Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്‍ മുരളിയുടെ പ്രതിമയ്‌ക്ക് ചെലവഴിച്ച് എഴുതിത്തള്ളിയത് 5.7 ലക്ഷം രൂപ; നടന്‍ മുരളിയുടെ പ്രതിമനിര്‍മ്മിക്കേണ്ടെന്ന് പുതിയ വെളിപാട്

നടന്‍ മുരളിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ 5.7 ലക്ഷം ചെലവാക്കിയിട്ടും രൂപസാദൃശ്യമുള്ള പ്രതിമ കിട്ടിയില്ലെന്നതിന്റെ പേരില്‍ വിവാദമുണ്ടായ സംഗതി ഇപ്പോള്‍ സംഗീത നാടക അക്കാദമി തീര്‍പ്പാക്കി. നടന്‍ മുരളിയുടെ പ്രതിമ നിര്‍മ്മിക്കേണ്ടെന്നതാണ് പുതിയ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2023, 08:13 pm IST
in Kerala
5.7 ലക്ഷം ചെലവാക്കി ശില്‍പി നിര്‍മ്മിച്ച മുരളിയുടെ വെങ്കല ശില്‍പം (വലത്ത്) ഇതിന് മുരളിയുടെ രൂപസാദൃശ്യമില്ലെന്നത് വിവാദമുണ്ടാക്കി.

5.7 ലക്ഷം ചെലവാക്കി ശില്‍പി നിര്‍മ്മിച്ച മുരളിയുടെ വെങ്കല ശില്‍പം (വലത്ത്) ഇതിന് മുരളിയുടെ രൂപസാദൃശ്യമില്ലെന്നത് വിവാദമുണ്ടാക്കി.

തൃശൂർ: നടന്‍ മുരളിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ 5.7 ലക്ഷം ചെലവാക്കിയിട്ടും രൂപസാദൃശ്യമുള്ള പ്രതിമ കിട്ടിയില്ലെന്നതിന്റെ പേരില്‍ വിവാദമുണ്ടായ സംഗതി ഇപ്പോള്‍ സംഗീത നാടക അക്കാദമി തീര്‍പ്പാക്കി. നടന്‍ മുരളിയുടെ പ്രതിമ നിര്‍മ്മിക്കേണ്ടെന്നതാണ് പുതിയ തീരുമാനം.  

മുരളിയുടെ പ്രതിമാനിര്‍മ്മാണത്തിനായി അഞ്ച് ലക്ഷത്തിഎഴുപതിനായിരം രൂപ അക്കാദമി  ചെലവാക്കിയിട്ടും ഫലം ലഭിക്കാതെ വന്നത് വന്‍വിവാദമായിരുന്നു. ശില്‍പി നിര്‍മ്മിച്ച വെങ്കല ശില്‍പത്തിന് മുരളിയുടെ രൂപസാദൃശ്യമില്ലെന്നതിന്റെ പേരിലാണ് ശില്‍പം വേണ്ടെന്ന് വെച്ചത്. വീണ്ടും മാറ്റിയുണ്ടാക്കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ശില്‍പി പ്രതിമ മാറ്റിയുണ്ടാക്കിയെങ്കിലും മുരളിയുടെ രൂപസാദൃശ്യം വന്നില്ല.  ഇത് സമൂഹമാധ്യമങ്ങളിൽ വലിയതോതിലുള്ള വിമർശനത്തിന് ഇടയാക്കിയിരുന്നു.മുരളി അഭിനയിച്ച ലങ്കാലക്ഷ്മി നാടകത്തില്‍ രാവണന്റെ വേഷമായിരുന്നു താരം കെട്ടിയത്. ഇതിലെ അഭിനയത്തിന്റെ  പേരില്‍  മുരളിക്ക് ഏറെ അഭിനന്ദനങ്ങള്‍  കിട്ടിയിരുന്നു.  മുരളിയുടെ ഈ രാവണവേഷമാണ് ശില്‍പി  പ്രതിമയ്‌ക്ക് മാതൃകയാക്കിയതെന്നാണ് ശില്‍പിയുടെ വിശദീകരണം. അപ്പോള്‍ മുരളിയുടെ രൂപസാദൃശ്യം ഉണ്ടായിരിക്കില്ലെന്ന  കാര്യം തീര്‍ച്ച. 

ഇതോടെ വെങ്കലപ്രതിമയ്‌ക്കായി ചെലവാക്കിയ തുക ശില്‍പിയില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന ആവശ്യമുയര്‍ന്നതോടെ ശില്‍പി കരച്ചിലായി. അനുവദിച്ചതിലും കൂടുതല്‍ തുക ചെലവാക്കിയെന്നും മറ്റു വരുമാന മാര്‍ഗ്ഗമില്ലാത്തതിനാല്‍ തിരിച്ചടക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും ശില്‍പി അഭ്യര്‍ത്ഥിക്കുകയായിരുന്നു. കഷ്ടപ്പാടോടെ ജീവിക്കുന്ന ശില്‍പിയുടെ കയ്യില്‍ നിന്നും തുക  തിരിച്ചുപിടിക്കേണ്ടെന്ന് തീരുമാനിച്ച് ഈ  തുക ധനവകുപ്പ് പിന്നീട്  എഴുതിത്തള്ളുകയായിരുന്നു.  

ഇപ്പോള്‍ സംഗീതനാടക അക്കാദമിയുടെ പുതിയ  കമ്മിറ്റി നടന്‍ മുരളിയുടെ ശില്‍പം നിര്‍മ്മിക്കേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയാണ്. നടൻ മുരളിയുടേത് ഉൾപ്പടെ ആരുടെയും പ്രതിമ നിർമിക്കേണ്ടെന്ന് തീരുമാനിച്ച് സംസ്ഥാന സംഗീത നാടക അക്കാദമി. മുൻ അധ്യക്ഷന്മാരുടെ പ്രതിമ സ്ഥാപിക്കാൻ തുടങ്ങിയാൽ അതിനേ നേരമുണ്ടാകൂവെന്നും അക്കാദമി വിലയിരുത്തി.

നടൻ മുരളിയുടെ പ്രതിമ സ്ഥാപിച്ചാൽ എല്ലാവരുടെയും വേണമെന്ന ആവശ്യം ഉയരും. അങ്ങനെ വന്നാൽ കെ.ടി. മുഹമ്മദ്, കാവാലം നാരായണപ്പണിക്കർ, വൈക്കം ചന്ദ്രശേഖരൻനായർ, പി. ഭാസ്കരൻ, തിക്കോടിയൻ തുടങ്ങി കെ.പി.എ.സി. ലളിതവരെയുള്ള ഒട്ടേറെ മുൻകാല അധ്യക്ഷൻമാരുടെ പ്രതിമകൾകൊണ്ട് തൃശൂരിലെ അക്കാദമിവളപ്പ് നിറയും. അതുവേണ്ടെന്നാണ് അക്കാദമി തീരുമാനിച്ചിരിക്കുന്നത്.

Tags: actorStatueസംഗീത നാടക അക്കാദമിനടന്‍ മുരളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.