Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തുകൊണ്ട് ‘ആര്‍ആര്‍ആര്‍’ സിനിമ നെഹ്രുവിനും ഗാന്ധിയ്‌ക്കും പകരം പട്ടേലിനെ സ്തുതിച്ചു? -വിശദീകരിച്ച് രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ്

എന്തുകൊണ്ടാണ് ആര്‍ആര്‍ആര്‍ സിനിമയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പ്രത്യേകം സ്തുതിച്ചതെന്നതിന് കാരണം വിശദീകരിച്ച് സംവിധായകന്‍ രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2023, 07:45 pm IST
in India

ന്യൂദല്‍ഹി: എന്തുകൊണ്ടാണ് ആര്‍ആര്‍ആര്‍ സിനിമയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പ്രത്യേകം സ്തുതിച്ചതെന്നതിന് കാരണം വിശദീകരിച്ച് സംവിധായകന്‍ രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ്.  

“ബ്രിട്ടീഷുകാര്‍ ഇന്ത്യ ഒഴിഞ്ഞുപോകുന്ന സമയത്ത് ഇന്ത്യയില്‍ 17 പ്രദേശ് കോണ്‍ഗ്രസ് സമിതികളാണ് ഉണ്ടായിരുന്നത്. ഗാന്ധിജിയായിരുന്ന സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ സ്വാഭാവികമായ നേതാവ്.  പ്രധാനമന്ത്രിയാകാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ തെരഞ്ഞെടുക്കാന്‍ അന്നേരം ബ്രിട്ടീഷുകാര്‍ തന്നെ ഗാന്ധിജിയോട് പറഞ്ഞു. 17 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരോട് പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള നേതാവിനെ തെരഞ്ഞെടുക്കാന്‍ ഗാന്ധിജി തന്നെ  ആവശ്യപ്പെട്ടു.”- വിജയേന്ദ്രപ്രസാദ് പറഞ്ഞു.

“പ്രധാനമന്ത്രിയാകാന്‍ ഖദര്‍ ധരിച്ചതുകൊണ്ടായില്ല. നല്ല വിദ്യാഭ്യാസം വേണം. വിദേശഭാഷയില്‍ (ഇംഗ്ലീഷ്) സംസാരിക്കാനും മറ്റും കഴിവുള്ള വ്യക്തിയായിരിക്കണം. അതിനാല്‍ എന്റെ അഭിപ്രായം അത് നെഹ്രു ആയിരിക്കണമെന്നതാണ്. “- ഗാന്ധിജി പറഞ്ഞു. പിന്നീട് 17 പിസിസി അധ്യക്ഷന്മാരോടും  പ്രധാനമന്ത്രിയാക്കേണ്ട വ്യക്തിയുടെ പേര് കടലാസില്‍ എഴുതി നല്‍കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. എന്തായിരുന്നു ഫലമെന്നറിയാമോ? 17ല്‍ 15 പിസിസികളും ആവശ്യപ്പെട്ടത് പട്ടേലിനെ പ്രധാനമന്ത്രിയാക്കണം എന്നതായിരുന്നു. ഒരു വോട്ട് അസാധുവായി. ഒരാള്‍  ആചാര്യ കൃപലാനിക്ക് വോട്ട് ചെയ്തു. ജനാധിപത്യത്തെ വിലമതിക്കുന്നുവെങ്കില്‍ ഗാന്ധിജി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടത് പട്ടേലിനെ ആയിരുന്നു. പക്ഷെ നെഹ്രുവിനോട് താല്‍പര്യമുള്ളതിനാല്‍ ഗാന്ധിജി 18ാമത് ഒരു പിസിസി രൂപീകരിച്ച ശേഷം നെഹ്രുവിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. – വിജയേന്ദ്രപ്രസാദ് വിശദീകരിക്കുന്നു.  

“മാത്രമല്ല, പട്ടേലിനോട് നെഹ്രുവിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ഗാന്ധിജി ആവശ്യപ്പെടുകയായിരുന്നു. ഗാന്ധിജി ജീവിച്ചിരിക്കുന്നിടത്തോളം കാലം പ്രധാനമന്ത്രിയാകാന്‍ ആവശ്യപ്പെടില്ലെന്ന് പട്ടേലിനെക്കൊണ്ട് സ്വകാര്യമായി ഗാന്ധി പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തിരുന്നു. “- വിജയേന്ദ്രപ്രസാദ് പറയുന്നു.  

“പട്ടേലായിരുന്നു അന്ന് പ്രധാനമന്ത്രിയായിരുന്നതെങ്കില്‍ കശ്മീര്‍ ഇന്നത്തേതുപോലെ കത്തില്ലായിരുന്നു. ഗാന്ധിജിയെക്കുറിച്ച് ഞാന്‍ ധാരാളം വായിച്ചിട്ടുണ്ട്. പക്ഷെ ഗാന്ധിജിയുടെ ഈ ഒരു പ്രവൃത്തി തൃപ്തികരമാണെന്ന് എനിക്ക് ഒരിയ്‌ക്കലും തോന്നിയിട്ടില്ല. 561 നാട്ടുരാജ്യങ്ങളായി ഇന്ത്യ വിഘടിച്ചുനില്‍ക്കുമ്പോള്‍ ഉരുക്കുമനുഷ്യനായ പട്ടേല്‍ അതിവേഗമാണ് ആ പ്രശ്നം  പരിഹരിച്ച് എല്ലാറ്റിനേയും ഇന്ത്യയുടെ ഭാഗമാക്കിയത്. ഈ 561 സംസ്ഥാനങ്ങളോടും ഇന്ത്യയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി ഒപ്പിടാന്‍ പട്ടേല്‍ പറഞ്ഞു. ഇല്ലെങ്കില്‍ …എന്ത് സംഭവിക്കും എന്ന് എല്ലാവര്‍ക്കും അറിയുന്നതുകൊണ്ട് എല്ലാവരും വേഗം ഒപ്പിട്ടു. കശ്മീരിനോട് തനിക്ക് പ്രത്യേകം പ്രതിപത്തിയുണ്ടെന്നും അതിനാല്‍ കശ്മീരിന്റെ പ്രശ്നം ഞാന്‍ നോക്കിക്കോളാമെന്ന് നെഹ്രു പട്ടേലിനോട് അഭ്യര്‍ത്ഥിച്ചു. പക്ഷെ കശ്മീരിനെ നോക്കൂ. അത് കത്തുന്ന വിഷയമായി ഇന്നും നില്‍ക്കുന്നു.” – വിജയേന്ദ്ര പ്രസാദ് പറ‍യുന്നു.  

ആര്‍ആര്‍ആര്‍, ബാഹുബലി എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ് വിജയേന്ദ്രപ്രസാദ്. 

Tags: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍S S Rajamouliകെ.വി. വിജയേന്ദ്രപ്രസാദ്ജമ്മു കശ്മീര്‍ആര്‍ആര്‍ആര്‍ജമ്മു ആന്‍റ് കശ്മീര്‍tributeകശമീര്‍ജവഹര്‍ലാല്‍ നെഹ്‌റുനെഹ്‌റുGandhijiസര്‍ദാര്‍ പട്ടേല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

Kerala

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

India

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഗോഡ്സെയെക്കുറിച്ച് പറഞ്ഞത് അറിവില്ലായ്‌മ…രാഹുലിന്റെ മണ്ടത്തരത്തിന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.