Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

മന്‍ഹാട്ടന്‍ കോടതിയില്‍ ഹാജരായപ്പോള്‍ തന്നെ കണ്ടു കോടതി ഉദ്യോഗസ്ഥര്‍ കരഞ്ഞുവെന്ന് ഡൊണാള്‍ഡ് ട്രംപ്

ചൊവ്വാഴ്ച ടക്കര്‍ കാള്‍സണ്‍ ടുനൈറ്റ് ഷോയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍, താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ കേസൊന്നുമില്ലെന്നും ട്രംപ് വാദിച്ചു.ബിസിനസ് റെക്കോര്‍ഡുകള്‍ വ്യാജമാക്കിയതിന് 34 എണ്ണത്തില്‍ കുറ്റക്കാരനല്ലെന്ന് കഴിഞ്ഞ ആഴ്ചയില്‍ ട്രംപ് കോടതിയില്‍ വാദിച്ചിരുന്നു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Apr 13, 2023, 06:01 pm IST
inUS

ഫ്‌ലോറിഡ: ചരിത്രപരമായ വിചാരണയ്‌ക്ക് ശേഷം ഏപ്രില്‍ 11നു നടത്തിയ തന്റെ ആദ്യ അഭിമുഖത്തില്‍, ബിസിനസ് വഞ്ചന കുറ്റത്തിന് കഴിഞ്ഞയാഴ്ച കുറ്റാരോപിതനായി മന്‍ഹാട്ടന്‍ കോടതിയില്‍ ഹാജരായപ്പോള്‍ തന്നെ കണ്ടു കോടതി ഉദ്യോഗസ്ഥര്‍ കരഞ്ഞുവെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ച ടക്കര്‍ കാള്‍സണ്‍ ടുനൈറ്റ് ഷോയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍,  താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ കേസൊന്നുമില്ലെന്നും ട്രംപ് വാദിച്ചു.ബിസിനസ് റെക്കോര്‍ഡുകള്‍ വ്യാജമാക്കിയതിന് 34 എണ്ണത്തില്‍  കുറ്റക്കാരനല്ലെന്ന് കഴിഞ്ഞ ആഴ്ചയില്‍  ട്രംപ് കോടതിയില്‍ വാദിച്ചിരുന്നു. പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കോടതിയില്‍ തന്നോട്  എങ്ങനെയാണ് പെരുമാറിയതെന്ന്  ട്രംപ് വിവരിച്ചു. ‘അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാഫിന്റെ സമീപനം അവിശ്വസനീയമായിരുന്നു’ഞാന്‍ കോടതിയില്‍ പോയപ്പോള്‍, അത് ഒരര്‍ത്ഥത്തില്‍ ഒരു ജയില്‍ കൂടിയാണ്, ‘അവിടെ ജോലി ചെയ്യുന്ന ആളുകള്‍. പ്രൊഫഷണലായി അവിടെ ജോലിചെയ്യുന്നു, കൊലപാതകികളെ പ്രതികളാക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല.എന്നാല്‍ എന്നെ കണ്ടപ്പോള്‍  ആളുകള്‍ കരയുകയായിരുന്നുവെന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു

ട്രംപിന്റെ ഫ്‌ലോറിഡ എസ്‌റ്റേറ്റായ മാര്‍എലാഗോയില്‍ നടന്ന പ്രത്യേക  അഭിമുഖത്തിന്റെ ഭൂരിഭാഗവും വിദേശനയത്തെ കേന്ദ്രീകരിച്ചായിരുന്നു. 2024 ല്‍ മത്സരിക്കുമെന്നു ഞാന്‍ പ്രതിജ്ഞയെടുത്തു, ഇനി ഒരിക്കലും പുറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ‘വളരെ മിടുക്കനാണ്’, സൗദി അറേബ്യയിലെ നേതാക്കളെ ‘മഹത്തായ ആളുകള്‍’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ ‘ബുദ്ധിമാനായ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത് .

Tags: courtഡൊണാള്‍ഡ് ട്രംപ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

Kerala

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.