Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍: ദ്വിദിന ദക്ഷിണ മേഖലാ ശില്‍പശാലയ്‌ക്ക് കൊച്ചിയില്‍ സമാപനം

കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര, നഗർ ഹവേലി, ദാമൻ ദിയു എന്നിവയുൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളും വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2023, 05:29 pm IST
in India

കൊച്ചി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (Department for Promotion of Industry and Internal Trade -DPIIT) പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് (NMP)  ദക്ഷിണ മേഖലയ്‌ക്കായി കൊച്ചിയിലെ മെറിഡിയനിൽ സംഘടിപ്പിച്ച ദ്വിദിന പ്രാദേശിക ശില്പശാല സമാപിച്ചു.

കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും  ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര, നഗർ ഹവേലി, ദാമൻ ദിയു എന്നിവയുൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെയും   പ്രതിനിധികളും  വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുത്തു.

പിഎം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാൻ (എൻഎംപി) പ്ലാറ്റ്‌ഫോം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാന ഉദ്യോഗസ്ഥരെ ബോധവത്കരിക്കുന്നതിനാണ്   വിപുലമായ രീതിയിൽ പ്രാദേശിക ശിൽപശാലകളുടെ ഒരു പരമ്പര സംഘടിപ്പിച്ചു വരുന്നത് .രാജ്യത്തുടനീളം ആസൂത്രണം ചെയ്യുന്ന അഞ്ച് മേഖലാ ശില്പശാലകളിൽ രണ്ടാമത്തേതാണ് കൊച്ചിയിലെ ശില്പശാല.

2023 ഫെബ്രുവരി 20 ന് ഗോവയിലാണ് ആദ്യത്തെ പ്രാദേശിക ശിൽപശാല നടന്നത്. ശിൽപശാലയുടെ രണ്ടാം ദിവസം ദേശീയ ചരക്ക് നീക്ക നയം, സംസ്ഥാന ചരക്ക് നീക്ക നയങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ ചരക്ക് നീക്കം (ലീഡ്‌സ്), നഗരത്തിലെ ചരക്ക് നീക്ക പദ്ധതി എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ അവതരിപ്പിച്ചു.

PMGS വഴി തുറമുഖ കണക്റ്റിവിറ്റിയും ബഹു മാതൃക കണക്ടിവിറ്റിയും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്, കൊച്ചിൻ പോർട്ട് അതോറിറ്റി ഒരു അവതരണം നടത്തി. തുടർന്ന്,കൊച്ചി, കാമരാജർ വിശാഖപട്ടണം, ന്യൂ മംഗളൂരു തുറമുഖം എന്നിവയുമായി പാനൽ ചർച്ച നടത്തി. തുറമുഖ കണക്റ്റിവിറ്റിയും തീരദേശ പദ്ധതികളും പഠിക്കുന്നതിനായി കൊച്ചി തുറമുഖം സന്ദർശിക്കുന്നതും ഈ ദിവസത്തെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

ലോജിസ്റ്റിക്സ് ചെലവ് കുറയ്‌ക്കുന്നതും കാര്യക്ഷമത കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന് ബിസിനസ്സ് അസോസിയേഷനുകളുമായും ഓഹരി ഉടമകളുമായും പതിവായി ഇടപഴകണമെന്ന്  കേന്ദ്ര ഗവൺമെന്റ് വകുപ്പായ ഡിപിഐഐടിയിലെ ലോജിസ്റ്റിക്‌സ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീമതി സുമിത ദവ്‌റ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സമാപന ചടങ്ങിൽ അഭ്യർത്ഥിച്ചു.

ചരക്ക് നീക്കവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വകുപ്പുകൾക്കിടയിൽ ഒരു സേവന മെച്ചപ്പെടുത്തൽ ഗ്രൂപ്പ് രൂപീകരിക്കാമെന്നും   ബഹു മാതൃക കണക്ടിവിറ്റിയ്‌ക്കുള്ള അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട മുൻഗണനാ മേഖലകൾ കൃത്യമായി തിരിച്ചറിഞ്ഞ്, ഇടപെടലുകൾ നടത്തി, ലോജിസ്റ്റിക്സ് ചെലവ് കുറയ്‌ക്കുന്നതിനുള്ള കർമപദ്ധതികൾ രൂപപ്പെടുത്തണമെന്നും അവർ ശുപാർശ ചെയ്തു .

