Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംഗപരിമിതനായ തിരു എസ്. മണികണ്ഠനൊപ്പം മോദിയുടെ സെല്‍ഫി; ബിജെപിയ്‌ക്ക് വേണ്ടി സ്വന്തം കടയിലെ ലാഭം വരെ നല്‍കുന്ന പ്രവര്‍ത്തകന്‍

തമിഴ്നാടിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി മോദിയുടെ സെല്‍ഫി. തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നുള്ള അംഗപരിമിതനായ തിരു എസ്. മണികണ്ഠനോടൊപ്പമാണ് തന്റെ തമിഴ്നാട് സന്ദര്‍ശനത്തിനിടയില്‍ മോദി സെല്‍ഫി എടുത്തത്. മണികണ്ഠനും ജീവിതത്തില്‍ ഏപ്രില്‍ 8 ശനിയാഴ്ച ഒരിയ്‌ക്കലും മറക്കാനാവില്ല. കാരണം മണികണ്ഠനോടൊപ്പം സെല്‍ഫിയെടുത്തത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 05:44 pm IST
in India

ചെന്നൈ: തമിഴ്നാടിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി മോദിയുടെ സെല്‍ഫി. തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നുള്ള അംഗപരിമിതനായ തിരു എസ്. മണികണ്ഠനോടൊപ്പമാണ് തന്റെ തമിഴ്നാട് സന്ദര്‍ശനത്തിനിടയില്‍ മോദി സെല്‍ഫി എടുത്തത്. മണികണ്ഠനും ജീവിതത്തില്‍ ഏപ്രില്‍ 8 ശനിയാഴ്ച ഒരിയ്‌ക്കലും മറക്കാനാവില്ല. കാരണം മണികണ്ഠനോടൊപ്പം സെല്‍ഫിയെടുത്തത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.  

ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസും ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലും അടക്കം ഒട്ടേറെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട്ടില്‍  എത്തിയതായിരുന്നു മോദി. പക്ഷെ ബിജെപി ബൂത്ത് പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന തിരു എസ് മണികണ്ഠന്റെ നിസ്വാര്‍ത്ഥ സേവനത്തിന്റെ കഥ മോദിയെ ആകര്‍ഷിച്ചു.  

മണികണ്ഠനുമൊത്ത് ഒരു സെല്‍ഫിയെടുക്കാന്‍ മോദി തന്നെയാണ് മുന്നോട്ട് വന്നത്. അംഗപരിമിതി ഉണ്ടായിട്ടും അതിന് കീഴടങ്ങാതെ സ്വന്തമായി ചെറിയ കട നടത്തുന്ന തിരു എസ് മണികണ്ഠന്റെ ജീവിതത്തിലെ ഒരു കാര്യമാണ് മോദിയെ കൂടുതല്‍ ആകര്‍ഷിച്ചത്. അത് മറ്റൊന്നുമല്ല, കടയില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ നല്ലൊരു പങ്ക് മണികണ്ഠന്‍ ബിജെപിയ്‌ക്ക് സംഭാവനയായി നല്‍കുന്നു എന്നതാണ്. ഇക്കാര്യം വിശദമായി പറഞ്ഞുകൊണ്ടാണ് തിരു എസ് മണികണ്ഠനുമായുള്ള സെല്‍ഫി ചിത്രം ട്വിറ്ററില്‍ മോദി പങ്കുവെച്ചു.  

ട്വിറ്ററില്‍ തിരു എസ് മണികണ്ഠന് വേണ്ടി രണ്ടാമതൊരു ട്വിറ്റര്‍ സന്ദേശം കൂടി മോദി പങ്കുവെച്ചു. തിരു എസ് മണികണ്ഠനെപ്പോലുള്ള ആളുകള്‍ ഉള്ള ഒരു പാര്‍ട്ടിയുടെ കാര്യകര്‍ത്ത ആയിരിക്കുന്നതില്‍ തനിക്കും അഭിമാനമുണ്ടെന്നാണ്  മോദി കുറിച്ചത്. മണികണ്ഠന്റെ ജീവിതയാത്ര പ്രചോദനമുള്ളതാണ്. അവന്റെ പാര്‍ട്ടിയോടും ആശയത്തോടും ഉള്ള  പ്രതിബദ്ധതയും അതുപോലെ പ്രചോദനമേകുന്നു.  

മോദിയുടെ ഈ അപൂര്‍വ്വ സെല്‍ഫിയും ട്വിറ്റര്‍ സന്ദേശങ്ങളും കണ്ട് നിരവധി പേര്‍ പ്രതികരിച്ചു. പലരും മണികണ്ഠന്റെ ത്യാഗത്തെ അഭിനന്ദിച്ച് കൊണ്ടാണ് ട്വിറ്ററില്‍ പ്രതികരിച്ചത്. ‘മണികണ്ഠനെപ്പോലുള്ളവരെ തിരിച്ചറിഞ്ഞതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദി’ എന്നാണ് ആരോണ്‍ മൈക്കേല്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് ട്വിറ്ററില്‍ കുറിച്ചത്. ഇതുപോലുള്ള പ്രവര്‍ത്തകര്‍ക്ക് വലിയൊരു ആദരമെന്നാണ് പ്രതിഭ കൗള്‍ എന്ന പ്രവര്‍ത്തക കുറിച്ചത്. 

Tags: Differently abled peopleതിരു എസ്. മണികണ്ഠബിജെപി കാര്യകര്‍ത്തചെന്നൈപ്രധാനമന്ത്രി മോദിbjpനരേന്ദ്രമോദിതമിഴ്നാട്ഭിന്നശേഷിക്കാര്‍Selfieബിജെപി പ്രവര്‍ത്തകന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.