Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്തരിച്ച നാടകകൃത്ത് വിക്രമന്‍ നായര്‍ക്കുണ്ട് 1921ന്റെ നീറുന്ന അനുഭവം; ‘മതം മാറി ആമിനയായ അമ്മായിയെ കാണാന്‍ മലപ്പുറത്ത് പോയി’

ഈയിടെ അന്തരിച്ച നാടകകൃത്തും സംവിധായകനുമായ വിക്രമന്‍നായര്‍ പണ്ട് ഒരു അഭിമുഖത്തില്‍ പങ്കുവെച്ച 1921ലെ കലാപത്തെക്കുറിച്ചുള്ള സ്വകാര്യ അനുഭവം ചര്‍ച്ചാവിഷയമാകുന്നു. മലബാര്‍ കലാപം എന്ന് പേരിട്ട് വിളിക്കുന്ന 1921ലെ കലാപം ഹിന്ദു വംശഹത്യ തന്നെ എന്ന് വിക്രമന്‍നായരുടെ അനുഭവവും ശരിവെയ്‌ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 10:15 pm IST
in Kerala
കലാപകാരികളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന സ്ത്രീ (1921 പുഴ മുതല്‍ പുഴ വരെയില്‍ നിന്ന് ഒരു ദൃശ്യം)

കലാപകാരികളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന സ്ത്രീ (1921 പുഴ മുതല്‍ പുഴ വരെയില്‍ നിന്ന് ഒരു ദൃശ്യം)

കോഴിക്കോട്: ഈയിടെ അന്തരിച്ച നാടകകൃത്തും സംവിധായകനുമായ വിക്രമന്‍നായര്‍ പണ്ട് ഒരു അഭിമുഖത്തില്‍ പങ്കുവെച്ച 1921ലെ കലാപത്തെക്കുറിച്ചുള്ള സ്വകാര്യ അനുഭവം ചര്‍ച്ചാവിഷയമാകുന്നു. മലബാര്‍ കലാപം എന്ന് പേരിട്ട് വിളിക്കുന്ന 1921ലെ കലാപം ഹിന്ദു വംശഹത്യ തന്നെ എന്ന് വിക്രമന്‍നായരുടെ അനുഭവവും ശരിവെയ്‌ക്കുന്നു.  

മലബാര്‍ കലാപത്തില്‍ മതം മാറിയ അമ്മായി പിന്നീട് ആമിനയായതും അമ്മയ്‌ക്കൊപ്പം കുഞ്ഞായിരിക്കുമ്പോള്‍ ഈ ആമിനയെ കാണാന്‍ മലപ്പുറത്ത് പോയിരുന്നതും ഒരു നാടകം പോലെ വിക്രമന്‍നായരുടെ മനസ്സില്‍ മരിയ്‌ക്കും വരെ മായാതെ കിടപ്പുണ്ടായിരുന്നു.  

ഭാനുപ്രകാശ് എന്ന വ്യക്തിക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്തരിച്ച നാടകക്കാരന്‍ വിക്രമന്‍നായര്‍ 1921ലെ കലാപവുമായി ബന്ധപ്പെട്ടുള്ള സ്വന്തം അനുഭവ കഥ വിവരിച്ചത്. “1921ലെ മാപ്പിള ലഹളയുടെ ഭീകരാവസ്ഥ അനുഭവിച്ച ആളാണ് എന്റെ അമ്മ വെള്ളയ്‌ക്കാം പടി തറവാട്ടില്‍ ജാനകിയമ്മ. മലബാര്‍ ലഹളക്കാലത്ത് എന്റെ അമ്മയുടെ രണ്ട് അമ്മാവന്മാര്‍ക്കും വെട്ടേറ്റു. കലാപകാരികള്‍ അവരെ വെട്ടിനുറുക്കി കോഴിക്കൂട്ടില്‍ ഇട്ടു. “- വിക്രമന്‍നായര്‍ സ്വന്തം കഥ പറയുന്നു.  

“പേടിച്ചിരണ്ട ബന്ധുക്കളായ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും നാനാഭാഗത്തും അഭയം തേടി. വലിയ ഉരുളി പോലുള്ള പാത്രം തോണിയാക്കി, അതില്‍ കയറിയാണ് പലരും പുഴയ്‌ക്കപ്പുറമുള്ള ഗ്രാമങ്ങളില്‍ എത്തിയത്. “- വിക്രമന്‍നായര്‍ മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് പറയുന്നു.  

“ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അമ്മ പലപ്പോഴും മലപ്പുറത്തിനടുത്തുള്ള ഒരു മുസ്ലിം തറവാട്ടില്‍ പോകാറുണ്ടായിരുന്നു. അമ്മയെ കാണുമ്പോള്‍ അവിടുത്തെ മുസ്ലിം സ്ത്രീ പുറത്തിറങ്ങി വരും. അവര്‍ ചായയും മറ്റും തരും. ഒരിയ്‌ക്കല്‍ അവര്‍ അമ്മയെ വിറകുപുരയുടെ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു അലമാരയുണ്ടായിരുന്നു. അത് തുറന്ന് കാണിച്ചു. അതിനുള്ളില്‍ ഒരു ഗുരുവായൂരപ്പന്റെ പടം ഉണ്ടായിരുന്നു. ദിവസവും ഈ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കാറുണ്ടെന്ന് അമ്മയോട് ആ മുസ്ലിം സ്ത്രീ പറഞ്ഞു. “- വിക്രമന്‍ നായര്‍ വിവരിക്കുന്നു.  

ആരാണമ്മേ അവര്‍ എന്ന എന്റെ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി അവര്‍ ലഹളയുടെ കാലത്ത് തറവാട്ടില്‍ നിന്നും ഒളിച്ചോടിയ അമ്മായി ആണെന്നാണ്. ജീവനില്‍ ഭയമുള്ള അവര്‍ പേടിച്ച് ഇസ്ലാമിലേക്ക് മതം മാറി. അമ്മിണിയമ്മ എന്ന അവരുടെ പേര് മതം മാറിയപ്പോള്‍ ആമിന എന്നായി. “- ഈ അനുഭവം ഒരു നാടകം പോലെ മനസ്സില്‍ മായാതെ കിടപ്പുണ്ടെന്ന് പറഞ്ഞ് വിക്രമന്‍നായര്‍ വിവരിയ്‌ക്കുന്നു.  

Tags: വിക്രമന്‍ നായര്‍riotMalabar1921Malabar Hindu Genocide Day1921ലെ മലബാര്‍ കലാപംമലബാര്‍ കലാപംമാപ്പിള ലഹളയുടെ നൂറാം വര്‍ഷംഹിന്ദു വംശഹത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

കേരള കുംഭമേള…ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്ന് രാമസിംഹന്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

News

മിനി ടെക് പാർക്കുമായി സാൻഡ്ബോക്സ് വരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.