Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മൊഹാലിയില്‍ നാളെ പഞ്ചാബ്-കൊല്‍ക്കത്ത അങ്കം

ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ അഭാവം ഇന്നത്തെ കളിയില്‍ പഞ്ചാബ് നിരയില്‍ നിഴലിക്കും. ഡിസംബറില്‍ കാല്‍മുട്ടിനേറ്റ പരിക്ക് പൂര്‍ണമായും മോചിതമായതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിക്കാത്തത് കൊണ്ടാണ് ലിവിങ്‌സ്റ്റണിന് ഇന്നത്തെ ആദ്യ മത്സരം നഷ്ടമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 10:43 pm IST
in Cricket

മൊഹാലി: ഐപിഎല്ലില്‍ നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വൈകിട്ട് 3.30നാണ് കളി. കഴിഞ്ഞ വര്‍ഷം പഞ്ചാബും കൊല്‍ക്കത്തയും യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. ഇത്തവണ മികച്ച പ്രകടനം നടത്തി കിരിടം നേടുക എന്നതാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.

ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ അഭാവം ഇന്നത്തെ കളിയില്‍ പഞ്ചാബ് നിരയില്‍ നിഴലിക്കും. ഡിസംബറില്‍ കാല്‍മുട്ടിനേറ്റ പരിക്ക് പൂര്‍ണമായും മോചിതമായതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിക്കാത്തത് കൊണ്ടാണ് ലിവിങ്‌സ്റ്റണിന് ഇന്നത്തെ ആദ്യ മത്സരം നഷ്ടമാകുന്നത്. ലിയാം ലിവിംഗ്സ്റ്റണിന് പുറമെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയുടെ സേവനവും ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിന് നഷ്ടമാകും.

മറ്റൊരു ഇംഗ്ലണ്ട് വെടിക്കെട്ട് വീരനായ ജോണി ബെയ്ര്‍‌സ്റ്റോയ്‌ക്ക് സീസണ്‍ മുഴുവന്‍ നഷ്ടമാകുന്നതും അവര്‍ക്ക് തിരിച്ചടിയാകും. എങ്കിലും സാം കറനെപ്പോലെയുള്ള സൂപ്പര്‍ താരങ്ങളുടെ കരുത്തില്‍ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ്. ധവാനും കറനും പുറമെ പ്രഭ്‌സിമ്രാന്‍ സിങ്, ധനുക രജപക്‌സെ, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ, സിക്കന്ദര്‍ റാസ, ഋഷി ധവാന്‍, രാഹുല്‍ ചഹര്‍, നഥാന്‍ എല്ലിസ്, അര്‍ഷദീപ് സിങ് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍.

പരിക്കേറ്റ നായകന്‍ ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ആദ്യ കളിക്കിറങ്ങുന്നത്. ശ്രേയസിന്റെ അഭാവത്തില്‍ നിതീഷ് റാണയാണ് ടീമിനെ നയിക്കുന്നത്്. ക്യാപ്റ്റന്‍ മാത്രമല്ല, ഇത്തവണ പുതിയ പരിശീലകനുമായാണ് കൊല്‍ക്കത്ത വരുന്നത്. മറ്റ് ടീമുകളെല്ലാം വിദേശ പരിശീലകരെ ആശ്രയിക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റിക്കോര്‍ഡുള്ള ചന്ത്രകാന്ദ് പണ്ഡിറ്റാണ് കൊല്‍ക്കത്തയുടെ പരിശീലകന്‍.

ക്യാപ്റ്റന്‍ നിതീഷ് റാണക്കൊപ്പം ഒരു കൂട്ടം ഇന്ത്യന്‍ താരങ്ങളിലാണ് കൊല്‍ക്കത്തയുടെ പ്രധാന ബാറ്റിങ് പ്രതീക്ഷ. റിങ്കു സിംഗ്, വെങ്കടേഷ് അയ്യര്‍, എന്‍. ജഗദീശന്‍, മന്‍ദീപ് സിങ്, അനുകൂല്‍ റോയ് എന്നിവരാണ് ബാറ്റിങ് നിരയിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഓള്‍ റൗണ്ടര്‍മാരായ വിന്‍ഡീസിന്റെ ആന്ദ്രെ റസല്‍, സുനില്‍ നരേയ്ന്‍, ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ മിന്നും പ്രകടനത്തില്‍ ഇത്തവണ മികച്ച പ്രകടനംനടത്താമെന്ന പ്രതീക്ഷയിലാണ് നൈറ്റ് റൈഡേഴ്‌സ്. പേസ് ബൗളിങ് നയിക്കാന്‍ ന്യൂസിലന്‍ഡ് നായകന്‍ ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ഇന്ത്യന്‍ സ്റ്റാര്‍ ഷര്‍ദുല്‍ താക്കൂര്‍ തുടങ്ങിയവരുമുണ്ട്.

Tags: IPLpunjabകൊല്‍ക്കത്തleg
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.