Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈക്കം സത്യാഗ്രഹ ശതാബ്ദിയാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ശിവഗിരി മഠം

വൈക്കം ക്ഷേത്ര റോഡില്‍ കൂടി ഒരിക്കല്‍ റിക്ഷാ വണ്ടിയില്‍ സഞ്ചരിച്ചപ്പോള്‍ ശ്രീനാരായണ ഗുരുദേവന് യാത്രാ തടസ്സം സൃഷ്ടിച്ചതിനെത്തുടര്‍ന്നായിരുന്നു ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യ പ്രമുഖന്‍ ദേശാഭിമാനി ടി.കെ. മാധവന്‍ മുന്‍നിരയില്‍ നിന്നും വൈക്കം സത്യാഗ്രഹത്തിന് രൂപം നല്‍കിയതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2023, 07:16 pm IST
in Kerala

ശിവഗിരി: ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ പോഷക സംഘടന  ഗുരുധര്‍മ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച വൈക്കത്തു നടത്തുന്ന കേന്ദ്രതല ആഘോഷങ്ങളുടെ ഉദ്ഘാധാന ക്രമീകരണം പൂര്‍ത്തിയായതായി ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മ  പ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം എന്നിവര്‍ അറിയിച്ചു.

വൈക്കം ക്ഷേത്ര റോഡില്‍  കൂടി ഒരിക്കല്‍ റിക്ഷാ വണ്ടിയില്‍ സഞ്ചരിച്ചപ്പോള്‍ ശ്രീനാരായണ ഗുരുദേവന് യാത്രാ തടസ്സം സൃഷ്ടിച്ചതിനെത്തുടര്‍ന്നായിരുന്നു ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യ പ്രമുഖന്‍ ദേശാഭിമാനി ടി.കെ. മാധവന്‍ മുന്‍നിരയില്‍  നിന്നും വൈക്കം സത്യാഗ്രഹത്തിന് രൂപം നല്‍കിയതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് ശിവഗിരി മഠവും ഗുരുധര്‍മ്മ പ്രചരണ സഭയും രൂപെകൊടുത്തിട്ടുള്ളത്.

ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയ കവലയിലെ ടി.കെ. മാധവന്‍ സ്‌ക്വയറില്‍ പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. തുടര്‍ന്ന് ശിവഗിരിമഠത്തിലെ സംന്യാസിമാര്‍ നയിക്കുന്ന വിളംബര  യാത്ര സമ്മേളന വേദിയിലേക്ക് പുറപ്പെടും. 10 ന് സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ശതാബ്ദി സമ്മേളനം മലങ്ക ര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃദീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ മുഖ്യപ്രഭാഷണം നടത്തും. സത്യാഗ്രഹ ലഘുലേഖ സിനിമാ നടന്‍ ദേവന്‍ പ്രകാശനം ചെയ്യും.

ടി കെ. മാധവന്റെ ചെറുമകള്‍ ഡോ. വിജയ് നായര്‍ സമ്മേളനത്തില്‍ ആദരിക്കും. സത്യാഗ്രഹശതാബ്ദി ആഘോഷ ലോഗോയും പ്രകാശനം ചെയ്യും. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ പ്രസിഡന്റ് സ്വാമി സ്വാമി വിശുദ്ധാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം, ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, സി. കെ. ആശ എം.എല്‍.എ. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Tags: ശിവഗിരി മഠംVaikom SatyagrahaCentenaryCelebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പബ്ലിക്ദിന വിശേഷ സംഗമത്തില്‍ ജന്മഭൂമിയും

Kerala

പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചെന്ന് ആരോപണം

Kerala

പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് ഫോര്‍ട്ട്‌കൊച്ചിയിലും കൊച്ചിയിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍

Kerala

തിരുപ്പിറവിയെ വരവേറ്റ് ലോകം, കേരളത്തില്‍ പാതിരാ കുര്‍ബാനയില്‍ പങ്കെടുത്ത് വിശ്വാസികള്‍

India

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.