Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാര്‍ത്തകളില്‍ നിഷ്പക്ഷത ഉറപ്പുവരുത്തണം; മാധ്യമങ്ങള്‍ മൂല്യങ്ങളുടെ കാവല്‍ക്കാരാകണം: പി.എസ്. ശ്രീധരന്‍പിള്ള

മാധ്യമങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം. കാഴ്ചപ്പാട് പറയാം. എന്നാല്‍ വാര്‍ത്തകളെ സംബന്ധിച്ചിടത്തോളം നിര്‍ഭയതയും നിഷ്പക്ഷതയും ഉറപ്പുവരുത്തണം. നിലനില്‍പ്പിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ പരസ്യമെന്ന പാപിയുടെ പുറകെ പോയി ആത്മാവ് നഷ്ടപ്പെടുന്ന മേഖലയായി മാധ്യമങ്ങള്‍ മാറുന്നോ എന്ന് സംശയിക്കേണ്ടിവരുന്നു. ശ്രീധരന്‍പിള്ള പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 12:56 pm IST
in Kerala

തിരുവനന്തപുരം: മാധ്യമങ്ങള്‍ മൂല്യങ്ങളുടെ കാവല്‍ക്കാരാകണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കുമാരപുരം കലാകൗമുദി അങ്കണത്തില്‍ കലാകൗമുദി സ്ഥാപക പത്രാധിപര്‍ എം.എസ്. മണിയുടെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം. കാഴ്ചപ്പാട് പറയാം. എന്നാല്‍ വാര്‍ത്തകളെ സംബന്ധിച്ചിടത്തോളം നിര്‍ഭയതയും നിഷ്പക്ഷതയും ഉറപ്പുവരുത്തണം. നിലനില്‍പ്പിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ പരസ്യമെന്ന പാപിയുടെ പുറകെ പോയി ആത്മാവ് നഷ്ടപ്പെടുന്ന മേഖലയായി മാധ്യമങ്ങള്‍ മാറുന്നോ എന്ന് സംശയിക്കേണ്ടിവരുന്നു. ശ്രീധരന്‍പിള്ള പറഞ്ഞു.

തല്ലിക്കെടുത്താനുള്ള വ്യഗ്രത ഭാരതത്തിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് മലയാളിക്ക് കൂടുതലാണ്. ഒരാളെ നശിപ്പിക്കാന്‍ എന്തും ചെയ്യും. എം.കെ.കെ. നായര്‍, രാജന്‍ പിള്ള, വര്‍ഗീസ് കുര്യന്‍ എന്നിവര്‍ക്ക് സംഭവിച്ചതെല്ലാം ഉദാഹരണങ്ങളാണ്. രാജന്‍പിള്ളയ്‌ക്ക് സിംഗപ്പൂരില്‍ കിട്ടുമായിരുന്നത് 12 വര്‍ഷത്തെ ശിക്ഷയാണ്. എന്നാല്‍ ഇവിടെ കൊടുത്തത് വധശിക്ഷയാണ്.

ജയിലില്‍ മരുന്നുകൊടുക്കേണ്ട എന്ന് ന്യായാധിപന്‍ ഉള്‍പ്പെടെ തീരുമാനിച്ചു. രാഷ്‌ട്രനൈതിക സംവിധാനത്തില്‍ ശത്രു എന്ന പദത്തിന് പ്രസക്തിയില്ല. നെഗറ്റീവ് മാത്രമാണ് ഇന്ന് വാര്‍ത്തയാകുന്നത്. എന്നാല്‍ എം.എസ്. മണി മാനവികതയുള്ള പത്രാധിപരായിരുന്നു. കേരളത്തിന്റെ സമസ്തമേഖലയിലും തന്റേതായ ഒരു സ്പര്‍ശം രേഖപ്പെടുത്തിയ ആളാണ് എം.എസ്. മണിയെന്നും പി.എസ്. ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി, കവി ശ്രീകുമാരന്‍ തമ്പി, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുന്‍മന്ത്രി സി. ദിവാകരന്‍ മുതലായവര്‍ സംസാരിച്ചു. ചടങ്ങില്‍ എം.എസ്. മണി രചിച്ച അഞ്ചു പുസ്തകങ്ങളുടെ പുതിയ പതിപ്പ് പി.എസ്. ശ്രീധരന്‍പിള്ള ശ്രീകുമാരന്‍തമ്പിക്കും ഡോ. ജോര്‍ജ് ഓണക്കൂറിനും നല്കി പ്രകാശനം ചെയ്തു.

Tags: മാധ്യമങ്ങള്‍പിഎസ് ശ്രീധരന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: മാധ്യമങ്ങളോട് ക്ഷുഭിതനായി എം.വി. ഗോവിന്ദന്‍

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

India

ചില മാധ്യമങ്ങള്‍ ബിജെപിയെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നു; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

Kerala

തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തെ ചൈനയാക്കി മാറ്റാന്‍ ശ്രമം; സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്‍

India

ഇന്ത്യയിലെ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണം; നയമാവര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.