തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ബുധന്‍, വ്യാഴം ദിവസങ്ങളിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. പനിമൂലം പൂര്‍ണവിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാലാണ് പരിപാടികള്‍ മാറ്റി വച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വിശ്രമത്തിലാണ് കേന്ദ്രമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: