Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌കില്‍ ഇന്ത്യ സര്‍ട്ടിഫൈ ചെയ്ത 910 ആശാരിമാരെ പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഭാഗമാക്കി

എന്‍ഡിഎംസി അധികാരപരിധിയുടെയും എന്‍എആര്‍സിഐ ഗ്രൂപ്പിന്റെയും സഹകരണത്തോടെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ ആന്‍ഡ് ഫിറ്റിംഗ് സ്‌കില്‍ കൗണ്‍സിലിനു (എഫ്എഫ്എസ്സി) കീഴിലാണ് റെക്കഗ്‌നിഷന്‍ ഓഫ് പ്രയര്‍ ലേണിംഗ് (ആര്‍പിഎല്‍) പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2023, 07:55 pm IST
in India

ന്യൂദല്‍ഹി: പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ ഭാഗമാക്കുന്ന 910 മരപ്പണിക്കാര്‍ ആര്‍പിഎല്‍ പ്രോഗ്രാമിന് കീഴില്‍ പരിശീലനം നേടി സെര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍. ആശാരിമാരുടെ നൈപുണ്യപരിശീലനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി നടപ്പാക്കുന്നത്.

എന്‍ഡിഎംസി അധികാരപരിധിയുടെയും എന്‍എആര്‍സിഐ ഗ്രൂപ്പിന്റെയും സഹകരണത്തോടെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ ആന്‍ഡ് ഫിറ്റിംഗ് സ്‌കില്‍ കൗണ്‍സിലിനു (എഫ്എഫ്എസ്സി) കീഴിലാണ് റെക്കഗ്‌നിഷന്‍ ഓഫ് പ്രയര്‍ ലേണിംഗ് (ആര്‍പിഎല്‍) പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്.

സ്‌കില്‍ ഇന്ത്യയുടെ പ്രധാന പദ്ധതിയായ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ (പിഎംകെവിവൈ) ഭാഗമായ പ്രയര്‍ ലേണിംഗ് (ആര്‍പിഎല്‍) ഒരു വ്യക്തിയുടെ നിലവിലുള്ള വൈദഗ്ധ്യം, അറിവ്, അനുഭവം എന്നിവ വിലയിരുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രാഗ്രാമിന്റെ ഭാഗമായി ഒരു വ്യക്തിയുടെ ആകെയുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിന് പ്രീ-സ്‌ക്രീനിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശം, കൗണ്‍സിലിംഗ്, പിന്തുണ എന്നിവ നല്‍കും. നൈപുണ്യ വികസന സംരംഭങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കീഴില്‍ നിലവില്‍ വിവിധ പരിപാടികളാണ് ഉള്ളത്.

എന്‍എആര്‍എസ്‌ഐ ഗ്രൂപ്പുമായി ചേര്‍ന്ന് മന്ത്രാലയം നേരത്തെ വിവിധ ആര്‍പിഎല്‍ സ്‌കീമുകള്‍ക്ക് കീഴില്‍ 6,000 ലേറെ മരപ്പണിക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നൈപുണ്യ കുറവ് പരിഹരിക്കാനുമായി രാജ്യത്തെ അനിയന്ത്രിതമായ തൊഴിലാളികളുടെ കഴിവുകളെ സ്റ്റാന്‍ഡേര്‍ഡ് നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കിലേക്ക് (എല്‍എസ്‌ക്യുഎഫ്) വിന്യസിക്കാന്‍ ഈ പ്രക്രിയ സഹായിക്കും.

Tags: Projectനൈപൂണ്യ വികസനംനൈപുണ്യവികസന സംരഭകത്വ മന്ത്രാലയംസ്‌കില്‍ ഇന്ത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി

Kottayam

കോട്ടയം മലരിക്കല്‍ ആമ്പല്‍ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി

Kerala

പുനര്‍ജനി പദ്ധതി : വി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.