Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസാദി കാ അമൃത് മഹോത്സവ്: പൊതുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കം; പ്രദര്‍ശനമേള ഉദ്ഘാടനം ചെയ്ത് മന്ത്രി ജി.ആര്‍. അനില്‍

കുട്ടികളില്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളെപ്പറ്റിയുള്ള അറിവ് കൂട്ടാന്‍ മേള സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മേളയിലെ ഓരോ സ്റ്റാളും ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 04:48 pm IST
inKerala

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യുണിക്കേഷന്‍ തിരുവനന്തപുരം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന, പൊതുസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. ഫെബ്രുവരി 06 മുതല്‍ 10 വരെ നെടുമങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു.

കുട്ടികളില്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളെപ്പറ്റിയുള്ള അറിവ് കൂട്ടാന്‍ മേള സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മേളയിലെ ഓരോ സ്റ്റാളും ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. ഇരുപത് വര്‍ഷത്തെ കുടുംബശ്രീ പ്രവര്‍ത്തനം നാടിനുണ്ടാക്കിയ മുന്നേറ്റം വളരെ വലുതാണെന്നും കേരളം ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് കുടുംബശ്രീയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ശില്പശാലകള്‍, സെമിനാറുകള്‍, ക്ലാസ്സുകള്‍, ആസാദി കാ അമൃത മഹോത്സവ് പ്രദര്‍ശനം, മത്സരങ്ങള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, വി.എസ്.എസ്.സി, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്, നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍, സി.എം.എല്‍.ആര്‍.ഐ. അനര്‍ട്ട്, അഗ്രോ ഇന്‍ഡസ്ട്രീസ്, ദൂരദര്‍ശന്‍, ആകാശവാണി, ഫയര്‍ ആന്റ് റെസ്‌ക്യു, ജില്ലാ ശുചിത്വ മിഷന്‍, കാര്‍ഷിക സര്‍വ്വകലാശാല, നാഷണല്‍ ആയുഷ് മിഷന്‍, ഹോമിയോ, കുടുംബശ്രീ, ഐ.സി.ഡി.എസ്, വനിതാ സംരക്ഷണം, പോസ്റ്റല്‍, എക്‌സൈസ്, മില്‍മ, ബി.എസ്.എന്‍.എല്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗജന്യ ആയുര്‍വേദ, ഹോമിയോ, പ്രകൃതി, സിദ്ധ മെഡിക്കല്‍ ക്യാമ്പും ഔഷധ വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

നെടുമങ്ങാട് മുനിസിപ്പാലിറ്റി, കുടുംബശ്രീ ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസ് ഐ.സി.ഡി.എസ്, നെടുമങ്ങാട് അഡിഷണല്‍ പ്രോജക്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ നെടുമങ്ങാട് നഗരസഭ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എസ്. ശ്രീജ, വൈസ് ചെയര്‍മാന്‍ എസ്. രവീന്ദ്രന്‍, മറ്റ് നഗരസഭാ ജനപ്രതിനിധികള്‍, പി.ഐ.ബി. ആന്റ് സി.ബി.സി. അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിചാമി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

പുതിയ വാര്‍ത്തകള്‍

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.