Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ധിക്കാരത്തിന്റെ മുന ഒടിഞ്ഞു; ചാനല്‍ പ്രമാണിയുടെ ധാര്‍ഷ്ട്യം കൊമ്പുകുത്തി ; പറഞ്ഞ ഒരു വാക്ക് പോലും തിരുത്താതെ സുജയ

പറഞ്ഞ ഒരു വാക്ക് പോലും തിരുത്താതെ, മാപ്പ് പറയാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2023, 09:07 pm IST
inKerala

ഇരുപത് നാളിന് ശേഷം സുജയ പാര്‍വതിയുടെ സസ്‌പെന്‍ഷന്‍ ചാനല്‍ നിരുപാധികം പിന്‍വലിക്കുന്നു…..

സസ്‌പെന്‍ഡ് ചെയ്ത് ഇല്ലാതാക്കിക്കളയാമെന്ന ആ ധിക്കാരത്തിന്റെ മുന ഒടിഞ്ഞു. ആര്‍ എസ് എസ് അനുബന്ധ സംഘടനകള്‍ക്ക് അയിത്തം പ്രഖ്യാപിച്ച ഒരു ചാനല്‍ പ്രമാണിയുടെ ധാര്‍ഷ്ട്യം . കൊമ്പുകുത്തുന്നു. കേസരി വേദിയില്‍ പങ്കെടുത്ത ലീഗ് നേതാവ് കെ എന്‍ എ ഖാദറിനും ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ക്കും എതിരെ വാര്‍ത്ത ചമച്ച അതേ പ്രമാണിയും അനുചരന്മാരുമാണ് വനിതാ ദിനത്തില്‍ ബി എം എസ് സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് സുജയ പാര്‍വതി എന്ന ന്യൂസ് എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്ത് വിരട്ടാന്‍ നോക്കിയത് ….

ബി എം എസിനെതിരെ , സമാന ചിന്താഗതിയുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള നീക്കമാണ് അതിലൂടെ ലക്ഷ്യമിട്ടത് … അത്തരം സംഘടനകളുടെ വേദി പങ്കിട്ടാല്‍ പണി പോകും , നിങ്ങളെ അവസാനിപ്പിച്ചു കളയും എന്നായിരുന്നു ഭീഷണി. മോദിയെക്കുറിച്ച് നല്ലതു പറഞ്ഞാല്‍ പിന്‍ തുടര്‍ന്ന് വേട്ടയാടുമത്ര….

ബി എം എസ് പരിപാടിയില്‍ പോയതിന്, പ്രധാനമന്ത്രി മോദിയെക്കുറിച്ച് നല്ലത് പറഞ്ഞതിന് മാപ്പ് പറയണമെന്നായിരുന്നു വാദം. പക്ഷേ കളിക്കാനിറങ്ങിയ തട്ട് മാറിപ്പോയി …. പറഞ്ഞതില്‍ സുജയ ഉറച്ചു നിന്നു. നൂറ് കണക്കിന് ബി എം എസ് പ്രവര്‍ത്തകര്‍ ചാനല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ….

മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷണത്തിന് അംഗമാണോ അല്ലയോ എന്ന് നോക്കാതെ ഇടപെടേണ്ട പത്രപ്രവര്‍ത്തക യൂണിയന്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ പോലും പേടിച്ച് വാക്കൈ പൊത്തിയിരുന്നപ്പോഴാണ് ബി എം എസു കാര്‍ കൊടി ഉയര്‍ത്തിയത്. വനിതാ ദിനത്തില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്ക് അനീതി നേരിട്ടിട്ടും വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടായ്‌മ വാ മൂടിയിരുന്നപ്പോഴാണ് ബി എം എസ് തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി നിരത്തിലിറങ്ങിയത് …. ചുമട്ടുകാരും തയ്യല്‍ത്തൊഴിലാളികളും ഓട്ടോ െ്രെഡവര്‍മാരുമടക്കമുള്ളവര്‍ ആ പ്രതിഷേധത്തിന്റെ ഭാഗമായി …. അന്ധമായ രാഷ്‌ട്രീയ വിരോധം കൊണ്ട് ചാനല്‍ ഹുങ്കിന്റെ ബലത്തില്‍ എന്തുമായിക്കളയാമെന്ന് കരുതിയ ലക്ഷണമൊത്ത കങ്കാരു ജേണലിസ്റ്റുകളുടെ ധാര്‍ഷ്ട്യത്തെ അവര്‍ വെല്ലുവിളിച്ചു ….

സുജയയ്‌ക്കനുകൂലമായി ഉയര്‍ന്ന എല്ലാ ശബ്ദങ്ങളെയും സ്വാധീനം കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതിയതിനും തിരിച്ചടി കിട്ടി. രാഷ്‌ട്രീയ അയിത്തത്തിനും അനീതിക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ ശബ്ദമുയര്‍ന്നു ….

ഒടുവില്‍ അവര്‍ തിരുത്തുകയാണ് ….

അത്രയും നല്ലത് …..

ഇരുപത് ദിവസത്തിന് ശേഷം സുജയ ഇന്ന് വീണ്ടും ചാനലില്‍ ജോലിക്ക് കയറും …. പറഞ്ഞ ഒരു വാക്ക് പോലും തിരുത്താതെ, മാപ്പ് പറയാതെ …

സുജയ പാര്‍വതി പങ്കെടുത്തത് ബി എം എസ് വേദിയിലാണെന്ന ഓര്‍മ്മ നടപടികള്‍ക്ക് മൂര്‍ച്ച കൂട്ടുന്നവര്‍ക്ക് ഉണ്ടായിരിക്കുന്നത് നല്ല പാഠമാണ് ….  

ധീരമായ എല്ലാ ശബ്ദങ്ങള്‍ക്കും ഈ വേദിയിലിടമുണ്ടാകും …. ഒറ്റപ്പെടുത്തലുകള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കുന്ന കരുത്ത് കൂടെയുണ്ടാകും ….

സതീശ് മാധവ്

Tags: sreekandan nairസുജയ പാര്‍വ്വതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആ നടി ശ്രീകണ്ഠൻ നായരോട് കാണിച്ചത് നെറികേട്’; ആലപ്പി അഷ്റഫ്

Entertainment

24 ന്യൂസ് ചാനലിൽ ആഭ്യന്തിര അടിയന്തിരാവസ്ഥ; പൊട്ടിത്തെറിച്ച് ശ്രീകണ്ഠൻ നായർ;വാട്സ്ആപ്പ് സന്ദേശം പുറത്ത്

Marukara

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌ക്കാരം ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക്: പി ശ്രീകുമാറിന് ‘പയനിയര്‍’ പുരസ്‌ക്കാരം

Entertainment

കളി കാര്യമായോ ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ കൊമ്പുകോർത്ത് ജഗദീഷും ശ്രീകണ്ഠൻ നായരും, പ്ലാൻ ചെയ്ത പ്രാങ്ക് ആണോ എന്ന് പ്രേക്ഷകർ

Kerala

ശ്രീകണ്ഠന്‍ നായരുടെ ‘സയന്‍റിഫിക് ടെംപര്‍’ തകര്‍ത്തുടച്ച് ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.