Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്രയേല്‍ യാത്ര കേന്ദ്ര പരിപാടി: മുങ്ങിയ ബിജു കുര്യനെതിരെ നടപടി എടുക്കില്ല; പോയത് ആനി രാജയുടെ ശുപാര്‍ശയില്‍

10 വര്‍ഷത്തിനു മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിഭൂമിയുമുള്ള 50 വയസ്സിന് താഴെയുള്ള ബിരുദധാരികളായ കര്‍ഷകരെയാണ് സംഘത്തിലേക്ക് തിരഞ്ഞെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 08:50 am IST
in Kerala

കണ്ണൂര്‍: കൃഷി രീതി പഠിക്കാന്‍ ഇസ്രയേല്‍ പോയി മുങ്ങുകയും വിവാദമായപ്പോള്‍ തിരികെ എത്തതുകയും ചെയ്ത ഇരിട്ടി സ്വദേശി ബിജു കുര്യനെതിരെ  നടപടി ഒന്നും എടുക്കില്ല. കാരണം നടപടി എടുത്താല്‍ ഇസ്രയേല്‍ യാത്രയുടെ കൂടുതല്‍ തട്ടിപ്പ് പുറത്തുവരും.

ഒന്നാമത്തെ കാര്യം കൃഷി പഠിക്കാന്‍ ഇസ്രയേലിലേയക്കുള്ള യാത്ര കേന്ദ്ര പദ്ധതിയാണ്. കാര്‍ഷിക മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്‌ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളാണ് ഇസ്രായേലിലുള്ളത്. ഇസ്രായേലിയന്‍ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കി അതു ഇവിടത്തെ കൃഷിയിടങ്ങളില്‍ പ്രായോഗികമാക്കുന്നതിന് 1000 കര്‍കര്‍ക്ക് പരിശീലനം നല്‍കാമെന്ന്ായിരുന്നു ഇന്ത്യ-ഇസ്രയേല്‍ ചര്‍ച്ചയിലെ ധാരണ. അതുപ്രകാരം ഓരോ സംസ്ഥാനങ്ങളില്‍നിന്നും ആളുകളെ അയക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വാട്ടര്‍ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍,ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരത്തിന് വേണ്ടിയാണ് പഠന യാത്ര.

അതെല്ലാം മറച്ചുവെച്ച് സംസ്ഥാനം അയയ്‌ക്കുന്ന എന്ന രീതിയിലാണ്  കേരളം കൈകാര്യം ചെയ്തത്. മാത്രമല്ല കാര്യമായ പരസ്യമെന്നും നല്‍കാതെ ഇഷ്ട്ക്കാരെ മാത്രം അറിയിച്ച് പോകേണ്ടവരെ തെരഞ്ഞെടുക്കുകയായിരുന്നു.

10 വര്‍ഷത്തിനു മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിഭൂമിയുമുള്ള 50 വയസ്സിന് താഴെയുള്ള ബിരുദധാരികളായ കര്‍ഷകരെയാണ് സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. ഈ വിഭാഗത്തില്‍ പെടുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ കേരളത്തില്‍ ഉണ്ടെന്നിരിക്കെ  ഇ മെയിലായി ലഭിച്ച 34 അപേക്ഷകളില്‍ നിന്ന് 20 പേരെ തിരഞ്ഞെടുത്തു എന്നു കൃഷി മന്ത്രി പറയുന്നതില്‍ തന്നെയുണ്ട് ദുരൂഹത.

മുങ്ങിയ ബിജു കുര്യന്‍ പഠന സംഘത്തില്‍ ഇടംപിടിച്ചത് ഇരട്ടി സ്വദേശിയായ സിപിഐ ദേശീയ നേതാവ് ആനി രാജയുടെ ശുപാര്‍ശയിലാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.  അവിടെ എത്തി മുങ്ങാനുള്ള കാര്യം തീരുമാനിച്ചു തന്നെയാണ്  പോയത്.

പണം വാങ്ങി ഇസ്രയേലിലേക്ക് ആളുകളെ കടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്. സന്ദര്‍ശക വീസയിലെത്തി ഇസ്രയേലില്‍ അനധികൃതമായി കുടിയേറ്റം നടത്താന്‍ അവസരം ഒരുക്കുന്നതിന് ഒരാളില്‍ നിന്നു വാങ്ങുന്നത് മൂന്നര ലക്ഷം രൂപയാണ്. ഒപ്പം താമസിപ്പിക്കാന്‍ ഇസ്രയേലില്‍ ആളെയും സംഘടിപ്പിച്ചു നല്‍കും. ഇങ്ങനെ മുങ്ങിയ മറ്റൊരു ഇരിട്ടിക്കാരനൊപ്പം താമസിക്കാനാണ് ബിജു പദ്ധതതി ഇട്ടിരുന്നത്. അദ്ദേഹത്തിന്റെ അടുത്തു പോകുകയും ചെയ്തിരുന്നു. വിവാദമായതോടെ തിരിച്ചു പോരുകയായിരുന്നു.

അനധികൃതമായി കുടിയേറ്റം നടത്തുന്നവര്‍ വൃ്ദ്ധരെ പരിചരിക്കുന്ന ജോലിയിലാണ് ആദ്യം ഏര്‍പ്പെടുക. വലിയ നിയമപ്രശ്‌നമില്ലാതെ ജോലി ചെയ്യാനാകും. പിന്നീട്   പരിചാരകന്റെ സഹായം അത്യാവശ്യമാണെന്നും പൗരത്വം നല്‍കണമെന്നും കാണിച്ച് വൃദ്ധരെക്കൊണ്ട് അപേക്ഷ നല്‍കും. മാനുഷിക പരിഗണനയില്‍ അപേക്ഷ സ്വീകരിക്കപ്പെടും. തുടര്‍ന്ന് മറ്റ് ജോലികളും ചെയ്ത് കാശുണ്ടാക്കും.  

Tags: krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.