Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ് വിസ നല്കിയില്ല, ദ്യോകൊവിച്ച് പിന്മാറി; ഒഴിവായത് ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ നിന്ന്; പകരം കളിക്കാന്‍ നികൊളസ് ബാസിലഷ്‌വിലി

യുഎസിലെ കൊവിഡ് നിയന്ത്രണങ്ങളാണ് താരത്തിന് തിരിച്ചടിയായത്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യുഎസ് വിസ അനുവദിക്കാറില്ല. മെയ് 19നാണ് രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് നിലപാടെടുത്ത വ്യക്തിയാണ് ദ്യോകൊ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2023, 09:48 pm IST
in Sports

മിയാമി: വിസ പ്രശ്‌നത്തില്‍ കുടുങ്ങി വീണ്ടും നൊവാക് ദ്യോകൊവിച്ച്. യുഎസ് വിസ നിഷേധിച്ചതോടെ ഇന്നലെ തുടങ്ങിയ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരമായ ദ്യോകൊവിച്ച് പിന്മാറി. താരം പിന്മാറുകയാണെന്ന് ടൂര്‍ണമെന്റ് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നികൊളസ് ബാസിലഷ്‌വിലിയാകും പകരം കളിക്കുക.

യുഎസിലെ കൊവിഡ് നിയന്ത്രണങ്ങളാണ് താരത്തിന് തിരിച്ചടിയായത്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യുഎസ് വിസ അനുവദിക്കാറില്ല. മെയ് 19നാണ് രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് നിലപാടെടുത്ത വ്യക്തിയാണ് ദ്യോകൊ. വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദ്യോകൊ യുഎസ് സര്‍ക്കാരിന് അപേക്ഷ നല്കിയിരുന്നു. ഇതില്‍ തീരുമാനമായിട്ടില്ല. ഇതോടെയാണ് പിന്മാറ്റം പ്രഖ്യാപിച്ചത്.

ദ്യോകൊയ്‌ക്ക് വിസ നല്കണമെന്നാവശ്യപ്പെട്ട് ടൂര്‍ണമെന്റ് ഡയറക്ടര്‍ ടോമി ഹാസ് കത്ത് നല്കിയിരുന്നു. ഫ്‌ളോറിഡയിലെ സെനറ്റര്‍മാരായ റിക്ക് സ്‌കോട്ടും മാര്‍ക്കൊ റുബിയൊയും യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്തുമയച്ചിരുന്നു. വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ദ്യോകൊയ്‌ക്ക് നഷ്ടമായി. ഓസ്‌ട്രേലിയയിലെത്തിയെങ്കിലും താരത്തെ ക്വാറന്റൈനിലാക്കി തിരിച്ചയച്ചു. ഈ വര്‍ഷം ഓസ്‌ട്രേലിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കളിച്ച ദ്യോകൊ ടൂര്‍ണമെന്റ് ജയിച്ച് 22 ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളെന്ന റാഫേല്‍ നദാലിന്റെ റിക്കാര്‍ഡിനുമൊപ്പമെത്തി.

Tags: ടെന്നിസ്സ്നൊവാക് ജോക്കോവിച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

പുതിയ വാര്‍ത്തകള്‍

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.