Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലാസ് മുറിയില്‍ അധ്യാപകനെ വെട്ടിനുറുക്കുന്നത് നേരില്‍ കണ്ടു; മാനസിക നില തെറ്റിയ ഷനിസ ജീവനൊടുക്കി

കേരളത്തില്‍ നടക്കുന്ന അസംഖ്യം ആത്മഹത്യകളില്‍ ഒന്ന് മാത്രമായി അവഗണിക്കേണ്ട മരണമല്ല ഇതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 01:55 pm IST
in Kerala

കണ്ണൂര്‍:  യുവമോര്‍ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയിലിട്ട് വെട്ടി നുറുക്കികൊല്ലുന്നതിന് സാക്ഷ്യം വഹിച്ച കുട്ടികള്‍ ഒരാള്‍ ആത്മഹത്യ ചെയ്തു.പാനൂര്‍ കൂരാറ മണ്ടമുള്ളതിൽ ക്ഷേത്രത്തിന് സമീപം ചെക്കൂട്ടിന്റെവിട വീട്ടില്‍ ഷെസിന (31)യാണ് ജീവനൊടുക്കിയത്.കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെടുന്ന സമയത്ത് ആ ക്ലാസില്‍ മുന്‍ ബെഞ്ചില്‍ ഉണ്ടായിരുന്ന കൂട്ടി ആയിരുന്നു ഷെസിന ശങ്കര്‍.

 ചിരിച്ചും കളിച്ചും തൊട്ടടുത്ത് നിന്ന അദ്ധ്യാപകന്‍ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ചപ്പോള്‍  ഷനിസ ഉള്‍പ്പെടെ കുട്ടികളില്‍  മിക്കവരുടേയും മാനസിക നില തകരാറിലായി. നിരന്തരമായ കൗണ്‍സിലിംഗും ചികിത്സയും കൊണ്ട് പലരും ജീവിതത്തിലേക്ക് തിരികെയെത്തി. ഒരു ചികിത്സയ്‌ക്കും ഭേദമാക്കാനാകാതെ ഷെസിനയെപ്പോലെ ചില ഹതഭാഗ്യര്‍ താളംതെറ്റിയ മനസുമായി ജീവിതം തള്ളി നീക്കി.

അഞ്ചാം ക്ലാസ് മുറിയിലെ ദാരുണമായ കാഴ്ചയില്‍ ഉടക്കിക്കിടക്കുകയായിരുന്നു ഇത്രയുംകാലം ഷെസിന ടെ ജീവിതം. സംഭവത്തിനുശേഷം സ്‌കൂളിന്റെ സമീപത്തേക്ക് അവള്‍ പോയില്ല. പുസ്തകം കാണുന്നതുപോലും പേടിയായി. ആംബുലന്‍സിന്റെ ശബ്ദം കേട്ടാല്‍ അവള്‍ ഓടിയൊളിക്കും. സ്‌കൂള്‍ മാറ്റിച്ചേര്‍ത്തെങ്കിലും പഠനം തുടരാനായില്ല. എന്നാല്‍, എസ്.എസ്.എല്‍.സി. പ്രൈവറ്റായി പഠിച്ച് പാസായി ഒടുവില്‍ ഇനി ജീവിക്കേണ്ട എന്ന് ഷെസിന  തീരുമാനിച്ചു.

അച്ഛൻ: ശങ്കരൻ. അമ്മ: പദ്‌മാക്ഷി. സഹോദരങ്ങൾ: ഷമിന, ഷെറിന. 

കേരളത്തില്‍ നടക്കുന്ന അസംഖ്യം ആത്മഹത്യകളില്‍ ഒന്ന് മാത്രമായി അവഗണിക്കേണ്ട മരണമല്ല ഇതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു.. 

