Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടത് ലിബറല്‍ ബുദ്ധിജീവിയായ നടി സ്വര ഭാസ്കര്‍ വിവാഹിതയായി; വരന്‍ യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്

ഇടത് ലിബറല്‍ ബുദ്ധിജീവിയും കടുത്ത മോദി വിരോധിയുമായ നടി സ്വര ഭാസ്കര്‍ വിവാഹിതയായി. യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദാണ് വരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2023, 06:56 pm IST
in India

ലഖ്നൗ: ഇടത് ലിബറല്‍  ബുദ്ധിജീവിയും കടുത്ത മോദി വിരോധിയുമായ നടി സ്വര ഭാസ്കര്‍ വിവാഹിതയായി.  യോഗിയുടെ എതിരാളിയായ  സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദാണ്  വരന്‍.  

സ്വരഭാസ്കര്‍ തന്നെ ട്വിറ്ററില്‍ തന്റെ വിവാഹ വാര്‍ത്ത  പങ്കുവെച്ചു. സ്വര ഭാസ്കര്‍ ഹിന്ദുവും വരന്‍  ഫഹദ് അഹമ്മദ്  മുസ്ലിമും ആയതിനാല്‍ സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരമായിരുന്നു കോടതിയില്‍ ജനവരി ആറിന് തന്നെ പേപ്പറുകള്‍ നല്‍കിയിരുന്നതായി സ്വര ഭാസ്കര്‍ പറഞ്ഞു.

തന്റെ വിവാഹത്തെക്കുറിച്ച്  സ്വര ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങിനെ:”ചിലപ്പോള്‍ നമ്മള്‍  ഒന്നിന് വേണ്ടി അത് നിങ്ങളുടെ  തൊട്ടടുത്ത് ഇരിയ്‌ക്കുമ്പോള്‍ തന്നെ  ദൂരെയും വിപുലമായും നമ്മള്‍ അന്വേഷിക്കും. നമ്മള്‍ പ്രേമം അന്വേഷിക്കുമ്പോള്‍ ആദ്യം സൗഹൃദം കണ്ടെത്തും. പിന്നീട് നമ്മള്‍  പരസ്പരം കണ്ടെത്തും. ഫഹദ് അഹമ്മദ് എന്റെ ഹൃദയത്തിലേക്ക് സ്വാഗതം. ഇത്  അല്‍പം കുഴപ്പം പിടിച്ചതാണ്. എങ്കിലും നിന്‍റേതാണ്”.  

ഇതിന് മറപുടിയായി ഫഹദ് അഹമ്മദ് കുറിച്ചതിങ്ങിനെ:”ഞാന്‍ കുഴപ്പം ഇത്രയും മനോഹരമാണെന്ന് അറിഞ്ഞില്ല. സ്നേഹത്തോടെ എന്റെ കൈ പിടിച്ചടതിന് നന്ദി”.  

സമാജ്  വാദി പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്‍റാണ് ഫഹദ് അഹമ്മദ്.  നേരത്തെ നോവലിസ്റ്റ് ഹിമാംശു ശര്‍മ്മയുമായി സ്വരഭാസ്കര്‍ അടുപ്പത്തിലായിരുന്നു. രാഞ്ജന എന്ന സിനിമയുടെ ഷൂട്ടിംഗ്  വേളയില്‍ തുടങ്ങിയ ആ  ബന്ധം 2019ല്‍ അവസാനിച്ചു.  

വിവാദ നിലപാടുകളുടെ പേരിലും സത്യം മറച്ചുവെയ്‌ക്കുന്ന പ്രസ്താവനകളുടെ പേരിലും പലപ്പോഴും കുഴപ്പത്തില്‍ ചെന്ന് ചാടാറുള്ള നടിയാണ് സ്വര ഭാസ്കര്‍. പൗരത്വ ബില്ലിനെതിരെയും ദേശീയ പൗരത്വ ബില്ലിന്റെ പേരിലും സ്വര ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നൂപുര്‍ ശര്‍മ്മ  വിവാദത്തിലും സുശാന്ത് രാജ് പുതിന്റെ മരണത്തിലും ബിജെപിയെ വിമര്‍ശിച്ചിരുന്നു.  കങ്കണ റണാവത്തുമായും കൂടെക്കൂടെ ഏറ്റുമുട്ടാറുണ്ട്.ബിജെപിയ്‌ക്കെതിരെ  അവസരങ്ങള്‍  മുതലാക്കി ചാടിവീഴുന്ന വ്യക്തിയാണ് സ്വര ഭാസ്കര്‍. 

Tags: നൂപുര്‍ ശര്‍മ്മഫഹദ് അഹമ്മദ്യോഗി ആദിത്യനാഥ്ഇടതുപക്ഷക്കാര്‍Anti CAA Riotsnrcസ്വതന്ത്രവാദികള്‍സുശാന്ത് സിങ് രാജ്പൂത്ത്സ്വര ഭാസ്‌കര്‍ലിബറല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമില്‍ ബിജെപി ലാക്കാക്കുന്നത് ബംഗ്ലാദേശ് മുസ്ലിങ്ങളെ…ബംഗ്ലാദേശ് എടുത്തുകളഞ്ഞ് മുസ്ലിങ്ങളെ എന്ന് ചുരുക്കി കോണ്‍ഗ്രസ് ബഹളം വെയ്‌ക്കുന്നു

India

സിഎഎ വിരുദ്ധ കലാപത്തിന്റെ സൂത്രധാരൻ, ജാമിയയിൽ കലാപത്തിന് പ്രേരിപ്പിച്ച ജിഹാദി ഷാർജീൽ ഇമാമിനെതിരെ കോടതി കുറ്റം ചുമത്തി: ഇമാം ഇനി അഴിക്കുളളിൽ

India

ബംഗ്ലാദേശികൾ കടക്ക് പുറത്ത് ! എൻആർസിക്ക് അപേക്ഷിക്കാത്തവർക്ക് ആധാർ കാർഡില്ല : അസം സർക്കാർ

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.