Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ല വിവാഹിതയായി; ചുവന്ന പട്ടണിഞ്ഞ് സ്മൃതി;ചടങ്ങില്‍ ശംഖൂതിയും സ്മൃതി; വിഐപികളില്ലാതെ വിവാഹം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനിയുടെ വിവാഹം രാജസ്ഥാനില്‍ നടന്നു.. രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലെ ഖിംസാര്‍ കോട്ടയായിരുന്നു വേദി.  500 വര്‍ഷം പഴക്കമുള്ളതാണ് ഈ കോട്ടയില്‍ വിഐപികളുടെ സാന്നിധ്യമില്ലാതെയായിരുന്നു വിവാഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 03:08 pm IST
in India

ന്യൂദല്‍ഹി:കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനിയുടെ വിവാഹം രാജസ്ഥാനില്‍ നടന്നു.. രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലെ ഖിംസാര്‍ കോട്ടയായിരുന്നു വേദി.  500 വര്‍ഷം പഴക്കമുള്ളതാണ് ഈ കോട്ടയില്‍ വിഐപികളുടെ സാന്നിധ്യമില്ലാതെയായിരുന്നു വിവാഹം. 

ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ കഴിഞ്ഞാല്‍ 70 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ള ഷെര്‍വാണിയും  പിങ്ക ജോദ്പുരി സഫയും ധരിച്ച് വെള്ള കുതിരപ്പുറത്താണ് വരന്‍ അര്‍ജുന്‍ ഭല്ല എത്തിയത്. പിങ്ക് പേള്‍ നെക്ലേസും ധരിച്ചിരുന്നു. വിവാഹത്തിന് ചുവന്ന പട്ടുടുത്താണ് സ്മൃതി എത്തിയത്. അവര്‍ വിവാഹച്ചടങ്ങിനിടയില്‍ ശംഖൂതി. 

പിങ്ക് വേഷത്തിലായിരുന്നു ഷാനെല്ല ഇറാനി.  

വിദേശത്തുള്ള അര്‍ജുന്‍ ബല്ലയാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം 2021 ഡിസംബറില്‍ നടന്നിരുന്നു. ഒരു അഭിഭാഷകയാണ് ഷാനെല്ലെ ഇറാനി.  

മുംബൈയിലെ ഗവ. ലോ കോളെജില്‍ നിന്നും എല്‍എല്‍ബി പാസായ ഷാനെല്ലെ പിന്നീട് വാഷിംഗ്ടണിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എല്‍എല്‍എം പാസായത്.  അര്‍ജുന്‍ ബല്ല എംബിഎ ഗ്രാജ്വേറ്റ് ആണ്. 

Tags: രാജസ്ഥാന്‍smriti iraniSMRITIIRANIലളിത വിവാഹഷാനെല്ലെ ഇറാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സീരിയലില്‍ അഭിനയിക്കാന്‍ ബില്‍ഗേറ്റ്‌സ് , സ്മൃതി ഇറാനിയ്‌ക്കൊപ്പം പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക്

ടിവി സീരിയലില്‍ തുളസി എന്ന കഥാപാത്രമായി സ്മൃതി ഇറാനി (ഇടത്ത്)
India

25 വര്‍ഷത്തിന് ശേഷം വീണ്ടും സ്മൃതി ഇറാനി ടിവി സീരിയലിലേക്ക് തുളസിയായി എത്തുന്നു; രാഷ്‌ട്രീയം വയറ്റുപ്പിഴപ്പല്ലെന്ന് കരുതുന്ന രാഷ്‌ട്രീയക്കാരി

Entertainment

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)
India

പുതിയ റോളില്‍ സ്മൃതി ഇറാനി

ജോര്‍ജ്ജ് സോറോസ് (ഇടത്ത്)
India

സ്മൃതി ഇറാനിയുടെ തോല്‍വിയ്‌ക്ക് പിന്നിലും ജോര്‍ജ്ജ് സോറോസിന്റെ കരങ്ങളെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.