Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

‘മന്ത്ര’ വിശ്വ ഹിന്ദു സമ്മേളനം: ഗ്ളോബൽ ഹിന്ദു കൺവൻഷൻ “സുദർശനം” 2023 ജൂലൈ ഒന്നു മുതൽ നാല് വരെ ഹൂസ്റ്റണിൽ, ഉണ്ണി മുകുന്ദൻ മുഖ്യാതിഥി

"നിങ്ങൾ തമാശയായിട്ടാണെങ്കിൽ പോലും എന്റെ രാജ്യത്തെ ദുഷിച്ചുപറഞ്ഞാൽ എനിയ്‌ക്ക് അത് സഹിക്കാൻ കഴിയില്ല, ഞാൻ നിങ്ങളെ എതിർക്കും" എന്ന് ഉണ്ണി തുറന്നടിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 11:07 am IST
in US

ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്ളോബൽ ഹിന്ദു കൺവൻഷൻ “സുദർശനം” 2023 ജൂലൈ ഒന്നു മുതൽ നാല് വരെ ഹൂസ്റ്റണിലുള്ള  സൊണസ്റ്റാ ഹോട്ടലിൽ നടക്കും. ഗ്ളോബൽ കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തുന്നത്, മലയാള സിനിമയിലെ പുത്തൻ സൂപ്പർ താരോദയം ഉണ്ണി മുകുന്ദൻ.

മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ ഇഷ്ട നായകനായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറത്തിന്റെ വിജയത്തിന് ശേഷം ഉണ്ണിമുകുന്ദൻ ഇതാദ്യമായാണ് അമേരിക്കയിലെത്തുന്നത്. മലയാള സിനിമാ കലാ സാഹിത്യ രംഗങ്ങളിൽ വർധിച്ചു വരുന്ന ഹൈന്ദവ വിരുദ്ധ പ്രവണതക്ക്  തിരിച്ചടി നൽകി കൊണ്ടു ചരിത്ര വിജയം നേടിയ മാളികപ്പുറത്തിന്റെ വിജയ തേരിലേറിയാണ് ഉണ്ണി മുകുന്ദന്റെ വരവ്. ദേശീയതയിൽ അഭിമാനം കൊള്ളുകയും അത് സധൈര്യം വ്യക്തമാക്കാൻ മടിക്കാത്ത അപൂർവം പുതു തലമുറ നടന്മാരിൽ ഒരാൾ ആണ്  ഉണ്ണി മുകുന്ദൻ. “നിങ്ങൾ തമാശയായിട്ടാണെങ്കിൽ പോലും എന്റെ രാജ്യത്തെ ദുഷിച്ചുപറഞ്ഞാൽ എനിയ്‌ക്ക് അത് സഹിക്കാൻ കഴിയില്ല, ഞാൻ നിങ്ങളെ  എതിർക്കും” എന്ന് ഉണ്ണി തുറന്നടിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ റിലീസായ ‘മാളികപ്പുറം’ ലോകമാകമാനമുള്ള തീയറ്ററുകളിൽ വൻ ഹിറ്റായി മാറിക്കഴിഞ്ഞു. ജനപ്രിയ സിനിമയുടെ ഏത് അളവുകോൽ കൊണ്ട് അളന്നാലും 2022 ൽ തീയറ്ററുകളെ ജനനിബിഡമാക്കിയ മാളികപ്പുറം100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

അമേരിക്കയിലെ മുഴുവൻ മലയാളി ഹിന്ദുക്കളുടെയും ആത്മീയവും സാംസ്കാരികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് മന്ത്ര. ലാഭേച്ഛയില്ലാതെ, രാഷ്‌ട്രീയ പക്ഷപാതിത്വമില്ലാതെ പ്രവർത്തിക്കുന്ന ‘മന്ത്ര’, അമേരിക്കയിലെ മുഴുവൻ ഹിന്ദുക്കൾക്കും ഒന്നിക്കാനും, ഹിന്ദുവിനായി ശബ്ദിക്കാനും ഹിന്ദുവിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനുമുള്ള പൊതുവേദിയാണ്. കേവലം രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവത്തിനപ്പുറം, സനാതന ധർമത്തിന്റെ നേരറിവുകൾ അനുഭവ വേദ്യമാക്കാൻ ആഗ്രഹിക്കുന്ന നോർത്ത് അമേരിക്കയിലെ ഒരോ മലയാളി ഹൈന്ദവ കുടുംബത്തിനും ദൈനം ദിന അടിസ്ഥാനത്തിൽ അതിനുള്ള അവസരമാണ് വിശ്വ ഹിന്ദു സമ്മേളനത്തിൽ  കൈവരിക.  

