Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തിരുവോണപ്പുലരിയില്‍ വന്ന് പദ്മഭൂഷണുമായി മടക്കം

'തിരുവോണപ്പുലരി തന്‍ തിരുമുല്‍ക്കാഴ്ച 'എന്ന ഒരൊറ്റപ്പാട്ടു മതി മലയാളത്തെ വാണി ജയറാം എത്രമേല്‍ സ്‌നേഹിച്ചിരുന്നുവെന്നറിയാന്‍. ഓണത്തിന്റെ ഓരോ സ്പന്ദനവും ഒരോ നിറച്ചാര്‍ത്തും, ആഹ്ലാദാരവങ്ങളുടെ തുളുമ്പുന്ന ഭാവവും എല്ലാമുണ്ട് ആ ഗാനത്തില്‍. പ്രണയത്തിന്റെ തീഷ്ണതയും മാധുര്യവും ഒരുപോലെ നിറഞ്ഞൊഴുകുന്ന ആലാപനമാണ് 'ഏതോ ജന്മകല്പ്പനയില്‍ 'എന്ന ഗാനം.

അനിൽ ജി by അനിൽ ജി
Feb 5, 2023, 01:10 pm IST
in Article

മലയാളത്തിന്റെ, തമിഴിന്റെ തെലുങ്കിന്റെ എല്ലാം ഗായികയായിരുന്നു, വേറിട്ട ശബ്ദത്തിനും വ്യത്യസ്ഥ തമായ ആലാപന ശൈലിക്കും ഉടമയായ വാണിയമ്മ എന്ന വാണി ജയറാം. തമിഴകത്താണ് ജനിച്ചതെങ്കിലും മലയാളികള്‍ നെഞ്ചേറ്റിയ, കേരളത്തിന്റെ പ്രിയപ്പെട്ട ഗായികയായിരുന്നു അവര്‍.

‘തിരുവോണപ്പുലരി തന്‍ തിരുമുല്‍ക്കാഴ്ച’ എന്ന ഒരൊറ്റപ്പാട്ടു മതി മലയാളത്തെ അവര്‍ എത്രമേല്‍ സ്‌നേഹിച്ചിരുന്നുവെന്നറിയാന്‍. ഓണത്തിന്റെ ഓരോ സ്പന്ദനവും ഒരോ നിറച്ചാര്‍ത്തും, ആഹ്ലാദാരവങ്ങളുടെ തുളുമ്പുന്ന ഭാവവും എല്ലാമുണ്ട് ആ ഗാനത്തില്‍. മൂന്നു തവണ ദേശീയ പുരസ്‌ക്കാരവും വിവിധ സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അവരെത്തേടി ഈ റിപ്പബ്ലിക് ദിനത്തലേന്നാണ് പദ്മഭൂഷണ്‍ എത്തിയത്. രാജ്യത്തിന്റെ ആദരവിനായി കാത്തിരുന്നപോലെയായി  മടക്കം.

പി. സുശീല, എസ്. ജാനകി എന്നിവരുടെ മധുരസ്വരങ്ങളില്‍ പാടിത്തിമിര്‍ത്തിരുന്ന മലയാള ചലച്ചിത്രം പൊടുന്നനെ ഒരു വ്യത്യസ്തതയിലേക്ക് കളം മാറിയത് വാണിയമ്മയുടെ സ്വരത്തിലൂടെയാണ്. സ്വപ്‌നം എന്ന ചിത്രത്തില്‍ സലീല്‍ ചൗധരിയുടെ സംഗീത സംവിധാനത്തില്‍ പാടിയ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി’ എന്ന പാട്ട് മലയാളികള്‍ക്ക് പുതിയ അനുഭൂതിയായി. ഇന്നും എന്നും പുതുമയുള്ള സ്വപ്‌നഗാനം തന്നെയത്.  

‘ഏതോജന്മകല്പനയില്‍’ (പാളം) ‘ആഷാഢ മാസം, ആത്മാവിന്‍ മോഹം’ (യുദ്ധഭൂമി) ‘സീമന്ത രേഖയില്‍’ (ആശീര്‍വാദം) ‘എന്റെ കൈയില്‍ പൂത്തിരി’ (സമ്മാനം) തിരയും തീരവും ചുംബിച്ചുറങ്ങി (അവള്‍ വിശ്വസ്തയായിരുന്നു,) ചിത്രവര്‍ണ്ണ പുഷ്പജാലമൊരുക്കി വച്ചു (അയലത്തെ സുന്ദരി), ‘പദ്മതീര്‍ഥക്കരയില്‍ ഒരു പച്ചില’ (ബാബുമോന്‍), ‘നാടന്‍ പാട്ടിലെ മൈന’ (രാഗം) എന്നിങ്ങനെ 2013ല്‍ ഇറങ്ങിയ ‘1983’ എന്ന ചിത്രത്തിലെ പി. ജയചന്ദ്രനൊപ്പം പാടിയ ‘ഓലഞ്ഞാലി കുരുവി’ വരെ സപ്തസ്വരങ്ങളാടുന്ന സ്വര്‍ഗ പ്രവാഹിനിയായിരുന്നു അവര്‍ തീര്‍ത്തത്. അറുനൂറിലേറെ മലയാള ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ച അവര്‍ തമിഴിലും തെലുങ്കിലും അടക്കം മിക്ക തെന്നിന്ത്യന്‍ ചിത്രങ്ങളിലും  

പാടി. പുലി മുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ ‘എന്ന ഗാനം വമ്പന്‍ ഹിറ്റായി മാറി. ആക്ഷന്‍ ഹീറോ ബിജുവിലെ(2016) യേശുദാസിനൊപ്പം പാടിയ ‘പൂക്കള്‍ പനിനീര്‍പൂക്കള്‍’ എന്ന ഗാനവും സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. 19 ഭാഷകളിലായി പതിനായിരത്തോളം  ഗാനങ്ങള്‍ പാടിയിട്ടുണ്ടെന്നാണ് കണക്ക്. വസന്ത് ദേശായിയുടെ സംഗീത സംവിധാനത്തില്‍, ഗുഡ്ഡി എന്ന ചിത്രത്തിലെ ‘ബോലെ രേ പപ്പി ഹര’ എന്ന ഗാനത്തിലൂടെയാണ് അവര്‍ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയയായത്.

പ്രണയത്തിന്റെ തീഷ്ണതയും മാധുര്യവും ഒരുപോലെ നിറഞ്ഞൊഴുകുന്ന ആലാപനമാണ് ഏതോ ജന്മകല്പ്പനയില്‍ എന്ന ഗാനം. സലീല്‍ ചൗധരി, ശങ്കര്‍ ഗണേഷ്, എം.എസ് വിശ്വനാഥന്‍, എം.കെ അര്‍ജുനന്‍, ജി. ദേവരാജന്‍, കെ.രാഘവന്‍, ദക്ഷിണാമൂര്‍ത്തി, രവീന്ദ്രന്‍ മാഷ്, ജോണ്‍സണ്‍, ആര്‍.കെ. ശേഖര്‍, കെ.ജെ. ജോയി, ബാബുരാജ്, ശ്യാം, എ.ടി. ഉമ്മര്‍, എം.ബി. ശ്രീനിവാസന്‍, എം.ജി. രാധാകൃഷ്ണന്‍, പുകഴേന്തി, ജെറി അമല്‍ദേവ്,  തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കു വേണ്ടിയും പാടി. എം.കെ. അര്‍ജുനന്റെ സംഗീതസംവിധാനത്തിലാണ് മലയാളത്തില്‍ വാണിജയറാം കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.