Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; സ്മാരക സമിതിക്ക് വീട് ഏറ്റെടുക്കാൻ താത്പര്യമില്ല, സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിദേവി

എന്റെ അമ്മൂമ്മ വാങ്ങിയ സ്ഥലമാണ്. മുകള്‍ വശം അമ്മയുടെ ചേച്ചിയ്‌ക്കും താഴെ അമ്മയ്‌ക്കുമായി രണ്ടു പ്ലോട്ടായിട്ടാണ് നല്‍കിയത്. വീട്ടിലേക്ക് കാര്‍ കയറില്ല. മുകളിലത്തെ വീട്ടില്‍ മാത്രമേ കാര്‍ കയറുകയുള്ളൂ. എല്ലാവരും ഉപയോഗിക്കുന്നത് ആ വഴിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2023, 05:17 pm IST
in Kerala

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ ‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മകൾ ലഷ്മിദേവി. ടീച്ചര്‍ക്ക് സ്മാരകം പണിയണം എന്നത് സര്‍ക്കാരിന്റെ മനസിലുണ്ട്.  പക്ഷെ അവര്‍ക്ക് ഞാന്‍ ഇപ്പോള്‍ വില്‍പ്പന നടത്തിയ വീട് സ്മാരകമാക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും ലക്ഷ്മി ദേവി പറഞ്ഞു.  

വാഹനം പോലും കയറാത്ത വീട്ടിലെ ജീവിതം യാതൊരു തരത്തിലും മുന്നോട്ടുപോവില്ല എന്ന് ബോദ്ധ്യമായതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും ലക്ഷ്മി ദേവി വ്യക്തമാക്കിയിരുന്നു.  ഒപ്പം അമ്മയുടെ പുസ്തകങ്ങളും,​ വസ്ത്രങ്ങളും,​ കട്ടിലുമൊക്കെ എടുത്തുവച്ചിട്ടുണ്ടെന്നും ഭാവിയിൽ ഒരു സ്മാരകം വരികയാണെങ്കിൽ സാംസ്‌കാരിക വകുപ്പിന് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.  

ഈ വീടിനു വഴിയില്ല. ഇത്  എന്റെ അമ്മൂമ്മ വാങ്ങിയ സ്ഥലമാണ്. മുകള്‍ വശം അമ്മയുടെ ചേച്ചിയ്‌ക്കും താഴെ അമ്മയ്‌ക്കുമായി  രണ്ടു പ്ലോട്ടായിട്ടാണ് നല്‍കിയത്. വീട്ടിലേക്ക്  കാര്‍ കയറില്ല. മുകളിലത്തെ വീട്ടില്‍ മാത്രമേ കാര്‍ കയറുകയുള്ളൂ. എല്ലാവരും ഉപയോഗിക്കുന്നത് ആ വഴിയാണ്. വല്യമ്മയുടെ മകള്‍ ആ വഴി അടച്ചു. അതോടെ എന്‍ട്രന്‍സ് ഇല്ലാതായി. വഴിയും ഇല്ലാതെ വന്നു. പിറകിലത്തെ വഴിയിലൂടെയും കാര്‍ കയറില്ല.  വീട് വാങ്ങിയവര്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍ഭാഗത്തുകൂടി കാര്‍ കയറ്റാന്‍ ആയിരിക്കണം.

അമ്മ പോയതിനു ശേഷം ഞാന്‍ ആ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട് നാശത്തിന്റെ വഴിയിലായിരുന്നു. എനിക്ക് അവിടെ പോയി താമസിക്കാന്‍ കഴിയില്ല. വീടും താമസിക്കാന്‍ കഴിയാത്ത കണ്ടീഷന്‍ ആവുകയായിരുന്നു. ആ വീട് കൊടുക്കാതെ ഒരു നിവൃത്തിയുമില്ല. സുഗതകുമാരിക്ക് ഒരു സ്മാരകം വേണമെന്നാവശ്യപ്പെട്ട് ടി പത്മനാഭനടക്കമുള്ള പത്തംഗ സമിതി ഒപ്പിട്ട ഒരു നിവേദനം സർക്കാരിന് നൽകിയിരുന്നു. എന്നാൽ സ്മാരക സമിതിക്ക് ഇത് ഏറ്റെടുക്കാൻ താത്പര്യമില്ലായിരുന്നെന്നും വഴി തന്നെയാണ് പ്രധാന പ്രശ്നമെന്നും ലക്ഷ്മി ദേവി ഒരു മാധ്യമത്തോട് പറഞ്ഞു.  

ആറന്മുളയിലെ  വീട് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കയ്യിലാണ്. അവരതിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ആ വീട് ഞങ്ങളുടെ തറവാടാണ്. അമ്മയുള്ളപ്പോള്‍ തന്നെ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന് ആ വീട് നല്‍കിയതാണ്. തോമസ്‌ ഐസക് മന്ത്രിയായിരുന്ന സമയത്ത് അമ്മ മരിച്ചയുടന്‍ തന്നെ ബജറ്റില്‍ രണ്ടു കോടി അനുവദിച്ചു. പക്ഷെ അത് ബജറ്റ് പ്രൊപ്പോസല്‍ മാത്രമാണ്. നടപടിക്രമങ്ങള്‍  പിന്നീട് മുന്നോട്ടു പോയില്ല. മന്ത്രിസഭാ മാറി. കെ.എന്‍.ബാലഗോപാല്‍ വന്നു. അതോടെ പ്രോജക്റ്റ് റദ്ടായ അവസ്ഥയായി. രണ്ടു കോടി അനുവദിച്ചു എന്നത് ബജറ്റ് പ്രൊപ്പോസല്‍ മാത്രമാണ്.

Tags: houseMemorialസുഗതകുമാരിVarada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.