കറും മാർക്കോ റൂബിയോയും : ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധങ്ങൾ ചർച്ചാ വിഷയമായി

India

ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല ; മലേഷ്യ സന്ദർശനം മാറ്റിവച്ചു , എസ് ജയശങ്കർ പ്രതിനിധീകരിക്കും

India

ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ സഹ-അദ്ധ്യക്ഷനാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

World

2022-നെ ഇന്ത്യ-ആസിയാന്‍ സൗഹൃദ വര്‍ഷമായി പ്രഖ്യാപിച്ചു; ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.