Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്ധതി നടപ്പാക്കുക ഉല്പാദക സംഘങ്ങള്‍ വഴി; ടാപ്പിങ് മെഷീന്‍ 80ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുമെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ധനാനിയ

ഭോലോനാഥ് പ്രിസിഷന്‍ എന്‍ജിനീയര്‍ പ്രൈ. ലിമിറ്റഡ് കമ്പനിയുടെ ടാപ്പിങ് മെഷീനാണ് നിലവില്‍ അംഗീകാരമുള്ളത്. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 700 മരം ടാപ്പ് ചെയ്യാനാകും. ബിഎച്ച്ആര്‍ടി 2000, ബിഎച്ചആര്‍ടി 3000 വിടി എന്നീ രണ്ടു മോഡലുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2023, 09:11 pm IST
inKerala
തമ്പലക്കാട് റബ്ബര്‍ ഉല്പാദക സംഘത്തില്‍ സംഘടിപ്പിച്ച ഓട്ടോമാറ്റഡ് ടാപ്പിങ് മെഷീന്റെ പ്രവര്‍ത്തനം നോക്കിക്കാണുന്ന റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ധനാനിയ

തമ്പലക്കാട് റബ്ബര്‍ ഉല്പാദക സംഘത്തില്‍ സംഘടിപ്പിച്ച ഓട്ടോമാറ്റഡ് ടാപ്പിങ് മെഷീന്റെ പ്രവര്‍ത്തനം നോക്കിക്കാണുന്ന റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ധനാനിയ

കാഞ്ഞിരപ്പള്ളി: ടാപ്പിങ് മെഷീനുകള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുമെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ധനാനിയ. 80 ശതമാനം സ്ബസിഡി നിരക്കില്‍ ഉല്പാദക സംഘങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. തമ്പലക്കാട് റബ്ബര്‍ ഉത്പാദക സംഘത്തില്‍ സംഘടിപ്പിച്ച ഓട്ടോമാറ്റഡ് ടാപ്പിങ് മെഷീന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭോലോനാഥ് പ്രിസിഷന്‍ എന്‍ജിനീയര്‍ പ്രൈ. ലിമിറ്റഡ് കമ്പനിയുടെ ടാപ്പിങ് മെഷീനാണ് നിലവില്‍ അംഗീകാരമുള്ളത്. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 700 മരം ടാപ്പ് ചെയ്യാനാകും. ബിഎച്ച്ആര്‍ടി 2000, ബിഎച്ചആര്‍ടി 3000 വിടി എന്നീ രണ്ടു മോഡലുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.  

30,000 രൂപ വിപണി വിലയുള്ള മെഷീന്‍ റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ വഴി ആറായിരം രൂപയ്‌ക്കാണ് ലഭ്യമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എസ്എംഎഎം (സബ് മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍) വഴിയാണ് സബ്‌സിഡി ലഭ്യമാകുന്നത്. ടാപ്പിങ് അറിയാത്തവര്‍ക്കും മെഷീന്‍ അനായാസം ഉപയോഗിക്കാനാവും. കാഞ്ഞിരപ്പള്ളി റബ്ബേഴ്‌സ് വഴി ഏപ്രില്‍ 15 മുതല്‍ വിതരണം ആരംഭിക്കും.

ട്രെയിനിങ് പരിപാടിയില്‍ റബ്ബര്‍ ബോര്‍ഡ് മെമ്പര്‍മാരായ പി. രവീന്ദ്രന്‍, ജോര്‍ജ്ജുകുട്ടി ടി.പി., കോര സി. ജോര്‍ജ്ജ്, തമ്പലക്കാട് റബ്ബര്‍ ഉല്പാദക സംഘം പ്രസിഡന്റ് ജോണ്‍ കപ്പിയാങ്കല്‍, റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പി.ജി. സുനില്‍ എന്നിവര്‍ സംസാരിച്ചു. ഭോലാനാഥ് കമ്പനി മാനേജര്‍ അമല്‍ തോമസ് ക്ലാസുകള്‍ നയിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നും 150  കര്‍ഷകരും പങ്കെടുത്തു.

Tags: keralaകേരള സര്‍ക്കാര്‍ChairmanRubber Board
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.