Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇന്ത്യയിലേക്ക് വീണ്ടും ഓസ്കാറെത്തുമോ? രാജമൗലിയുടെ ആര്‍ആര്‍ആറിലെ ഗാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ; ‘നാട്ടു നാട്ടു’ മൂളി കൊറിയന്‍ ബാന്‍റ് ;

2009ല്‍ എ.ആര്‍. റഹ്മാനും ഗാനരചയിതാവ് ഗുല്‍സാറും മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കാര്‍ സ്ലം ഡോഗ് മില്ല്യണയറിന് വേണ്ടി ഏറ്റുവാങ്ങിയിരുന്നു. ഇക്കുറി സംഗീത സംവിധായകന്‍ കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ഈ അവാര്‍ഡ് ഒരിയ്‌ക്കല്‍ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2023, 10:30 pm IST
in Entertainment

ന്യൂദല്‍ഹി: സ്ലംഡോഗ് മില്ല്യണയറിന് ശേഷം എസ്.എസ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ മറ്റൊരു ഓസ്കാറിന് വഴിയൊരുക്കുമോ? മാര്‍ച്ച് 12ന് 95ാമത് ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പ് ഇന്ത്യക്കാരുടെ നെഞ്ചിടിപ്പ് ഏറുകയാണ്. 2009ല്‍ എ.ആര്‍. റഹ്മാനും ഗാനരചയിതാവ് ഗുല്‍സാറും മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കാര്‍ സ്ലം ഡോഗ് മില്ല്യണയറിന് വേണ്ടി ഏറ്റുവാങ്ങിയിരുന്നു. ഇക്കുറി സംഗീത സംവിധായകന്‍ കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ഈ അവാര്‍ഡ് ഒരിയ്‌ക്കല്‍ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരുമോ? രാജമൗലിയുടെ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനം എന്ന വിഭാഗത്തില്‍ മാത്രമാണ് ഓസ്കാര്‍ നോമിനേഷന്‍ നേടിയത്.  

ഓസ്കാര്‍ അവാര്‍ഡ് നിശ ഊര്‍ജ്ജസ്വലമാക്കാന്‍ ഇക്കുറി രണ്ടര മിനിറ്റ് നേരം ‘നാട്ടു നാട്ടു’ എന്ന ഗാനം ലോസാഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍  അവതരിപ്പിക്കപ്പെടും. പക്ഷെ ഇതിന് ജൂനിയര്‍ എന്‍ടിആറോ രാംചരണോ അല്ല നൃത്തം ചെയ്യുക. പകരം  രണ്ട് അമേരിക്കന്‍ നര്‍ത്തകരാണ്. പക്ഷെ ഈ ഗാനം പാടുക സിനിമയ്‌ക്ക് വേണ്ടി ഈ ഗാനം പാടിയ രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും തന്നെയായിരിക്കും.  ഓസ്കാര്‍ വേദിയിലെ അവതരണത്തിന് വേണ്ടി മാത്രമായി നാട്ടു നാട്ടു അതിന്റെ സംഗീത സംവിധായകന്‍  കീരവാണി  തന്നെ സംഗീത സംവിധായകന്‍ റിക്കി മൈനറുമായി ചേര്‍ന്ന് ചിട്ടപ്പെടുത്തും.  

അതിനിടെ ഓസ്കാര്‍ അവാര്‍ഡ് സാധ്യത വര്‍ധിപ്പിച്ച് ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം ആഗോള തലത്തില്‍ ജനപ്രിയമാവുകയാണ്. കഴിഞ്ഞ ദിവസം നാട്ടു നാട്ടു എന്ന ഗാനത്തിനൊപ്പം ദക്ഷിണകൊറിയയിലെ എംബസി ഉദ്യോഗസ്ഥര്‍ ചുവടുവെച്ചിരുന്നു. ഈ ഗാനം ദക്ഷിണകൊറിയില്‍ മാത്രമല്ല, ലോകത്ത് പലയിടങ്ങളിലും വൈറലാണ്. പലരും ഇതില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും നടത്തിയ ഹുക്ക് ഡാന്‍സ് അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം സുപ്രസിദ്ധ കൊറിയന്‍ ബാന്‍റായ ബിടിഎസിന്റെ ഗായകന്‍ യുങ് കുക്ക് നാട്ടു നാട്ടു എന്ന ഗാനത്തിനൊത്ത് തലയാട്ടുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ഇന്ത്യയില്‍ ഉള്‍പ്പെടെ വന്‍ തരംഗമാണുണ്ടാക്കിയത്.  

ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നാട്ടു നാട്ടു നേടിക്കഴിഞ്ഞു. മാര്‍ച്ച് 12ന് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് സംഘടിപ്പിക്കുന്ന ഓസ്കാര്‍ അവാര്‍ഡ് നിശയില്‍ ഇക്കുറി ഓസ്കാര്‍ അവാര്‍ഡ് നിശയ്‌ക്ക് ആങ്കറായി  എത്തുന്ന ഇന്ത്യന്‍ നടി ദീപിക പദുകോണ്‍  തന്നെ ആ പ്രഖ്യാപനം നടത്തുമോ?? മികച്ച ഒറിജിനല്‍ ഗാനം- ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’. അതിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാര്‍. ഓസ്കാര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും സംവിധായകന്‍ രാജമൗലിയും തിങ്കളാഴ്ച ലോസേഞ്ചലസിലേക്ക് പുറപ്പെട്ടു. 

Tags: ഓസ്കാറെചന്ദ്രബോസുംബിടിഎസിന്‍റെ ഗായകന്‍ യുങ് കുക്ക്അവാർഡ്ഓസ്കാര്‍ 95ഓസ്‌കാര്‍മികച്ച ഒറിജിനല്‍ ഗാനംജൂനിയര്‍ എന്‍ടിആറുംരാം ചരണ്‍RRR Movieനാട്ടു നാട്ടുസംഗീതസംവിധായകന്‍ കീരവാണിആര്‍ആര്‍ആര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.