Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍; പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത്

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന് (കെഎഎസ്ഇ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ (കെഎസ്ഐഡി) വിദ്യാര്‍ഥികളാണ് ദുരിതം അനുഭവിക്കുന്നത്. എന്റോള്‍മെന്റിന്റെ തുടക്കം മുതല്‍ ഫാക്കല്‍റ്റി അംഗങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്നത്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Mar 10, 2023, 11:23 am IST
in Kerala

കൊല്ലം: ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും യുവാക്കള്‍ കേരളം വിട്ട് പുറത്തേക്കുപോകുന്നത് തടയാന്‍ സംസ്ഥാനം നിയമനിര്‍മാണത്തിന് ഒരുങ്ങുമ്പോള്‍, സര്‍ക്കാര്‍ മേഖലയിലുള്ള ഒരേയൊരു ഡിസൈന്‍ പഠനകേന്ദ്രം വേണ്ടത്ര സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന് (കെഎഎസ്ഇ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ (കെഎസ്ഐഡി) വിദ്യാര്‍ഥികളാണ് ദുരിതം അനുഭവിക്കുന്നത്. എന്റോള്‍മെന്റിന്റെ തുടക്കം മുതല്‍ ഫാക്കല്‍റ്റി അംഗങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്നത്.

ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടി, ജില്ല കളക്ടര്‍, കെഎസ്‌ഐഡി അഡ്മിനിസ്‌ട്രേഷന്‍, പ്രിന്‍സിപ്പല്‍, കെഎഎസ്ഇ എംഡി തുടങ്ങിയവര്‍ക്ക് നിരവധി പരാതികള്‍ നല്കിയിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്കിയിരിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങളായ ടീച്ചിങ് ഫാക്കല്‍റ്റി, ക്ലാസ് റൂം, സ്റ്റുഡിയോ സൗകര്യങ്ങള്‍ എന്നിവ പോലും ഇല്ല.

കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, പ്രൊഡക്ട് ഡിസൈന്‍, ടെക്സ്‌റ്റൈല്‍, അപ്പാരല്‍ ഡിസൈന്‍ എന്നീ മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലായി മൂന്ന് ബാച്ചുകള്‍ യുജിയും രണ്ട് ബാച്ചുകള്‍ പിജിയും അടങ്ങുന്ന റസിഡന്‍ഷ്യല്‍ കോളജായാണ് കെഎസ്‌ഐഡി പ്രവര്‍ത്തിക്കുന്നത്. ഏകദേശം 90 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് എഐസിടിഇ അംഗീകരിച്ചെങ്കിലും, 2022-23 ലെ എഐസിടിഇ ഹാന്‍ഡ്ബുക്കില്‍ പറഞ്ഞിരിക്കുന്ന പല ആവശ്യകതകളും ഈ സ്ഥാപനത്തില്‍ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കെടിയുവിലെ ഫാക്കല്‍റ്റി ലിസ്റ്റും കൃത്യമല്ല, കാരണം ലിസ്റ്റുചെയ്ത ഫാക്കല്‍റ്റികളില്‍ പലരും ഇവിടെ ജോലി ചെയ്യാത്തവരാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

നിലവില്‍, യുജി വിദ്യാര്‍ഥികള്‍ക്ക് ഒരു ഫാക്കല്‍റ്റി അംഗം മാത്രമേയുള്ളൂ, ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈനിലും ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ വിഭാഗത്തിലും പിജി ഡിപ്ലോമയ്‌ക്ക് ഫാക്കല്‍റ്റിയില്ല. എഐസിടിഇ ഹാന്‍ഡ്ബുക്ക് 2022-23 അനു

സരിച്ച്, 6 ബി-ഡിസ് ഫാക്കല്‍റ്റിയും 3 പിജി ഡിപ്പാര്‍ട്ട്മെന്റ് ഹെഡും ഉണ്ടായിരിക്കണം. ഫോട്ടോഗ്രാഫി ലബോറട്ടറി, ഓഡിയോ-വിഷ്വല്‍ ലബോറട്ടറി, ട്യൂട്ടോറിയല്‍ മുറികള്‍, സെമിനാര്‍ ഹാള്‍ എന്നിവ കാമ്പസില്‍ ശരിയായ രീതിയില്‍ ലഭിക്കുന്നില്ല. ആവശ്യമായ പ്രിന്ററുകള്‍, ആവശ്യത്തിന് സോഫ്റ്റ്വെയര്‍, സ്റ്റേഷനറി, പ്രഥമശുശ്രൂഷ, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയൊന്നുമില്ല.

അക്കാദമിക് ആവശ്യത്തിന് വേണ്ടത്ര ശക്തമായ ഇന്റര്‍നെറ്റ് സൗകര്യം ഇവിടെയില്ല. കോളജ് ഹോസ്റ്റലില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ല. പൂര്‍ത്തിയാകാത്ത കെട്ടിടമാണ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലായി നല്കിയത്. ഇത്തരം പരാധീനതകള്‍ കാരണം ഒരു കോളജ് എന്ന നിലയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിയാറില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കോഴ്സ് ആരംഭിച്ചതിന് ശേഷം ഇന്നുവരെ ഒരു ഗ്രാജുവേഷന്‍ ഷോയോ ഫെസ്റ്റോ ഇവിടെ നടന്നിട്ടില്ല.  

Tags: keralaകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.