Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര്‍ജുന്‍ ആയങ്കിയും കുടുംബവും പീഢിപ്പിക്കുന്നു; ഇഷ്ടമല്ലാതെ ഗര്‍ഭഛിദ്രം, 3 വര്‍ഷമായി ലൈംഗികാതിക്രമം: പൊട്ടിത്തെറിച്ച് ഫേസ് ബുക്ക് ലൈവില്‍ ഭാര്യ അമല

അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ അര്‍ജുന്റെ കുടുംബം ആയിരിക്കുമെന്നും അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2023, 10:15 pm IST
in Kerala

കണ്ണൂര്‍: വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുകയും സ്വര്‍ണ്ണം കടത്തുന്നവരില്‍ നിന്നും അത് തട്ടിയെടുക്കുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച അര്‍ജുന്‍ ആയങ്കിക്കെതിരെ പരസ്യമായി പീഡനാരോപണവുമായി ഭാര്യ അമല. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും അമല ആരോപിച്ചു.  

ഭയം കാരണം പൊലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ അര്‍ജുന്റെ കുടുംബം ആയിരിക്കുമെന്നും അമല പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് അമല ഈ വെളിപ്പെടുത്തല്‍ നടത്തിയത്.  

തന്നെ മൂന്ന് വര്‍ഷത്തോളം അര്‍ജുന്‍ ആയങ്കിയുടെ ലൈംഗിക, ശാരീരിക, മാനസിക അതിക്രമം സഹിതച്ചെന്നും  അമല പറയുന്നു.  നഷ്ടപരിഹാരം വാങ്ങിക്കാന്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അതിനടുത്ത് നിന്നും ഫേസ്ബുക്ക് ലൈവില്‍ അമല വന്നത്. 

2019  ആഗസ്തിലാണ് അര്‍ജുന്‍ ആയങ്കിയെ പരിചയപ്പെട്ടത്. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍  എട്ടിനായിരുന്നു വിവാഹം. വിവാഹത്തിന് മുന്‍പ് നാല് മാസത്തോളം പ്രേമത്തിലായി ഒന്നിച്ച് താമസിച്ചപ്പോല്‍ ഗര്‍ഭിണിയായെന്നും എന്നാല്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും അമല ആരോപിക്കുന്നു. പിന്നീടാണ് വിവാഹം കഴഞ്ഞത്. ഇപ്പോള്‍ തനിക്ക് ഭാന്ത്രായതുകൊണ്ട് കുട്ടിയെ കൊന്നു കളഞ്ഞു എന്നാണ് അര്‍ജുന്‍ പ്രചരിപ്പിക്കുന്നത്. അര്‍ജുനും സുഹൃത്തുക്കളും സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്ന് തന്നെ ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോയി പൂട്ടിയിട്ടെന്നും തന്റെ വിദ്യാഭ്യാസം നിര‍്ത്തിച്ചെന്നും അമല ആരോപിക്കുന്നു.  

പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ത്ഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്.  സ്വര്‍ണ്മം വരെ വിറ്റ് വാഹനവായ്‌പ അടക്കാന്‍ പണം നല്‍കി. പല തവണ പണം നല്‍കി സഹായിച്ചു. എന്നാല്‍ താന്‍ ഇപ്പോള്‍ ഒരു ഭീകരജീവിയാണെന്ന് ഭര്‍ത്താവ് ഫെയ്സ്ബുക്കില്‍ പ്രചരിപ്പിക്കുകയാണെന്നും അമല പറയുന്നു.  

എന്റെ നിറത്തെതച്ചൊല്ലി അര്‍ജുന്‍ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചു.വെളുക്കാന്‍ വേണ്ടി ചികിത്സ തേടി. ഗര്‍ഭഛിദ്രം സമ്മതപ്രകാരമല്ലായിരുന്നു. – അമല പറയുന്നു.  

കഴിഞ്ഞ ദിവസം അര്‍ജുന്‍ ആയങ്കി ഭാര്യ അമലയ്‌ക്കെതിരെ ആരോപണങ്ങളുമായി ഫെയ്സ് ബുക്കില്‍ എത്തിയിരുന്നു.  ജീവിതത്തില്‍ പ്രേമിക്കാതെ ഒരുവളെ വിവാഹം ചെയ്തതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് ആ ഫെയ്സ് ബുക്ക് പോസ്റ്റില്‍ അര്‍ജുന‍് ആയങ്കി കുറ്റപ്പെടുത്തിയതോടെയാണ് ഭാര്യയും ആരോപണവുമായി ഇറങ്ങിയത്. 

സിപിഎം നേതാക്കളുമായുള്ള വഴിവിട്ടുള്ള ബന്ധമാണ് അര്‍ജുന്‍ ആയങ്കിയ്‌ക്ക് കുറ്റകൃത്യങ്ങള്‍ മറയ്‌ക്കുന്നതിനും കേസുകളില്‍ അറസ്റ്റിലാകാതിരിക്കാനും സഹായകരമാവുന്നതെന്ന് ആരോപണമുണ്ട്. കരിപ്പൂര്‍ വിമാനത്തവാളവുമായി ബന്ധപ്പെട്ടുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയാണ് അര്‍ജുന‍് ആയങ്കിയെങ്കിലും ഈ കേസ് മുന്നോട്ട് നീങ്ങാത്ത അവസ്ഥയാണ്. 

Tags: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്അമല.harassmentwifeഫെയ്സ്ബുക്ക്cpimസ്വര്‍ക്കടത്തുകേസ്അര്‍ജുന്‍ ആയങ്കിസ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ഫേസ് ബുക്ക് ലൈവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.