Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഓട്ടോറിക്ഷകളിൽ വിദേശസംഘത്തിന്റെ മലബാർ റാംപേജ്

ഭാരതപര്യടനവേളയിൽ വിദേശ വിനോദസഞ്ചാരികൾ അനന്തപുരിയിലുമെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2023, 06:41 am IST
in Travel

തിരുവനന്തപുരം: ചെന്നൈയിൽ നിന്നും  നിരനിരയായി പതിനൊന്ന് ഓട്ടോറിക്ഷകൾ അനന്തപുരിയിലേയ്‌ക്കെത്തുന്നു. തമിഴ്നാട് രജിസ്ട്രേഷനുള്ള മഞ്ഞമുച്ചക്രവാഹനങ്ങൾക്കെല്ലാം ബ്രാൻഡഡ് ട്രെൻഡി ഡിസൈൻ. യാത്രക്കാരെല്ലാം വിദേശിയർ. പലപ്രായത്തിലുള്ളവർ. വേഷവിധാനം കാണുമ്പോൾ തന്നെ എല്ലാവരും ഒരു ത്രില്ലിംഗ് മൂഡിൽ ആണെന്നു  മനസ്സിലാക്കാം. 

 ഭാരതപര്യടനത്തിനായി വിവിധരാജ്യങ്ങളിൽ നിന്നും ഇറങ്ങിത്തിരിച്ചവരാണിവർ. ഭാരതത്തിലെ വൈവിധ്യമാർന്ന ഭാഷ, കല, സംസ്കാരം, ഭക്ഷണം ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞുകൊണ്ടുള്ള യാത്രയ്‌ക്കായിട്ടാണ് അവരുടെ കടലുകൾ താണ്ടിയുള്ള വരവ്. ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള 22 പേർ. ചെന്നൈയിൽ നിന്നായിരുന്നു തുടക്കം.  തിരുവനന്തപുരത്ത് വന്നു.  ഗോവയിലേയ്‌ക്കുള്ള യാത്ര ചൊവ്വാഴ്ച തന്നെ തുടങ്ങി. 

 ‘മലബാർ റാംപേജ്’ എന്ന പേരും നൽകിയുള്ള ഈ പ്രയാണത്തിന്റെ ലക്ഷ്യം ഭാരതത്തെ അടുത്തറിയുകയെന്നതുതന്നെ. ഓരോ ഓട്ടോയ്‌ക്കും അതിൽ യാത്ര ചെയ്യുന്നവർ സ്വന്തമായി ഒരു പേരും നൽകിയിട്ടുണ്ട്. യു.കെ.യിൽ നിന്നുള്ള സഞ്ചാരികളായ ജോർദാൻ അമേൻ പൂളും ബെക്കിയും സഞ്ചരിക്കുന്ന ഓട്ടോയുടെ പേര് ‘സ്വീറ്റ് കരോലിൻ’ എന്നാണ്. ബെക്കിയുടെ അമ്മയുടെ പേരാണ് കരോലിൻ. പതിനൊന്നാം നമ്പറുകാർ ‘ഫിൽത്തി കാഷ്വൽസ്’ ആണ്. ചെന്നൈയിലെ ‘റിക്ഷാ ചാലഞ്ച്’ എന്ന സംഘടനയാണ് ഇവർക്കു സഞ്ചരിക്കാനായി ഓട്ടോറിക്ഷകൾ വിട്ടു നൽകിയിരിക്കുന്നത്.

 ‘സുഖകരമായ യാത്ര, ഓരോ സ്ഥലങ്ങൾ സ്വസ്ഥമായി കാണാനും പാർക്കിംഗിനും വിശ്രമത്തിനുമെല്ലാം സൗകര്യം, ഇതിനെല്ലാം യോജ്യം ഓട്ടോറിക്ഷയാണെന്ന തോന്നലിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയതെന്ന് സംഘാംഗം  ജോർദാൻ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലെ കറക്കം കഴിഞ്ഞ് വീണ്ടും ഇവർ കേരളത്തിലെത്തും.കൊച്ചിയും തൃശ്ശൂരും

കോഴിക്കോടും വിശദമായി കാണാനാണ് യാത്രാസംഘത്തിന്റെ പ്ലാൻ. വിവിധ രാജ്യങ്ങളിൽ നിന്നെത്തി തിരുവനന്തപുരത്ത് സംഗമിച്ച ശേഷമാണ് ഇവർ യാത്ര ക്രമീകരിച്ചത്. ഇന്ത്യൻ റോഡുകളിലെ വാഹന ത്തിരക്കിനെക്കുറിച്ച് ഇവരിൽ പലർക്കും ആശങ്കയുണ്ട്. അതുകൊണ്ട് യാത്ര വളരെ ശ്രദ്ധാപൂർവ്വം വേണം എന്നാണ് ബെക്കി മറ്റുള്ളവരോട് പറയുന്നത്. യാത്രാവേളകളിൽ ചിത്രങ്ങളും കുറിപ്പുകളുമൊക്കെ എടുത്ത് ഇന്ത്യയെക്കുറിച്ചൊരു പുസ്തകമെഴുതാനും വിഡിയോകൾ നിർമ്മിക്കാനും സഞ്ചാരികൾക്കു പദ്ധതിയുണ്ട്.

കൂവപ്പടി ജി. ഹരികുമാർ

Tags: യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

Kerala

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ പൂട്ടിയിരുന്ന യുവാവിനെ അധികൃതര്‍ പുറത്തിറക്കി; പുറത്തിറക്കിയത് വാതില്‍ പൊളിച്ച്

PADMASREE TEACHER
Thrissur

ബസ് യാത്രക്കിടെ കുറിച്ച കവിതകള്‍ അച്ചടിമഷി പുരണ്ടതിന്റെ സാഫല്യത്തില്‍ പത്മശ്രീ ടീച്ചര്‍

Gulf

കേസുകൾ തീർത്തിട്ട് രാജ്യം വിട്ടാൽ മതി: ഒരു ലക്ഷത്തിലധികം പൗരൻമാർക്ക് യാത്ര നിഷേധിച്ച് കുവൈറ്റ്, നിയമം എല്ലാവർക്കും ബാധകമെന്ന് അധികൃതർ

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് സെപ്റ്റംബര്‍ 27 മുതല്‍; തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തുന്നത് ആയിരത്തോളം ട്രാവല്‍ കമ്പനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

പ്രധാനമന്ത്രിയുടെ വരവില്‍ രാഷ്‌ട്രീയ മാറ്റത്തിന്റെ കാറ്റ്

സമയം കഴിഞ്ഞു… അതുകൊണ്ട്…

യാര് വിസില്‍ പോടും ?

പന്തളത്തിന്റെ രോദനം ആരുണ്ട് കേള്‍ക്കാന്‍?

മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

നിതിന്‍ നബീന്‍ ഇന്ന് തിരുവനന്തപുരത്ത്; എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.