‘കമ്മ്യൂണിസ്റ്റ് കാട്ടാളന്‍മാര്‍ നടത്തിയ കൊലപാതകമാണിത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലാക്കൊല ചെയ്യപ്പെട്ട 11 വയസുകാരി ഇന്ന് 33-ാം വയസില്‍ ജീവനൊടുക്കി എന്നേയുള്ളൂ. 1999 ഡിസംബര്‍ 1 ന് പാനൂര്‍ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളില്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്ന യുവമോര്‍ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനെ ക്ലാസ് മുറിയിലിട്ട് വെട്ടി നുറുക്കി കൊന്നപ്പോള്‍ ഷെസിനയുടെ ജീവിതം അവസാനിച്ചതാണ്. ഷെസിനയുടെ മാത്രമല്ല കഌസില്‍  ഉണ്ടായിരുന്ന മറ്റ് 16 പിഞ്ചുകുട്ടികളുടേയും.

ചിരിച്ചും കളിച്ചും തൊട്ടടുത്ത് നിന്ന അദ്ധ്യാപകന്‍ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ചപ്പോള്‍ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞു. മിക്കവരുടേയും മാനസിക നില തകരാറിലായി. നിരന്തരമായ കൗണ്‍സിലിംഗും ചികിത്സയും കൊണ്ട് പലരും ജീവിതത്തിലേക്ക് തിരികെയെത്തി. ഒരു ചികിത്സയ്‌ക്കും ഭേദമാക്കാനാകാതെ ഷെസിനയെപ്പോലെ ചില ഹതഭാഗ്യര്‍ താളംതെറ്റിയ മനസുമായി ജീവിതം തള്ളി നീക്കി. ഒടുവില്‍ ഇനി ജീവിക്കേണ്ട എന്ന് ഷെസിന കഴി!ഞ്ഞ ദിവസം തീരുമാനിച്ചു. സ്‌നേഹനിധികളായ വീട്ടുകാരുടേയും ബന്ധുക്കളുടേയും ബിജെപി പ്രവര്‍ത്തകരുടേയും ഒക്കെ ശ്രമഫലമായി ബിരുദം വരെ പഠിക്കാന്‍ ഷെസിനയ്‌ക്ക് കഴിഞ്ഞിരുന്നു. സാംസ്‌കാരിക കേരളം, (അങ്ങനെ ഒന്നുണ്ടെങ്കില്‍), കാണാതെ പോയ ഷെസിനയ്‌ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.

യഥാര്‍ത്ഥത്തില്‍ 17 പേരെ കൊന്നതിനായിരുന്നു കേസ് എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ കേസിലെ ഒന്നാം പ്രതിയായ അച്ചാരമ്പത്ത് പ്രദീപനെ അതേ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റാക്കിയ കണ്ണില്‍ ചോരയില്ലായ്‌മയാണ് പിന്നീട് കേരളം കണ്ടത്. അധികാരത്തിന്റെ ഹുങ്കില്‍ പലരേയും നിശബ്ദരാക്കാനും പലതും ചെയ്യാനും കഴിഞ്ഞേക്കാം. എങ്കിലും ഇതിനൊക്കെ കണക്ക് പറയേണ്ട കാലം വരുമെന്ന് ഓര്‍ക്കുക.

പ്രണാമം സഹോദരീ…. 

സന്ദീപ് ഫേസ് ബുക്കില്‍ കുറിച്ചു

Tags: Jayakrishnan Master
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയകൃഷ്ണന്‍ മാസ്റ്ററുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 26 വര്‍ഷം

Kerala

കമ്മ്യൂണിസത്തിന്റെ അന്ത്യം ആസന്നം; സിപിഎം ഭരണകൂടത്തിന്റെ സ്വജനപക്ഷപാതവും അഴിമതിയും പതനത്തിന് ആക്കംകൂട്ടുമെന്നും തേജസ്വി സൂര്യ

Article

ഇടതു സര്‍ക്കാര്‍ സര്‍വത്ര പരാജയം; ഇന്ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതിദിനം

Kannur

മാര്‍ക്‌സിസ്റ്റ്-ജിഹാദി അക്രമത്തിന്റെ നേര്‍ക്കാഴ്ചയായി യുവമോര്‍ച്ച പ്രദര്‍ശിനി; ഓരോ കാഴ്ചകളും ആത്മവേദനയുണ്ടാക്കുന്ന ഓര്‍മ്മകൾ

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണത്തിന്റെ ഭാഗമായ പൊതുസമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kollam

ഹലാല്‍ സംസ്‌കാരത്തിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്റെ തീരുമാനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.