സംഘടനാ പരിചയം കൈമുതലായുള്ള വ്യക്തികളും സംഘടനകളും മുതൽ  യുവ ശക്തിയുടെ ഊർജം ഉൾക്കൊണ്ടു കൊണ്ട്  അമേരിക്കയിലെ മലയാളി ഹൈന്ദവ സമാജത്തിലെ പുതിയ തലമുറയ്‌ക്ക് നവ ചൈതന്യം നൽകാൻ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ യുവ കുടുംബങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. നോർത്ത് അമേരിക്കയിലും കേരളത്തിലും സമൂഹ പുനർ നിർമാണത്തിനും സേവന സാംസ്കാരിക വാണിജ്യ വ്യവസായ രംഗങ്ങളിലും നിരവധി കർമ്മ പരിപാടികളുമായി മുന്നോട്ടു പോവുന്ന മന്ത്രക്കു  പ്രസ്തുത സമ്മേളനം കൂടുതൽ ഊർജം നൽകും. കൺവെൻഷനിലെ പങ്കാളിത്തത്തിലൂടെ നേടുന്ന അംഗത്വം ലോകത്തിലെ  മലയാളി ഹിന്ദു കൂട്ടായ്‌മയുടെ ഏറ്റവും വലിയ ശൃംഖലയിലേക്കുള്ള പ്രവേശന കവാടമായി തീരും എന്നു പ്രതീക്ഷിക്കപ്പെടുന്നു.

ഗ്ളോബൽ കൺവെൻഷനിൽ ഗുരു പൂർണ്ണിമയുടെ ഭാഗമായി ഗുരു പൂജയും വിദ്യാഭ്യാസ ബിസിനസ് സെമിനാറുകളും ആദ്ധ്യാത്മിക ഉണർവ് ലഭിക്കുന്ന യജ്ഞങ്ങളും  കലാപരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത് എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ, എലെക്ട് ജയ് ചന്ദ്രൻ, സെക്രട്ടറി അജിത് നായർ, കൺവെൻഷൻ ചെയർ കൃഷ്ണൻ ഗിരിജ എന്നിവർ സംയുക്ത പത്ര കുറിപ്പിൽ അറിയിച്ചു.

വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ലക്ഷ്യമിട്ടതിന്റെ പകുതിയിൽ ഏറെ  പൂർത്തിയായി കഴിഞ്ഞു മന്ത്രയുടെ വെബ്‌സൈറ്റായ www.mantrah.org ൽ ലോഗിൻ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കാം .  മന്ത്രയുടെ ഇ മെയിൽ വിലാസം: [email protected].

Tags: ഉണ്ണി മുകുന്ദന്‍ഹിന്ദു മന്ത്രങ്ങള്‍Vishwa Hindu ConferenceSudarsanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“സമാജം സ്റ്റാര്‍ ഉണ്ണി മിത്തന്‍” എന്ന് വിളിച്ച കമ്മി യുവാവിന് ‘മിത്ത് നീ തന്നെ’ എന്ന മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

Kerala

ഹൃദയഭേദകം; നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മള്‍ അറിയണ്ടേ സമയം അതിക്രമിച്ചിരിക്കുന്നെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

Kerala

അമ്മയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ; അമ്മയുടെ തണലിലാണ് താനെന്ന് ഉണ്ണി മുകുന്ദന്‍

Kerala

പീഡന പരാതിയില്‍ ഉണ്ണി മുകുന്ദന് ആശ്വാസം; സ്റ്റേ അനുവദിച്ച് ഹൈക്കോടതി

Entertainment

ശ്രീരാമന്റെ കഥയുമായി ആദിപുരുഷ്; പ്രഭാസ് നായകനാവുന്ന സിനിമയുടെ ട്രെയിലർ പങ്കു വെച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കില്‍ കുറിച്ചു: ജയ് ശ്രീറാം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.