Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

3.25 കോടിയുടെ സമ്മാനം : 61,981 വിദ്യാർത്ഥികളുടെ പങ്കാളിത്തം; ഫിറ്റ് ഇന്ത്യ ക്വിസിൽ മലയാളി വിദ്യാര്‍ത്ഥി സിദ്ധാർഥ് കുമാർ ഗോപാൽ ഒന്നാമത്‌

സംസ്ഥാന റൗണ്ടുകൾ 2023 ഏപ്രിൽ മുതൽ ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2023, 07:52 am IST
in Sports

തിരുവനന്തപുരം :രണ്ടാം ഫിറ്റ് ഇന്ത്യ ക്വിസിന്റെ പ്രാഥമിക റൗണ്ടിന്റെ ഫലങ്ങൾ  പ്രഖ്യാപിച്ചു. 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടക്കുന്ന, മൊബൈൽ പ്ലാറ്റ്‌ഫോമുകളിൽ നടത്തുന്ന രാജ്യത്തെ  ഏറ്റവും വലിയ ഓൺലൈൻ സ്‌പോർട്‌സും ഫിറ്റ്‌നസ് ക്വിസ്  ആണിത്.

പ്രാഥമിക റൗണ്ടിൽ തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ സിദ്ധാർഥ് കുമാർ ഗോപാൽ ഒന്നാം സ്ഥാനം കരിസ്ഥമാക്കി.

ഗുജറാത്തില്‍ നിന്നുള്ള പ്രതീക് സിംഗ്, തെലങ്കാനയില്‍ നിന്നുള്ള സ്വപ്‌നില്‍ ദേശ്പാണ്ഡെ, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശാശ്വത് മിശ്ര എന്നിവരും ആണ്‍കുട്ടികളില്‍ ദേശീയ ടോപ്പര്‍മാര്‍ ആയി.

പഞ്ചാബില്‍ നിന്നുള്ള ജഷന്‍പ്രീത് കൗര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള എസ്തുതി അവസ്തി, പഞ്ചാബില്‍ നിന്നുള്ള ആകൃതി കൗശല്‍ എന്നിവരാണ് വിദ്യാര്‍ത്ഥിനികളില്‍ ദേശീയ ടോപ്പര്‍മാര്‍.

സ്‌കൂളുകൾക്കായുള്ള ഫിറ്റ് ഇന്ത്യ നാഷണൽ ഫിറ്റ്‌നസ് ആൻഡ് സ്‌പോർട്‌സ് ക്വിസിന്റെ രണ്ടാം പതിപ്പ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 29-ന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രി  അനുരാഗ് സിംഗ് താക്കൂറും  യുവജനകാര്യ സഹ മന്ത്രി  നിസിത് പ്രമാണിക്,   കേന്ദ്ര വിദ്യാഭ്യാസ, മന്ത്രി  ധർമേന്ദ്ര പ്രധാനിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ക്വിസിന്റെ രണ്ടാം പതിപ്പിൽ ഇന്ത്യയിലെ 702 ജില്ലകളിലെ 16,702 സ്‌കൂളുകളിൽ നിന്നായി 61,981 വിദ്യാർത്ഥികളുടെ പങ്കാളിത്തം ലഭിച്ചു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഡിസംബർ 8, 9 തീയതികളിൽ പ്രാഥമിക റൗണ്ടുകൾ നടത്തുകയുണ്ടായി. ഐ.ഐ.ടി, ജെ.ഇ.ഇ പ്രവേശന പരീക്ഷകൾ നടത്തുന്ന സ്ഥാപനമായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ക്വിസിന്റെ പ്രാഥമിക റൗണ്ട് നടത്തിയത്. വിദ്യാർത്ഥികൾ അവരുടെ വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ മൊബൈൽ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്‌സ് ഓൺ‌ലൈനായി റൗണ്ടുകളിൽ പങ്കെടുത്തത്. 3.25 കോടിയുടെ സമ്മാനത്തുകയണ് ഫിറ്റ് ഇന്ത്യ ക്വിസിന്റെ ഭാഗമായി നൽകുന്നത്.

പ്രാഥമിക റൗണ്ടിലെ ഏറ്റവും ഉയർന്ന സ്‌കോറർ നേടുന്ന വിദ്യാർത്ഥികൾ സംസ്ഥാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കുകയും അതത് സംസ്ഥാന ചാമ്പ്യന്മാരാകാൻ മത്സരിക്കുകയും ചെയ്യും. സംസ്ഥാന റൗണ്ടുകൾ 2023 ഏപ്രിൽ മുതൽ ആരംഭിക്കും.

36 സംസ്ഥാനങ്ങളിൽ / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 348 ടീമുകൾ സംസ്ഥാന റൗണ്ടിലേക്ക് മത്സരിക്കും.36 സ്‌കൂൾ ടീമുകൾ (ഓരോ സംസ്ഥാനങ്ങളിൽ നിന്നും/അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിജയികൾ) 2023 ജൂൺ നടക്കുന്ന ദേശീയ റൗണ്ടിലേക്ക് മത്സരിക്കും. ഓരോ തലത്തിലെയും വിജയികൾക്ക് ക്യാഷ് അവാർഡും (the school as well as the two participants) ഇന്ത്യയുടെ സമ്പന്നമായ കായിക ചരിത്രത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും നൂറ്റാണ്ടുകൾ പഴക്കമുള്ള തദ്ദേശീയ കായിക വിനോദങ്ങളെക്കുറിച്ചും നമ്മുടെ ദേശീയവും പ്രാദേശികവുമായ കായിക താരങ്ങളെക്കുറിച്ച് അറിവ് പകരുകയും ആണ് ക്വിസിന്റെ പ്രധാന ലക്ഷ്യം.

Tags: ഫിറ്റ് ഇന്ത്യ ക്വിസിൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.