അടുത്ത 5-10 വർഷത്തേക്ക് ആവശ്യകത അടിസ്ഥാനമാക്കിയുള്ള ലോജിസ്റ്റിക്‌സ് കാര്യക്ഷമത സംബന്ധിച്ച സമീപനം ലഭിക്കുന്നതിന്, ചരക്ക് വരവിന്റെ മാപ്പിംഗ് തയ്യാറാക്കുക, ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുക , ലോജിസ്റ്റിക് കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകളെ ഉൾപ്പെടുത്തൽ എന്നിവയെക്കുറിച്ചും അവർ പരാമർശിച്ചു.

ചരക്ക് നീക്ക ആവാസ വ്യവസ്ഥ ആസൂത്രണം ചെയ്യുമ്പോൾ സാങ്കേതികവിദ്യയുടെയും ഹരിത സംരംഭങ്ങളുടെയും ഉപയോഗത്തെകുറിച്ചും അവർ ഊന്നിപ്പറഞ്ഞു .അതിൽ (i) നവ ഇന്ത്യയ്‌ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആസൂത്രണവും (ii) കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് ഇക്കോസിസ്റ്റം വികസിപ്പിക്കലും ഉൾപ്പെടുന്നു.

അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക മേഖലാ ആസൂത്രണവും സംബന്ധിച്ച ചർച്ചകൾ, പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ സമഗ്ര സമീപനത്തോടെയുള്ള സ്വീകരണം സംബന്ധിച്ച പ്രദർശനം, സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളുടെ മികച്ച പ്രവർത്തനങ്ങളുടെ പ്രദർശനം, സേവനങ്ങളുടെയും ഉപകരണങ്ങളുടെയും വിന്യാസവുമായി ബന്ധപെട്ട വിവിധ ലോജിസ്റ്റിക്സ് ഘടകങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഏകീകൃത ലോജിസ്റ്റിക് ഇന്റർഫേസ് പ്ലാറ്റ്‌ഫോമിന്റെ (ULIP) അവതരണം എന്നിവ ശിൽപശാലയുടെ ഒന്നാം ദിനം സംഘടിപ്പിച്ചു .

സംസ്ഥാനങ്ങളുടെ അവതരണം എന്ന  വിഭാഗത്തിൽ  KSIDC, ADM, രതീഷ് എസ്, KIIFB, കേരള പ്രോജക്ട് കൺസൾട്ടന്റ് ഡോ. ടോണി രാജൻ മാത്യു എന്നിവർ കേരളത്തിന്റെ  മികച്ച സമ്പ്രദായങ്ങൾ പങ്കുവെച്ചു. ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതി ദേശീയ മാസ്റ്റർ പ്ലാനിൽ  ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ വിശദമാക്കി.

സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളുമായി സഹകരിച്ചാണ് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ശില്പശാലകൾ  സംഘടിപ്പിക്കുന്നത്. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ (NMP) പങ്കാളികളിൽ ഊർജസ്വലത  നിറയ്‌ക്കാനും സമന്വയം സൃഷ്ടിക്കാനും  ഇത് ലക്ഷ്യമിടുന്നു. സമഗ്ര ആസൂത്രണത്തിനായി സ്റ്റേറ്റ് ടെക്നിക്കൽ സപ്പോർട്ട് യൂണിറ്റുകളുടെ (TSU) സ്ഥാപന സംവിധാനം ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക ശിൽപശാലകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ സ്വീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പൊതുവായ വെല്ലുവിളികളും പ്രശ്നങ്ങളും തിരിച്ചറിയുക, പ്രധാനമന്ത്രി ഗതിശക്തി സ്വീകരിക്കുന്നതിനുള്ള ജില്ലാതല ആസൂത്രണ രൂപരേഖ സംബന്ധിച്ച ചർച്ചകൾ എന്നിവയും ശ്രദ്ധാകേന്ദ്രങ്ങൾ ആണ്.

പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ സമഗ്ര ആസൂത്രണത്തിനും പദ്ധതി നടത്തിപ്പിനുമായി 36 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളും എംപവേർഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറിമാർ (EGoS), നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (NPG), ടെക്‌നിക്കൽ സപ്പോർട്ട് യൂണിറ്റ് (TSU) എന്നിവ രൂപീകരിച്ചിട്ടുണ്ട്.

Tags: keralaവര്‍ക്‌ഷോപ്‌ഗതി ശക്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.