Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്: വിചാരണ നടപടികള്‍ നീട്ടിവച്ചു; പ്രതികളെ മാവേലിക്കര ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു

എറണാകുളം, ആലുവ, വിയ്യൂര്‍ ജയിലുകളിലായി കഴിഞ്ഞിരുന്ന 15 പ്രതികളെയും കേസിന്റെ വിചാരണ ആവശ്യകതയിലേക്ക് കനത്ത സുരക്ഷയിലാണ് കോടതിയില്‍ ഹാജരാക്കിയത്. കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി മാര്‍ച്ച് 15 വരെ നീട്ടിവെച്ചിരുന്ന സാഹചര്യത്തില്‍ തുടര്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ കോടതിയില്‍ കേസ് പരിഗണിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 09:59 pm IST
in Kerala

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടുകാരെ ഇന്നലെ  മാവേലിക്കര അഡീ. സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.

എറണാകുളം, ആലുവ, വിയ്യൂര്‍ ജയിലുകളിലായി കഴിഞ്ഞിരുന്ന 15 പ്രതികളെയും കേസിന്റെ വിചാരണ ആവശ്യകതയിലേക്ക് കനത്ത സുരക്ഷയിലാണ് കോടതിയില്‍ ഹാജരാക്കിയത്. കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി മാര്‍ച്ച് 15 വരെ നീട്ടിവെച്ചിരുന്ന സാഹചര്യത്തില്‍ തുടര്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ കോടതിയില്‍ കേസ് പരിഗണിച്ചത്.

രണ്‍ജീത് ശ്രീനിവാസന്റെ അമ്മയും കേസിലെ ഒന്നാം സാക്ഷിയുമായ വിനോദിനിയും കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍  കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി വീണ്ടും നീട്ടിവച്ചതായി ഉത്തരവമുണ്ടായതിനാല്‍ സാക്ഷി വിസ്താരത്തിലേക്ക്  കോടതി കടന്നില്ല.സാക്ഷികള്‍ തങ്ങളെ തിരിച്ചറിയും എന്നുള്ള ആശങ്കയില്‍ പ്രതികള്‍ മുഖം പൂര്‍ണമായും മറച്ചാണ് കോടതിയില്‍ എത്തിയത്. തുടര്‍ന്ന് കോടതി പ്രതികളുടെ പേരുവിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ സാക്ഷികള്‍ തങ്ങളെ തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാല്‍ മുഖത്ത് അണിഞ്ഞിരുന്ന മാസ്‌കുകള്‍ മാറ്റുവാന്‍  വിസമ്മതിച്ചു.

ഹൈക്കോടതിയുടെ ഇടപെടല്‍ കാരണം കേസിന്റെ വിചാരണ തീയതി നീട്ടി വച്ചതിനെ തുടര്‍ന്ന് പ്രതികളെ മാവേലിക്കര സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവിട്ടു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജീ. പടിക്കല്‍, ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരും പ്രതികള്‍ക്ക് വേണ്ടി ചീഫ് ഡിഫന്‍സ് അഭിഭാഷകരായ പി.പി. ബൈജു, എസ്. സുജിത്ത് എന്നിവരുമാണ് ഹാജരായത്.2021 ഡിസംബര്‍ 19ന് രാവിലെയാണ് ആലപ്പുഴ നഗരത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി പോപ്പുലര്‍ ഫ്രണ്ട് മതഭീകരര്‍ രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്‌

Tags: കൊലപാതകംകുറ്റാരോപിതന്‍രഞ്ജിത്Mavelikaraരഞ്ജിത്ത് ശ്രീനിവാസന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസം രാഷ്‌ട്ര സുരക്ഷയ്‌ക്ക് അടിസ്ഥാനമാക്കി മാറ്റണം; വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂൾ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

Kerala

രാജ്‌നാഥ് സിങ് നാളെ ആലപ്പുഴയിലും പത്തനംതിട്ടയിലും; മാവേലിക്കരയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം

Kerala

മാന്നാർ ജയന്തി വധക്കേസ്: ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ, കേസിൽ വിധി പറയുന്നത് 20 വർഷങ്ങൾക്ക് ശേഷം

Kerala

മഹിളാഐക്യവേദി സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി വാര്‍ഷിക പഠനശിബിരം സപ്തംബര്‍ 21 മുതല്‍ 29 വരെ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.