Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റോയല്‍ വെടിക്കെട്ട്: രാജസ്ഥാന് 72 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തുടക്കം; സഞ്ജുവിനും ജയ്‌സ്വാളിനും ബട്‌ലര്‍ക്കും ഫിഫ്റ്റി

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ബാറ്റേഴ്‌സിന് അനുകൂലമായ പിച്ചില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് അര്‍ധ സെഞ്ചുറികളോടെ 203 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ 131 റണ്‍സില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ നിലയ്‌ക്കു നിര്‍ത്തി. രാജസ്ഥാനു വേണ്ടി സഞ്ജു 32 പന്തില്‍ 55 റണ്‍സും ജയ്സ്‌വാളും ബട്‌ലറും 54 റണ്‍സും നേടി. ജയ്‌സ്വാള്‍ 37 ബോളിലും ബട്‌ലര്‍ 22 ബോളിലും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2023, 10:58 pm IST
in Cricket

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഹൈദരാബാദ് രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാന്  72 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തുടക്കം. ടോസ് നേടി ആദ്യം ബൗളിങ് തിരെഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഭൂവനേശ്വര്‍ കുമാറിന്റെ ബൗളിങ് തന്ത്രങ്ങള്‍ക്ക് രാജസ്ഥാന്റെ തേരോട്ടത്തെ പിടിച്ചു നിര്‍ത്താനായില്ല. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ബാറ്റേഴ്‌സിന് അനുകൂലമായ പിച്ചില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് അര്‍ധ സെഞ്ചുറികളോടെ 203 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ 131 റണ്‍സില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ നിലയ്‌ക്കു നിര്‍ത്തി. രാജസ്ഥാനു വേണ്ടി സഞ്ജു 32 പന്തില്‍ 55 റണ്‍സും ജയ്സ്‌വാളും ബട്‌ലറും 54 റണ്‍സും നേടി. ജയ്‌സ്വാള്‍ 37 ബോളിലും ബട്‌ലര്‍ 22 ബോളിലും.

സ്‌കോര്‍: രാജസ്ഥാന്‍- 203/5. ഹൈദരാബാദ്-131-8.

ടോസ് നേടി രാജസ്ഥാനെ ബാറ്റിങിനു വിട്ടതോടെ ഹൈദരാബാദിനു കാര്യങ്ങള്‍ കൈവിട്ടു പോയി. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച രാജസ്ഥാന്‍ ഓപ്പണര്‍ താരങ്ങളായ ജയ്സ്‌വാളും ബട്‌ലറുടെയും മികച്ച തുടക്കമാണ് സ്‌കോര്‍ 200 നു  മുകളിലെത്തിച്ചത്. പിന്നീട് വന്ന സഞ്ജുവും ആക്രമണം പുറത്തെടുത്തതോടെ ആദ്യ 8 ഓവര്‍ തികയുന്നതിനുന്നതിനു മുന്‍പു തന്നെ സ്‌കോര്‍ നൂറു കടന്നു.

സഞ്ജുവിനു ശേഷം ഇറങ്ങിയ  ദേവദത്ത് പടിക്കല്‍ 2 റണ്‍സിനു പുറത്തായതോടെയാണ് രാജസ്ഥാന്റെ റണ്ണൊഴുക്കിനെ പിടിച്ചു നിര്‍ത്താന്‍ ഹൈദരാബാദിനായത്.

സ്വന്തം തട്ടകത്തില്‍  മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന് തുടക്കം തന്നെ പിഴച്ചു. ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മയുടെയും രാഹുല്‍ ത്രിപാഠിയുടെയും വിക്കറ്റുകള്‍ നഷ്ടമായത് അവര്‍ക്കു തിരിച്ചടിയായി. പിന്നീടു വന്ന മധ്യനിര താരങ്ങള്‍ക്കൊന്നും രാജസ്ഥാന്‍ ബൗളിങ്ങിനു മുന്നില്‍ ശോഭിക്കാനായില്ല.  പ്രധാന താരങ്ങളെക്കെ ചെറിയ സ്‌കോറില്‍ പുറത്തായതു ടീമിനെ പ്രതിസന്ധിയിലാക്കി. അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇതു തുടക്കത്തിലെ തകര്‍ച്ചെയെ അതിജീവിക്കാന്‍ തക്കതായില്ല. ഇതോടെ ഹൈദരാബാദ് 131-ല്‍ ഒതുങ്ങി. 23 പന്തില്‍ 27 റണ്‍സെടുത്ത മയാങ്ക് അഗര്‍വാളും 32 പന്തില്‍ 32 റണ്‍സെടുത്ത അബ്ദുള്‍ സമദിനുമാണ് ഹൈദരാബാദ് നിരയില്‍ ശോഭിക്കാനായത്.  

സ്‌കോര്‍: രാജസ്ഥാന്‍ – യശസ്വി ജയ്സ്‌വാള്‍ 54(22), ജോസ് ബട്‌ലര്‍ 54 (22), സഞ്ജു സാംസണ്‍ (55), ദേവ്ദത്ത് പടിക്കല്‍ 2 (5), റിയാന്‍ പരാഗ് 7(6), ഹെറ്റ്‌മെയര്‍  22 (16), രവിചന്ദ്രന്‍ അശ്വിന്‍ 1 (2).  

ഹൈദരാബാദ്- അഭിഷേക് ശര്‍മ 0 (3), മയാങ്ക് അഗര്‍വാള്‍ 27 (23), രാഹുല്‍ ത്രിപാഠി  0 (2), ഹാരി ബ്രൂക്ക്  13 (22), വാഷിങ്ടന്‍ സുന്ദര്‍ 1 (5),  ഗ്ലെന്‍ ഫിലിപ്‌സ് 8 (6), എ. സംപദ് 32 (32), ആദില്‍ റാഷിദ് 18 (13), ബി കുമാര്‍ 6 (10), ഉമ്രാന്‍ മാലിക്ക് 19 (8).

ഹൈദരാബാദിനായി ഫസല്‍ഹഖ് ഫറൂഖി, ടി. നടരാജയന്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ഉമ്രാന്‍ മാലിക്ക് ഒരു വിക്കറ്റും വീഴ്‌ത്തി. രാജസ്ഥാനുവേണ്ടി ചഹല്‍ 4 വിക്കറ്റും ബോള്‍ട്ട് 2 വിക്കറ്റും ഹോള്‍ഡറും അശ്വിനും ഓരോ വിക്കറ്റും വീഴ്‌ത്തി.

Tags: IPLരാജസ്ഥാന്‍ റോയല്‍സ്സഞ്ജുഐപിഎല്‍2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.